Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"മഞ്ഞളാമ്പുറം യു.പി.എസ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
ജൂൺ 2 തിങ്കളാഴ്ച പഞ്ചായത്ത് തല പ്രവേശനോത്സവം മഞ്ഞളാംപുറം യുപി സ്കൂളിൽ വച്ച് നടന്നു. പി ടി എ പ്രസിഡണ്ട് ശ്രീ സുജയ് ടി ജേക്കബ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശ്രീമതി സുനിതാ വാത്യാട്ട് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവറൻറ് ഫാദർ ജോർജ് ചേലമരം അനുഗ്രഹപ്രഭാഷണം നടത്തുകയും നവാഗതരെ ആദരിക്കുകയും ചെയ്തു. വാർഡ് മെമ്പർ ശ്രീ ജോണി പാമ്പാടി,മദർ പി ടി എ പ്രസിഡണ്ട് ശ്രീമതി ജിമോൾ വർഗീസ്, കെ ജി പിടിഎ പ്രസിഡണ്ട് ശ്രീ. ജോയ് ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. 20252026 അധ്യയന വർഷത്തെ ്യലമൃ ുഹമി പ്രകാശന കർമവും മീറ്റിംഗിൽ നടന്നു. സ്കൂളും പരിസരവും വളരെ വർണ്ണ മനോഹരമായി അലങ്കരിച്ചു. പുതുതായി കടന്നുവന്ന കുട്ടികൾക്ക് ആകർഷകമായ സമ്മാനവും നൽകി.

* പരിസ്ഥിതി ദിനം ആചരിച്ചു
* [[പ്രമാണം:Environmentt day MUPS.jpg|ലഘുചിത്രം]]പരിസ്ഥിതി ദിനം ആചരിച്ചു

മഞ്ഞളാംപുറം യു.പി സ്കൂളിൽ ജൂൺ അഞ്ചിന് പരിസ്ഥിതി ദിനം വിപുലമായി ആചരിച്ചു.  സ്കൂൾ ഹെഡ്മിസ്ട്രസ് സൂസമ്മ ടീച്ചർ പരിസ്ഥിതി ദിന സന്ദേശം നൽകി. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ പരിസ്ഥിതി ദിന പ്രതിജ്ഞ,  പ്രസംഗം, കവിത, ക്വിസ്, പോസ്റ്റർ രചന മത്സരം എന്നിവ സംഘടിപ്പിച്ചു. സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികളുടെ നേതൃത്വത്തിൽ പൂച്ചട്ടികൾ സ്കൂളിന് സമ്മാനിച്ചു കൊണ്ട് പരിസ്ഥിതി ദിന ആഘോഷങ്ങളിൽ പങ്കുചേർന്നു. സ്കൂൾ ഹെഡ്മിട്രസ് സൂസമ്മ എൻ എസ് ,പി.ടി .എ അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ മാവിൻ തൈ നട്ടു കൊണ്ട് പരിസ്ഥിതി ദിനാഘോഷത്തെ പരിപോഷിപ്പിച്ചു . പരിസ്ഥിതി ദിന ക്ലബ്ബിൻറെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പരിസ്ഥിതി ക്ലബ് കൺവീനർ ഷീബ എൻ ജെ,ജീമോൾ വർഗീസ്, മെറിൽ വർഗീസ്, ദിയ മരിയ ലിജോ എന്നിവർ സംസാരിച്ചു.

