"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
22:48, 28 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജൂൺ→പി ടി എ ജനറൽ ബോഡി യോഗം
| വരി 11: | വരി 11: | ||
== '''പി ടി എ ജനറൽ ബോഡി യോഗം''' == | == '''പി ടി എ ജനറൽ ബോഡി യോഗം''' == | ||
ജൂൺ 8 ന് പി ടി എ ജനറൽ ബോഡി യോഗം ചേർന്നു. കൗൺസിലർ ട്രെയ്നറും പ്രൊഫസറും ആയ മിസ് . ജിലുമാത്യു സ്കൂളിലെ മുഴുവൻ കുട്ടികളുടെയും മാതാപിതാക്കൾക്കായി പോസിറ്റീവ് പാരന്റിങ് എന്ന വിഷയത്തിൽ ക്ലാസ് നൽകി . പി ടി എ , എം പി ടി എ പ്രസിഡന്റ് നെ തിരഞ്ഞെടുക്കുകയും ചെയ്തു.പി ടി എ പ്രസിഡന്റ് ശ്രീ റെബി ജോസ് ,എം പി ടി എപ്രസിഡന്റ് ദിനി മാത്യു എന്നിവരെയും എക്സിക്യൂട്ടീവ് മെമ്പർമാരെയും തിരഞ്ഞെടുത്തു . | ജൂൺ 8 ന് പി ടി എ ജനറൽ ബോഡി യോഗം ചേർന്നു. കൗൺസിലർ ട്രെയ്നറും പ്രൊഫസറും ആയ മിസ് . ജിലുമാത്യു സ്കൂളിലെ മുഴുവൻ കുട്ടികളുടെയും മാതാപിതാക്കൾക്കായി പോസിറ്റീവ് പാരന്റിങ് എന്ന വിഷയത്തിൽ ക്ലാസ് നൽകി . പി ടി എ , എം പി ടി എ പ്രസിഡന്റ് നെ തിരഞ്ഞെടുക്കുകയും ചെയ്തു.പി ടി എ പ്രസിഡന്റ് ശ്രീ റെബി ജോസ് ,എം പി ടി എപ്രസിഡന്റ് ദിനി മാത്യു എന്നിവരെയും എക്സിക്യൂട്ടീവ് മെമ്പർമാരെയും തിരഞ്ഞെടുത്തു . | ||
== '''ജൂൺ 12 ലോക ബാലവേല വിരുദ്ധ ദിനം''' == | |||
ജൂൺ 12 ലോക ബാലവേല വിരുദ്ധ ദിനത്തിൽ കുട്ടികൾ പോസ്റ്റർ നിർമിക്കുകയും ഹെഡ്മിസ്ട്രസ് സിസ്റ്റർ മെറിൻ സി എം സി ബാലവേലവിരുദ്ധദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു . | |||