"സെന്റ് തോമസ്. എച്ച്.എസ്സ്. പാമ്പാടി./ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ്. എച്ച്.എസ്സ്. പാമ്പാടി./ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
19:20, 2 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 15: | വരി 15: | ||
|ഗ്രേഡ്=- | |ഗ്രേഡ്=- | ||
}} | }} | ||
= 2024-25 = | |||
2024-27 അധ്യയന വർഷത്തെ സെൻതോമസ് ഹൈസ്കൂളിലെ ആദ്യ ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ അഭിരുചി പരീക്ഷ പാമ്പാടി സബ്ജില്ലയുടെ ലിറ്റിൽ കൈറ്റ്സ്സ് കോഡിനേറ്റർ സാജൻ സാറിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് പതിനാറാം തീയതി നടത്തപ്പെട്ടു. അഭിരുചി പരീക്ഷയ്ക്ക് ഒരുക്കുന്നതിനായി എട്ടാം ക്ലാസിലെ കുട്ടികളെ വിളിച്ച് ചേർക്കുകയും 5,6, 7 ക്ലാസുകളിലെ ഐടി പാഠപുസ്തകങ്ങൾ ഉൾപ്പെടുത്തി യുള്ള ക്ലാസ്സ് അവർക്ക് നൽകുകയും ചെയ്തു. 30 മിനിറ്റ് ദൈർഘ്യമുള്ള അഭിരുചി പരീക്ഷയിൽ കുട്ടികൾക്ക് ആവശ്യമായ പരിശീലനം കൈറ്റ് മാസ്റ്റർ നൽകുകയുണ്ടായി. അഭിരുചി പരീക്ഷയിൽ നേടിയ മാർക്കിന്റെ അടിസ്ഥാനത്തിൽ 24 കുട്ടികൾക്ക് അംഗത്വം ലഭിച്ചു. ലിറ്റിൽ കൈറ്റ്‌സിന്റെ ഉദ്ഘാടനവും പ്രാഥമിക ക്യാബ് സെപ്റ്റംബർ 25 ആം തീയതി സാജൻ സാറിന്റെ നേതൃത്വത്തിൽ സ്കൂളിൽ വച്ച് നടത്തപ്പെട്ടു. ലിറ്റിൽ കൈറ്റ്‌സിന്റെ പ്രവർത്തനങ്ങൾ കൈറ്റ് പുറപ്പെടുവിക്കുന്ന പ്രവർത്തന കലണ്ടറിന്റെ അടിസ്ഥാനത്തിൽ നടത്തിവരുന്നു. | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||