"ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
15:43, 29 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജൂൺ→5.വായന മാസാചാരണം - ഉദ്ഘാടനം
| വരി 53: | വരി 53: | ||
= '''5.വായന മാസാചാരണം - ഉദ്ഘാടനം''' = | = '''5.വായന മാസാചാരണം - ഉദ്ഘാടനം''' = | ||
<gallery> | |||
പ്രമാണം:14023-vayanamasam1.jpg | |||
പ്രമാണം:14023-vayanamasam2.jpg | |||
പ്രമാണം:14023-vayanamasam3.jpg | |||
പ്രമാണം:14023-vayanamasam4.jpg | |||
പ്രമാണം:14023-vayanamasam5.jpg | |||
പ്രമാണം:14023-vayanamasam7.jpg | |||
[പ്രമാണം:14023-vayanamasam8.jpg | |||
</gallery> | |||
നമ്മുടെ വിദ്യാലയത്തിലെ വായന മാസാചരണത്തിൻ്റെ ഔപചാരികമായ ഉദ്ഘാടന ചടങ്ങ് ഇംഗ്ലീഷ്, ഹിന്ദി വിദ്യാരംഗം ക്ലബ് അംഗങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് സ്കൂൾ ഹാളിൽ വച്ച് നടത്തി. ഹെഡ്മിസ്ട്രസ് നൈ നടീച്ചറിൻ്റെ അധ്യക്ഷതയിൽ യുവ എഴുത്തുകാരി ആവണി മനോജ് ഉദ്ഘാടനം ചെയ്തു.വിദ്യാരംഗം കോർഡിനേറ്റർ ബിന്ദു ടീച്ചർ സ്വാഗതവും, സീനിയർ അസിസ്റ്റൻ്റ് സജ്ന ടീച്ചറും, യു.പി വിദ്യാരംഗം കോർഡിനേറ്റർ ജ്യോത്സനടീച്ചറും ആശംസകൾഅർപ്പിക്കുകയും രശ്മി ടീച്ചർ നന്ദിപറയുകയും ചെയ്തു.പിന്നീട് കുട്ടികൾ എഴുത്തുകാരിയുമായി സംവദിച്ചു. ഉച്ചക്ക് ക്വിസ് മത്സരംനടത്തി. അതുപോലെ ക്ലാസുകളിൽ വച്ച് പുസ്തക പരിചയവും നടത്തി. | നമ്മുടെ വിദ്യാലയത്തിലെ വായന മാസാചരണത്തിൻ്റെ ഔപചാരികമായ ഉദ്ഘാടന ചടങ്ങ് ഇംഗ്ലീഷ്, ഹിന്ദി വിദ്യാരംഗം ക്ലബ് അംഗങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് സ്കൂൾ ഹാളിൽ വച്ച് നടത്തി. ഹെഡ്മിസ്ട്രസ് നൈ നടീച്ചറിൻ്റെ അധ്യക്ഷതയിൽ യുവ എഴുത്തുകാരി ആവണി മനോജ് ഉദ്ഘാടനം ചെയ്തു.വിദ്യാരംഗം കോർഡിനേറ്റർ ബിന്ദു ടീച്ചർ സ്വാഗതവും, സീനിയർ അസിസ്റ്റൻ്റ് സജ്ന ടീച്ചറും, യു.പി വിദ്യാരംഗം കോർഡിനേറ്റർ ജ്യോത്സനടീച്ചറും ആശംസകൾഅർപ്പിക്കുകയും രശ്മി ടീച്ചർ നന്ദിപറയുകയും ചെയ്തു.പിന്നീട് കുട്ടികൾ എഴുത്തുകാരിയുമായി സംവദിച്ചു. ഉച്ചക്ക് ക്വിസ് മത്സരംനടത്തി. അതുപോലെ ക്ലാസുകളിൽ വച്ച് പുസ്തക പരിചയവും നടത്തി. | ||