"ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
15:37, 29 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജൂൺ→4.വായനദിനം - ജൂൺ 19
| വരി 42: | വരി 42: | ||
തുടർന്ന് സയൻസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ കുട്ടികൾ തയ്യാറാക്കിയ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ പ്രദർശിപ്പിച്ചു .കാലാവസ്ഥ അനുകൂലമായ സന്ദർഭത്തിൽ വൃക്ഷത്തൈ സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി നൈന ടീച്ചർ നട്ടു. കുട്ടികളും ഒപ്പം കൂടി .തുടർന്ന് നേച്ചർ വോക്കും സംഘടിപ്പിച്ചു. | തുടർന്ന് സയൻസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ കുട്ടികൾ തയ്യാറാക്കിയ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ പ്രദർശിപ്പിച്ചു .കാലാവസ്ഥ അനുകൂലമായ സന്ദർഭത്തിൽ വൃക്ഷത്തൈ സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി നൈന ടീച്ചർ നട്ടു. കുട്ടികളും ഒപ്പം കൂടി .തുടർന്ന് നേച്ചർ വോക്കും സംഘടിപ്പിച്ചു. | ||
= '''4.വായനദിനം - ജൂൺ 19''' = | = '''4.വായനദിനം - ജൂൺ 19''' = | ||
<gallery> | <gallery> | ||
| വരി 56: | വരി 51: | ||
</gallery> | </gallery> | ||
പി .എൻ. പണിക്കരുടെ ഓർമ്മ ദിനമായ ജൂൺ - 19 ന് പ്രത്യേക അസംബ്ലി നടത്തി. പ്രീ പ്രൈമറി മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾ ഇതിൽ അണിനിരന്നു. സ്റ്റാഫ് സെക്രട്ടറി ഷൈജ ടീച്ചറും, കായിക അധ്യാപിക ശ്രുതി ടീച്ചറും, മറ്റ് അധ്യാപകരും അസംബ്ലി നിയന്ത്രിച്ചു.പ്രാർഥനക്ക് ശേഷം ഹെഡ്മിസ്ട്രസ് നൈന ടീച്ചറും, രശ്മി ടീച്ചറും വായനദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. എട്ടാം ക്ലാസിലെ മീനാക്ഷി ബാല വായന ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അവധിക്കാലത്ത് മികച്ച വായന നടത്തിയ കുട്ടികൾക്ക് സമ്മാന വിതരണവും നടത്തി. | പി .എൻ. പണിക്കരുടെ ഓർമ്മ ദിനമായ ജൂൺ - 19 ന് പ്രത്യേക അസംബ്ലി നടത്തി. പ്രീ പ്രൈമറി മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾ ഇതിൽ അണിനിരന്നു. സ്റ്റാഫ് സെക്രട്ടറി ഷൈജ ടീച്ചറും, കായിക അധ്യാപിക ശ്രുതി ടീച്ചറും, മറ്റ് അധ്യാപകരും അസംബ്ലി നിയന്ത്രിച്ചു.പ്രാർഥനക്ക് ശേഷം ഹെഡ്മിസ്ട്രസ് നൈന ടീച്ചറും, രശ്മി ടീച്ചറും വായനദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. എട്ടാം ക്ലാസിലെ മീനാക്ഷി ബാല വായന ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അവധിക്കാലത്ത് മികച്ച വായന നടത്തിയ കുട്ടികൾക്ക് സമ്മാന വിതരണവും നടത്തി. | ||
= '''5.വായന മാസാചാരണം - ഉദ്ഘാടനം''' = | |||
നമ്മുടെ വിദ്യാലയത്തിലെ വായന മാസാചരണത്തിൻ്റെ ഔപചാരികമായ ഉദ്ഘാടന ചടങ്ങ് ഇംഗ്ലീഷ്, ഹിന്ദി വിദ്യാരംഗം ക്ലബ് അംഗങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് സ്കൂൾ ഹാളിൽ വച്ച് നടത്തി. ഹെഡ്മിസ്ട്രസ് നൈ നടീച്ചറിൻ്റെ അധ്യക്ഷതയിൽ യുവ എഴുത്തുകാരി ആവണി മനോജ് ഉദ്ഘാടനം ചെയ്തു.വിദ്യാരംഗം കോർഡിനേറ്റർ ബിന്ദു ടീച്ചർ സ്വാഗതവും, സീനിയർ അസിസ്റ്റൻ്റ് സജ്ന ടീച്ചറും, യു.പി വിദ്യാരംഗം കോർഡിനേറ്റർ ജ്യോത്സനടീച്ചറും ആശംസകൾഅർപ്പിക്കുകയും രശ്മി ടീച്ചർ നന്ദിപറയുകയും ചെയ്തു.പിന്നീട് കുട്ടികൾ എഴുത്തുകാരിയുമായി സംവദിച്ചു. ഉച്ചക്ക് ക്വിസ് മത്സരംനടത്തി. അതുപോലെ ക്ലാസുകളിൽ വച്ച് പുസ്തക പരിചയവും നടത്തി. | |||
= '''5.ജൂൺ 21 യോഗ ദിനം''' = | = '''5.ജൂൺ 21 യോഗ ദിനം''' = | ||