"സി.ബി.കെ.എം.പഞ്ചായത്ത്.എച്ച്.എസ്സ്.എസ്സ്. പുതുപ്പരിയാരം/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.ബി.കെ.എം.പഞ്ചായത്ത്.എച്ച്.എസ്സ്.എസ്സ്. പുതുപ്പരിയാരം/ലിറ്റിൽകൈറ്റ്സ്/2025-28 (മൂലരൂപം കാണുക)
17:31, 9 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ജൂലൈ 2025തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
== | == '''<big>അവധിക്കാലക്യാമ്പ്</big>'''== | ||
<big></big>2025-2026 വർഷത്തെ ആദ്യത്തെ പ്രവർത്തനമായി മെയ്മാസം 28ന് ക്യാമ്പ് നടത്തി.അകത്തേത്തറ സ്കൂളിലെ അധ്യാപകനായ ശ്രീകാന്ത് ക്ലാസ് നയിച്ചു.എച്ച്.എം ഇൻ ചാർജ് ഷാജി ടി.വി സംസാരിച്ചു.സ്കൂൾ കൈറ്റ്മിസ്ട്രസ് ശ്രുതിദാസ് ക്യാമ്പിൽ പങ്കെടുത്തു.ക്ലാസിൽ 20 കുട്ടികൾ പങ്കെടുത്തു.ക്യാമറ ഉപയോഗിക്കുന്ന രീതി,വീഡിയോ എഡിറ്റിങ്ങ് എന്നിവ ക്ലാസിൽ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.കുട്ടികൾ ക്ലാസ് നന്നായി ആസ്വദിച്ചു. | <big></big>2025-2026 വർഷത്തെ ആദ്യത്തെ പ്രവർത്തനമായി മെയ്മാസം 28ന് ക്യാമ്പ് നടത്തി.അകത്തേത്തറ സ്കൂളിലെ അധ്യാപകനായ ശ്രീകാന്ത് ക്ലാസ് നയിച്ചു.എച്ച്.എം ഇൻ ചാർജ് ഷാജി ടി.വി സംസാരിച്ചു.സ്കൂൾ കൈറ്റ്മിസ്ട്രസ് ശ്രുതിദാസ് ക്യാമ്പിൽ പങ്കെടുത്തു.ക്ലാസിൽ 20 കുട്ടികൾ പങ്കെടുത്തു.ക്യാമറ ഉപയോഗിക്കുന്ന രീതി,വീഡിയോ എഡിറ്റിങ്ങ് എന്നിവ ക്ലാസിൽ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.കുട്ടികൾ ക്ലാസ് നന്നായി ആസ്വദിച്ചു. | ||
എല്ലാവർക്കും ഉച്ചഭക്ഷണം ഒരുക്കിയിരുന്നു. | എല്ലാവർക്കും ഉച്ചഭക്ഷണം ഒരുക്കിയിരുന്നു. | ||