"കെ.എം.എച്ച്.എസ്സ്. കോട്ടക്കൽ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.എം.എച്ച്.എസ്സ്. കോട്ടക്കൽ/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
22:45, 13 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
||
| വരി 3: | വരി 3: | ||
<gallery> | |||
പ്രമാണം:16077LKALUMNISAYOOJ.jpeg|SAYOOJ | |||
</gallery> | |||
[[Category:ലിറ്റിൽ കൈറ്റ്സ്]] | [[Category:ലിറ്റിൽ കൈറ്റ്സ്]] | ||
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ ചേരുന്നതിന് മുൻപ് എനിക്ക് കോഡിങ് സംബന്ധിച്ച അറിവ് അത്രയൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ ഈ ക്ലബ്ബിൽ ചേർന്നതിനുശേഷം ഐ.ടി. മേഖലയിൽ താത്പര്യം എനിക്ക് വളരാൻ തുടങ്ങി. ഇതിലൂടെ എനിക്ക് നിരവധി കാര്യങ്ങൾ പഠിക്കാൻ സാധിച്ചു. സ്ക്രാച്ച്, അനിമേഷൻ, വീഡിയോ എഡിറ്റിംഗ് എല്ലാം പഠിച്ചത് ഇതിലൂടെയാണ്. ഞങ്ങൾ ഇതിലൂടെ മറ്റ് സ്കൂളുകളിൽ ക്യാമ്പിൽ പങ്കെടുക്കാനും പോയിട്ടുണ്ട്. അതുവഴിയും കോഡിങ് പോലുള്ള പുതിയ അറിവുകൾ എനിക്ക് ലഭിച്ചു. ലിറ്റിൽ കൈറ്റ്സിൽ ചേരുന്നതിനുശേഷമാണ് എനിക്ക് വെബ്സൈറ്റുകളും ആപ്പുകളും ഉണ്ടാക്കുന്നതിനുള്ള താത്പര്യം വളർന്നത്. പിന്നെ എന്റെ അധ്യാപികയായ ഷീനപ്രഭ ടീച്ചറും ഞങ്ങളെ നന്നായി സപ്പോർട്ട് ചെയ്തിരുന്നു. ഇന്ന് ഞാൻ ഐ.ടി. മേഖലയിലാണ് ജോലി ചെയ്യുന്നത്, ട്രെയിനിങ് സമയത്ത് തന്നെ ഞാൻ ഒരു ആപ്പ് വികസിപ്പിച്ച് മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചു. | |||
എന്റെ കോഡിങ്ങിലേക്കുള്ള ആദ്യചുവടുകൾ, താൽപര്യങ്ങൾ, അതിന്റെയൊക്കെ അടിസ്ഥാനങ്ങൾ എല്ലാം ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലൂടെയാണ് തുടങ്ങിയത്. | |||