"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
23:03, 28 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജൂൺ→ജൂൺ 12 ലോക ബാലവേല വിരുദ്ധ ദിനം
| വരി 14: | വരി 14: | ||
== '''ജൂൺ 12 ലോക ബാലവേല വിരുദ്ധ ദിനം''' == | == '''ജൂൺ 12 ലോക ബാലവേല വിരുദ്ധ ദിനം''' == | ||
ജൂൺ 12 ലോക ബാലവേല വിരുദ്ധ ദിനത്തിൽ കുട്ടികൾ പോസ്റ്റർ നിർമിക്കുകയും ഹെഡ്മിസ്ട്രസ് സിസ്റ്റർ മെറിൻ സി എം സി ബാലവേലവിരുദ്ധദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു . | ജൂൺ 12 ലോക ബാലവേല വിരുദ്ധ ദിനത്തിൽ കുട്ടികൾ പോസ്റ്റർ നിർമിക്കുകയും ഹെഡ്മിസ്ട്രസ് സിസ്റ്റർ മെറിൻ സി എം സി ബാലവേലവിരുദ്ധദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു . | ||
== '''കെ സി എസ് എൽ - പ്രവർത്തങ്ങൾ''' == | |||
കെ സി എസ് എൽ - പ്രവർത്തങ്ങൾക്ക് കഴിഞ്ഞ വർഷത്തെ മികച്ച മൂന്നാമത്തെ യൂണിറ്റ് ആയി നമ്മുടെ സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു . ഈ വർഷത്തെ ഉത്‌ഘാടനം സിസ്റ്റർ കാരുണ്യ സി എം സി നിർവഹിച്ചു . സിസ്റ്റർ മെറിൻ സി എംസി സിസ്റ്റർ ജിബി സി എം സി , സിസ്റ്റർമാരിയ തെരേസ്, ശ്രീമതി ബിൻസി ജോസഫ് , അനിത സി പി എന്നിവരും സന്നിഹിതരായിരുന്നു . ഭാരവാഹികളായി അന്ന മേരി ഷിജോ , ജോൺപോൾ ബിജു എന്നിവരെ തിരഞ്ഞെടുത്തു . | |||