Jump to content
സഹായം

"സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 89: വരി 89:


== ആരാധനാലയങ്ങള്‍==
== ആരാധനാലയങ്ങള്‍==
സര്‍വ്വമതത്തിന്റെയും ആരാധനാലയങ്ങളുടെ സമുച്ചയമാണ് തേവര.അതുകൊണ്ട് തന്നെ കുട്ടികള്‍ക്ക് അവരവരുടെ ആരാധനാലയങ്ങളില്‍പോകുവാനും പ്രാര്‍ത്ഥിക്കുവാനും സാധിക്കുന്നു.
എല്ലാവര്‍ഷവും ഈസ്കൂളില്‍ എല്ലാകുട്ടികള്‍ക്കുമായി നേത‍ത്വപരിശീലനം,spiritual motivation class-കള്‍ നടത്തികുട്ടികളെ ധാര്‍മ്മികമൂല്യവും സത്യസന്ധരുമായി വാര്‍ത്തെടുക്കാന്‍ അധ്യാപകര്‍ പ്രത്യേകം ശ്രദ്ധിക്കുന്നു.തിരുഹൃദയം അനുഗ്രഹത്തിന്റെ നിറവായി നമ്മുടെ സ്കൂളിനോട് ചേര്‍ന്നുകിടക്കുന്നു.ജാതിയോമതമോനോക്കാതെ സ്കൂളിലെത്തുന്ന എല്ലാകുട്ടികളും തിരു
ഹൃദയത്തിന്റെ മുമ്പില്‍പ്രാര്‍ത്ഥിച്ച് അനുഗ്രഹം നേടിവരുന്നു.മാസത്തിലെ ആദ്യവെള്ളിയാഴ്ച ക്രിസ്ത്യന്‍കുട്ടികള്‍ക്ക് പ്രത്യേകം പള്ളിയില്‍ കുര്‍ബാനയും അകത്തോലിക്കാകുട്ടികള്‍ ധാര്‍മ്മിക
മൂല്യം ഉള്‍ക്കൊള്ളുന്ന വീഡിയോക്ലാസുകളും നല്കിവരുന്നു.
== ഗ്യാലറി==
== ഗ്യാലറി==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
1,245

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/275872" എന്ന താളിൽനിന്ന് ശേഖരിച്ചത്