Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 83: വരി 83:

=== വായനാ വാരാചരണം ===
=== വായനാ വാരാചരണം ===
വായന വാരാചരണത്തോട് അനുബന്ധിച്ച ഓരോരോ ദിവസങ്ങളിൽ ആയ  ക്വിസ് മത്സരം, കഥാ രചന , കവിതാ രചന, പോസ്റ്റർ മേക്കിങ് , ജലച്ചായം പെൻസിൽ രചന , ഓയിൽ പെയിന്റിംഗ് എന്നിവ നടത്തി.  
വായന വാരാചരണത്തോട് അനുബന്ധിച്ച ഓരോരോ ദിവസങ്ങളിൽ ആയ  ക്വിസ് മത്സരം, കഥാ രചന , കവിതാ രചന, പോസ്റ്റർ മേക്കിങ് , ജലച്ചായം പെൻസിൽ രചന , ഓയിൽ പെയിന്റിംഗ് എന്നിവ നടത്തി.വായന വാരത്തോട് അനുബന്ധിച്ച് നടന്ന ക്വിസ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗം ജോസ് എന്നിവർ വിജയികളായി യുപി വിഭാഗത്തിൽ ബിനു ഗൗരി നന്ദ എസ് എന്നിവരും വിജയിച്ചു.  

== '''ബാലവേല വിരുദ്ധദിനം''' ==
== '''ബാലവേല വിരുദ്ധദിനം''' ==
വരി 92: വരി 92:

ഇന്നേദിവസം സ്കൂളിലെ പിടിഎ എക്സിക്യൂട്ടീവ് മെമ്പേഴ്സിനെയും പിടിഎ പ്രസിഡന്റ് എംപിടിഎ  പ്രസിഡൻറ് എന്നിവരുടെയും തെരഞ്ഞെടുപ്പ് നടത്തി .പിടിഎ പ്രസിഡന്റ്  ശ്രീ .സിജു  സെബാസ്റ്റ്യൻ എം പി ടി എ പ്രസിഡന്റായി ശ്രീമതി ദിനി മാത്യു എന്നിവരെ തിരഞ്ഞെടുത്തു.  

== '''യോഗദിനം''' ==
ജൂൺ 21 യോഗ ദിനത്തോടനുബന്ധിച്ച് എസ് പി സി ,ലിറ്റിൽകൈറ്റ്സ് , ജെ ആർ സി , എസ് പി സി കുട്ടികൾക്കായി യോഗ പരിശീലനം നടത്തി .

== '''ലോക ലഹരി വിരുദ്ധദിനം''' ==
== '''ലോക ലഹരി വിരുദ്ധദിനം''' ==
വരി 98: വരി 101:
== '''ലിറ്റിൽ കൈറ്റ്സ്  അഭിരുചി പരീക്ഷ''' ==
== '''ലിറ്റിൽ കൈറ്റ്സ്  അഭിരുചി പരീക്ഷ''' ==
ലിറ്റിൽ കൈറ്റ് മാസ്റ്റർ ബിബിഷ് ജോൺ ലിറ്റിൽ കൈറ്റ് മിസ്ട്രസ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ എട്ടിലെ കുട്ടികൾക്കായി ലിറ്റിൽ കൈറ്റ്  അഭിരുചി പരീക്ഷ സംഘടിപ്പിച്ചു . 109 കുട്ടികളാണ് പരീക്ഷ എഴുതിയത് വിജയിക്കുന്ന ആദ്യത്തെ 40 കുട്ടികൾക്ക് ക്ലബ്ബിൽ അംഗത്വം ലഭ്യമാകും.             

== '''ജർമ്മൻ ഭാഷപഠനം''' ==
ജർമ്മൻ ഭാഷ പഠിക്കാൻ താല്പര്യം ഉള്ള കുട്ടികൾക്ക് വേണ്ടി ഇൻറർനാഷണൽ ലാംഗ്വേജ് സ്കൂളിൻറെ നേതൃത്വത്തിൽ സ്കൂളിൽ ജർമ്മൻ ഭാഷാ പഠനം ആരംഭിച്ചു.           

[[വർഗ്ഗം:28041 - എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം സ്ക്കൂളിൻ്റെ ദൈനംദിന പ്രവർത്തനങ്ങൾ]]
[[വർഗ്ഗം:28041 - എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം സ്ക്കൂളിൻ്റെ ദൈനംദിന പ്രവർത്തനങ്ങൾ]]
174

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2730830" എന്ന താളിൽനിന്ന് ശേഖരിച്ചത്