"ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല/പ്രവർത്തനങ്ങൾ/ജൂൺ 5" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല/പ്രവർത്തനങ്ങൾ/ജൂൺ 5 (മൂലരൂപം കാണുക)
09:21, 9 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ജൂലൈFixing style/layout errors
NAYANA.A.V (സംവാദം | സംഭാവനകൾ) (Fixing style/layout errors) |
NAYANA.A.V (സംവാദം | സംഭാവനകൾ) (Fixing style/layout errors) |
||
| വരി 1: | വരി 1: | ||
== '''<u>ജൂൺ 5 പരിസ്ഥിതിദിനം</u>''' == | == '''<u>ജൂൺ 5 പരിസ്ഥിതിദിനം</u>''' == | ||
== പരിസ്ഥിതി ദിനം TIHSS നായന്മാർമൂല സ്കൂളിൽ വൈവിധ്യമർന്ന പരിപാടികളോട് കൂടി ആഘോഷിച്ചു. പരിസ്ഥിതി ദിന പരിപാടികൾ ബഹുമാനപ്പെട്ട HM അനിൽകുമാർ ഉദ്ഘടാനം ചെയ്തു. ചടങ്ങിൽ സയൻസ് കൺവീനർ പ്രസീത സ്വാഗതഭാഷണം നടത്തി. ഭൂമിയെയും പരിസ്ഥിതിയെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് HM കുട്ടികൾക്ക് വിശദീകരിച്ചു. നല്ല നാളെയ്ക്കായി പരിസ്ഥിതിയെ കാത്തുസൂക്ഷിക്കണമെന്നും പരിസ്ഥിതിനാശത്തിലേക്കു നയിക്കുന്ന പ്രവർത്തനങ്ങളൊന്നും ചെയ്യരുതെന്നും കുട്ടികളെ ഓർമപ്പെടുത്തി. DHM മഹേഷ് കുമാർ, സ്റ്റാഫ് സെക്രട്ടറി ലത്തീഫ്, സയൻസ് വിഭാഗം സീനിയർ അധ്യാപിക ശാന്ത എന്നിവർ സംസാരിച്ചു. ശേഷം പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുവാൻ അധ്യാപകരും കുട്ടികളും പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു. ഈ പ്രാവശ്യത്തെ പരിസ്ഥിതി ദിനത്തിൽ ഏറെ വൈവിധ്യമായി സസ്യപ്രദർശനവും നടത്തി. കുട്ടികൾ കൊണ്ടുവന്ന 50 ഓളം ചെടികളുടെ നാടൻ പേരും ശാസ്ത്രീയ നാമവും ഉൾപ്പെടുത്തികൊണ്ട് നടത്തിയ സസ്യപ്രദർശനം ഏറെ ശ്രദ്ധേയമായി. == | == പരിസ്ഥിതി ദിനം TIHSS നായന്മാർമൂല സ്കൂളിൽ വൈവിധ്യമർന്ന പരിപാടികളോട് കൂടി ആഘോഷിച്ചു. പരിസ്ഥിതി ദിന പരിപാടികൾ ബഹുമാനപ്പെട്ട HM അനിൽകുമാർ ഉദ്ഘടാനം ചെയ്തു. ചടങ്ങിൽ സയൻസ് കൺവീനർ പ്രസീത സ്വാഗതഭാഷണം നടത്തി. ഭൂമിയെയും പരിസ്ഥിതിയെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് HM കുട്ടികൾക്ക് വിശദീകരിച്ചു. നല്ല നാളെയ്ക്കായി പരിസ്ഥിതിയെ കാത്തുസൂക്ഷിക്കണമെന്നും പരിസ്ഥിതിനാശത്തിലേക്കു നയിക്കുന്ന പ്രവർത്തനങ്ങളൊന്നും ചെയ്യരുതെന്നും കുട്ടികളെ ഓർമപ്പെടുത്തി. DHM മഹേഷ് കുമാർ, സ്റ്റാഫ് സെക്രട്ടറി ലത്തീഫ്, സയൻസ് വിഭാഗം സീനിയർ അധ്യാപിക ശാന്ത എന്നിവർ സംസാരിച്ചു. ശേഷം പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുവാൻ അധ്യാപകരും കുട്ടികളും പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു. ഈ പ്രാവശ്യത്തെ പരിസ്ഥിതി ദിനത്തിൽ ഏറെ വൈവിധ്യമായി സസ്യപ്രദർശനവും നടത്തി. കുട്ടികൾ കൊണ്ടുവന്ന 50 ഓളം ചെടികളുടെ നാടൻ പേരും ശാസ്ത്രീയ നാമവും ഉൾപ്പെടുത്തികൊണ്ട് നടത്തിയ സസ്യപ്രദർശനം ഏറെ ശ്രദ്ധേയമായി. == | ||