"ജി.എച്ച്.എസ്.എസ്. കരിമ്പ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. കരിമ്പ/ലിറ്റിൽകൈറ്റ്സ്/2025-28 (മൂലരൂപം കാണുക)
13:27, 28 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജൂൺ→പ്രവർത്തനങ്ങൾ
('{{Lkframe/Pages}} {{Infobox littlekites |സ്കൂൾ കോഡ്= |ബാച്ച്= |യൂണിറ്റ് നമ്പർ= |അംഗങ്ങളുടെ എണ്ണം= |റവന്യൂ ജില്ല= |വിദ്യാഭ്യാസ ജില്ല= |ഉപജില്ല= |ലീഡർ= |ഡെപ്യൂട്ടി ലീഡർ= |കൈറ്റ് മാസ്റ്റർ / മിസ്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
| വരി 20: | വരി 20: | ||
== പ്രവർത്തനങ്ങൾ == | == പ്രവർത്തനങ്ങൾ == | ||
. | ലിറ്റിൽ കൈറ്റ്സ് പ്രാഥമിക തിരഞ്ഞെടുപ്പ് പരീക്ഷ 2025 | ||
പ്രാഥമിക തിരഞ്ഞെടുപ്പ് പരീക്ഷ ജൂൺ ന് സ്‌കൂൾ ലാബിൽ വച്ചു നടന്നു .എട്ടാം ക്‌ളാസിലെ വിവിധ ഡിവിഷനുകളിൽ നിന്നായി 139 കുട്ടികൾ പരീക്ഷയ്ക്ക് രെജിസ്റ്റർ ചെയ്തിരുന്നു . ഇവരിൽ 133 പേർ പരീക്ഷ എഴുതി . ലിറ്റിൽ കൈറ്റ്സ് അദ്ധ്യാപകരായ നൂർജഹാൻ പി പി , പ്രവീൺ കെ സി എന്നിവരുടെ നേതൃത്വത്തിലാണ് പരീക്ഷ നടന്നത് . പ്രധാനാധ്യാപകൻ ജമീർ എമ്മിന്റെ മേൽനോട്ടത്തിൽ നടന്ന പരീക്ഷയിൽ 2024 -27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മികച്ച രീതിയിൽ സഹകരിച്ചു . കുട്ടികളെ പരീക്ഷ ഹാളിലേക്ക് ക്രമമായി കൊണ്ടുവരുന്നതിനും പ്രാഥമിക രെജിസ്റ്ററേഷൻ നടപടികളിലും മികച്ച പിന്തുണ കൈറ്റ് വിദ്യാർത്ഥികൾ നൽകി . അദ്ധ്യാപികമാരായ ശ്രീജ , ശ്രീലക്ഷ്മി , സുനിജ , പ്രജിത ,രാഹിത തുടങ്ങിയവർ പരീക്ഷ നടത്തിപ്പിൽ സഹകരിച്ചു .139 കുട്ടികൾ രജിസ്റ്റർ ചെയ്തതിൽ 133 കുട്ടികൾ പരീക്ഷ എഴുതി. രാവിലെ 10 മണിക്ക് ആരംഭിച്ച പരീക്ഷ ഏകദേശം ഒരു മണിയോടുകൂടി പൂർത്തിയായി. | |||
---- | ---- | ||
{{ഫലകം:LkMessage}} | {{ഫലകം:LkMessage}} | ||