വരി 69: വരി 69:
കുട്ടികൾ വിദ്യാലയങ്ങളിൽ നിന്നും ആർജിച്ചെടുക്കേണ്ട പരസ്പര സഹകരണ മനോഭാവം എങ്ങനെയെല്ലാം, എവിടെയെല്ലാം, എപ്പോഴെല്ലാം ജീവിതത്തിൽ പ്രാവർത്തികമാക്കാം എന്നതിനെക്കുറിച്ചുള്ള ധാരണകൾ കുട്ടികളിൽ എത്തിക്കാൻ ഈ വിഷയത്തെക്കുറിച്ചുള്ള ക്ലാസ് ഉപകാരപ്പെട്ടു. ഭവനങ്ങളിൽ പൊതുവേ കുട്ടികളുടെ എണ്ണം കുറവായതിനാൽ വീടുകളിൽ നിന്നും ലഭിക്കേണ്ട സഹകരണ മനോഭാവവും പങ്കുവെക്കൽ അനുഭവവും സ്വാഭാവികമായും കുറഞ്ഞുവരുന്ന സാഹചര്യത്തിൽ കുട്ടികൾക്ക് ഇത്തരത്തിലുള്ള ശീലങ്ങൾ വളർത്തിയെടുക്കാനും ഉപകരിക്കുന്ന സാധ്യതകൾ ഇന്ന് വിദ്യാഭ്യാസ അന്തരീക്ഷത്തിൽ നിന്നും പഠനമേഖലയിൽ നിന്നും ലഭ്യമാക്കുന്നു. സിസ്റ്റർ ജോയിസ് ശ്രീമതി ചിഞ്ചു ജോൺ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

* [[പ്രമാണം:Environmentt day MUPS.jpg|ലഘുചിത്രം|[[പ്രമാണം:Opening day MUPS.jpg|ലഘുചിത്രം|[[പ്രമാണം:Opening Day Rally MUPS.jpg|ലഘുചിത്രം]]]]]]
* [[പ്രമാണം:Environmentt day MUPS.jpg|ലഘുചിത്രം]]

13 /6 /2025 നു മഞ്ഞളാംപുറം യുപി സ്കൂളിൽ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ് നടന്നു. കേളകം പി എച്ച് സി യിലെ ആരോഗ്യ വിദഗ്ധരും ഹെൽത്ത് ഇൻസ്പെക്ടറും ക്ലാസുകൾ നയിച്ചു 11.30 മുതൽ 12.30വരെ എൽ പി വിഭാഗത്തിലെ കുട്ടികൾക്കും 1.30 മുതൽ 2.30 വരെ യുപി വിഭാഗത്തിലെ കുട്ടികൾക്കും രണ്ട് സെഷനായി ക്ലാസ് എടുത്തു. മഴക്കാല രോഗങ്ങളെ കുറിച്ചും നാം അനുവർത്തിച്ചു പോരേണ്ട ഭക്ഷണരീതിയെക്കുറിച്ചുമുള്ള ക്ലാസ്സുകൾ കുട്ടികൾക്ക് കൂടുതൽ ഉപകാരപ്രദമായിരുന്നു. വ്യക്തി ശുചിത്വത്തെക്കുറിച്ചും പരിസര ശുചിത്വത്തെക്കുറിച്ചുള്ള വ്യക്തമായ ധാരണകൾ

ഈ ക്ലാസുകളിലൂടെ കുട്ടികൾക്ക് ലഭിച്ചു. അതിനുശേഷം യുപി വിഭാഗത്തിലെ പെൺകുട്ടികൾക്കായി പ്രത്യേകം ക്ലാസുകൾ നടന്നു.പെൺകുട്ടികൾ അനുഭവിക്കുന്ന ശാരീരിക മാനസിക ബുദ്ധിമുട്ടുകളെ എങ്ങനെയൊക്കെ നീക്കം ചെയ്യാം എന്നതിനെക്കുറിച്ചുള്ള  ശരിയായ അറിവ് കുട്ടികൾക്ക് നേടാൻ സാധിച്ചു. അധ്യാപകരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി എല്ലാ അധ്യാപകരുടെയും ഷുഗർ, ബി പി എന്നിവ പരിശോധിക്കുകയും ആവശ്യമായ ബോധവൽക്കരണ ക്ലാസുകൾ നൽകുകയും ചെയ്തു.

76

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2750709" എന്ന താളിൽനിന്ന് ശേഖരിച്ചത്