സെന്റ് തോമസ്. എച്ച്.എസ്സ്. പാമ്പാടി./ലിറ്റിൽകൈറ്റ്സ്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float


 ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ച്  അംഗങ്ങളുടെ വിഷാദശാംശങ്ങൾ

-33071-ലിറ്റിൽകൈറ്റ്സ്
പ്രമാണം:-
സ്കൂൾ കോഡ്-33071
യൂണിറ്റ് നമ്പർLK/2024/33071/-
അംഗങ്ങളുടെ എണ്ണം-24
റവന്യൂ ജില്ലkottayam
വിദ്യാഭ്യാസ ജില്ല -kottayam
ഉപജില്ല -pampady
ലീഡർ-Chelsea Mariam Kiran
ഡെപ്യൂട്ടി ലീഡർ-Sherin Shaji
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1-Divya S Nair
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2-Sijo V Cherian
അവസാനം തിരുത്തിയത്
02-07-2025Divya s nair
SI NO ADMISSION NO NAME CLASS
1 9036 ABHIRAM ANILKUMAR 8B
2 9083 ADITHYA ANIL 8B
3 9265 ADITHYAN D S 8B
4 9122 ANAMIKA K S 8B
5 9087 BEN MATHEW 8B
6 9077 CHELSEA MARIAM KIRAN 8B
7 9062 DENNIES SANTHOSH 8B
8 9302 MALAVIKA BINU 8B
9 9264 NANDHAN R 8B
10 9074 SHERIN SHAJI 8B
11 9037 SAYON SAJU 8A
12 9090 KARTHIK SUJITH 8A
13 9070 ARAVIND AJIKUMAR 8B
14 9038 NEHA C CHACKO 8B
15 9306 SEBIN JACOB JOY 8B
16 9086 SHANE SAMUEL 8B
17 9051 SREEDEV S 8A
18 9172 ARYA SANOSH 8B
19 9042 ABHIRAM VINEESH 8A
20 9066 ABIN THOMAS 8A
21 9262 AVANTHIKALAL S 8A
22 9089 BEN K BINU 8B
23 9105 SELMA LEE SAJAN 8B
24 9377 JUNO MARIAM EAPEN 8B

2024-25

2024-27 അധ്യയന വർഷത്തെ സെൻതോമസ് ഹൈസ്കൂളിലെ ആദ്യ ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ അഭിരുചി പരീക്ഷ പാമ്പാടി സബ്ജില്ലയുടെ ലിറ്റിൽ കൈറ്റ്സ്സ്  കോഡിനേറ്റർ സാജൻ സാറിന്റെ നേതൃത്വത്തിൽ  ഓഗസ്റ്റ് പതിനാറാം തീയതി നടത്തപ്പെട്ടു. അഭിരുചി പരീക്ഷയ്ക്ക്  ഒരുക്കുന്നതിനായി എട്ടാം ക്ലാസിലെ കുട്ടികളെ വിളിച്ച് ചേർക്കുകയും 5,6, 7 ക്ലാസുകളിലെ ഐടി പാഠപുസ്തകങ്ങൾ ഉൾപ്പെടുത്തി യുള്ള ക്ലാസ്സ് അവർക്ക് നൽകുകയും ചെയ്തു. 30 മിനിറ്റ് ദൈർഘ്യമുള്ള അഭിരുചി പരീക്ഷയിൽ കുട്ടികൾക്ക് ആവശ്യമായ പരിശീലനം കൈറ്റ് മാസ്റ്റർ നൽകുകയുണ്ടായി. അഭിരുചി പരീക്ഷയിൽ നേടിയ മാർക്കിന്റെ അടിസ്ഥാനത്തിൽ 24 കുട്ടികൾക്ക് അംഗത്വം ലഭിച്ചു. ലിറ്റിൽ കൈറ്റ്‌സിന്റെ ഉദ്ഘാടനവും പ്രാഥമിക ക്യാബ്  സെപ്റ്റംബർ 25 ആം തീയതി സാജൻ സാറിന്റെ നേതൃത്വത്തിൽ സ്കൂളിൽ വച്ച് നടത്തപ്പെട്ടു. ലിറ്റിൽ കൈറ്റ്‌സിന്റെ പ്രവർത്തനങ്ങൾ കൈറ്റ് പുറപ്പെടുവിക്കുന്ന പ്രവർത്തന കലണ്ടറിന്റെ അടിസ്ഥാനത്തിൽ നടത്തിവരുന്നു.

2024- 27 ബാച്ച് സ്കൂൾ ലെവൽ ക്യാമ്പ് ഫേസ്- 1

4 /6/2025 ബുധനാഴ്ച 2024- 25 ബാച്ചിലെ കുട്ടികൾക്ക് സ്കൂൾ ലെവൽ ക്യാമ്പ് ഫെയ്സ് വൺ മികച്ച രീതിയിൽ നടത്തപ്പെട്ടു. പാമ്പാടി ഇൻഫന്റ് ജീസസ്ഹൈസ്കൂളിലെ കൈറ്റ് മിസ്ട്രസ് സിർലി ടീച്ചറാണ് റിസോഴ്സ് പേഴ്സണായി എത്തിയത്. ഇത്തവണത്തെ ക്യാമ്പിലെ വളരെ രസകരമായ പ്രവർത്തനമായിരുന്നു റീൽസ് നിർമ്മാണം.  വീഡിയോ എഡിറ്റിംഗ് , സർഗാത്മകത, ഡിജിറ്റൽ ലിറ്ററസി തുടങ്ങിയ ശേഷികൾ കുട്ടികളിൽ വളർത്തുവാൻ ക്യാമ്പ് സഹായകമായി.