ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
40,358
തിരുത്തലുകൾ
(ചെ.) ("ഇംഗ്ലീഷ് വിലാസം" സംരക്ഷിച്ചിരിക്കുന്നു ([edit=sysop] (indefinite) [move=sysop] (indefinite))) |
No edit summary |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
=== ''' ഇംഗ്ലീഷ് വിലാസം ''' === | === ''' ഇംഗ്ലീഷ് വിലാസം ''' === | ||
സ്കൂൾ വിക്കിയിലെ ഒരു ലേഖനത്തിന്റെ ഇംഗ്ലീഷിലുള്ള പേരാണ് '''ഇംഗ്ലീഷ് വിലാസം''' . ഒരു ലേഖനത്തിലേക്കുള്ള കണ്ണി, ബ്ലോഗിലോ, ഇ-മെയിലിലോ, മറ്റു സ്ഥലങ്ങളിലോ ഉപയോഗിക്കാൻ പാകത്തിൽ ചെറുതും സൗകര്യപ്രദവുമായ വിധത്തിൽ ഇംഗ്ലീഷ് നാമം ആയി ഇത് ക്രമീകരിച്ചിരിക്കുന്നു . താളുകൾ തിരയുന്നതിനും ഈ സങ്കേതം പ്രയോജനകരമാണ്. | |||
====ഒരു ഉദാഹരണം==== | ====ഒരു ഉദാഹരണം==== | ||
“[[ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ]]“ എന്ന ലേഖനം | “[[ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ]]“ എന്ന ലേഖനം നിങ്ങൾ വായിക്കുന്നു എന്നിരിക്കട്ടെ. ഈ ലേഖനം നിങ്ങൾക്ക് നിങ്ങളുടെ ഒരു ബ്ലോഗ്ഗിലോ ഏതെങ്കിലും വെബ്ബ് പേജിൽ ഇടുകയോ അതുമല്ലെങ്കിൽ നിങ്ങളുടെ ഒരു സുഹൃത്തിനു ഇ-മെയിൽ ആയി അയച്ചു കൊടുക്കണം എന്നോ ഇരിക്കട്ടെ. സാധാരണയായി, ബ്രൌസർ വിൻഡോയിൽ പോയി അവിടെ നിന്ന് ലിങ്ക് കോപ്പി ചെയ്യുകയാണ് ചെയ്യുന്നത്. പ്രസ്തുത ലേഖനത്തിൻറെ URL http://schoolwiki.in/index.php/%E0%B4%9C%E0%B4%BF.%E0%B4%B5%E0%B4%BF.%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%AE%E0%B4%95%E0%B5%8D%E0%B4%95%E0%B4%B0%E0%B4%AA%E0%B4%B1%E0%B4%AE%E0%B5%8D%E0%B4%AA എന്നാണ്. ഇത് കാണുന്ന ആർക്കും ഇതു ഏതു ലേഖനത്തിന്റെ URL ആണെന്ന് മനസ്സിലാകില്ല. മാത്രമല്ല പകർത്തി ഉപയോഗിക്കുമ്പോൾ ഈ URL ചിലപ്പോൾ പ്രവർത്തിക്കാതിരിക്കാനും സാധ്യതയുണ്ട്. അതിനു പകരം http://schoolwiki.in/index.php/GVHSS_Makkaraparamba എന്ന URL ആകുമ്പോൾ എല്ലാവർക്കും പെട്ടെന്ന് ലേഖനം ഏതാണെന്ന് മനസ്സിലാക്കാനും പകർത്താനും സാധിക്കും. | ||
=== ഉപയോഗക്രമം=== | === ഉപയോഗക്രമം=== | ||
ഒരു ലേഖനത്തിന്റെ ഇംഗ്ലീഷ് വിലാസം കോപ്പി | ഒരു ലേഖനത്തിന്റെ ഇംഗ്ലീഷ് വിലാസം കോപ്പി ചെയ്യാൻ, '''പ്രദർശിപ്പിക്കുക''' എന്ന കണ്ണിയിൽ ഞെക്കുമ്പോൾ ദൃശ്യമാകുന്ന URL -ൽ റൈറ്റ് ക്ലിക്ക് ചെയ്ത് ''Copy link location'' എന്നതിൽ ഞെക്കുക. പിന്നീട് നിങ്ങൾക്ക് ഇഷ്ടമുള്ളിടത്ത് കോപ്പി ചെയ്ത ഇംഗ്ലീഷ് വിലാസം പേസ്റ്റ് ചെയ്യാം. | ||
====ഇംഗ്ലീഷ് വിലാസം | ====ഇംഗ്ലീഷ് വിലാസം തിരഞ്ഞെടുക്കുമ്പോൽ എന്തൊക്കെ ശ്രദ്ധിക്കണം?==== | ||
* വെബ്ബിൽ കൂടെ ഇംഗ്ലീഷ് വിലാസം കൈമാറ്റം ചെയ്യുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഒഴിവാക്കുകയും, ഇംഗ്ലീഷ് വിലാസം കാണുന്നവർക്കു് അതു് ഏത് സ്കൂളിനെക്കുറിച്ചുള്ള ലേഖനമാണെന്ന് മനസ്സിലാകുകയും, അതുപയോഗിച്ച് സ്കൂൾതാളിൽ എത്താൻ സാധിക്കുകയും ചെയ്യുക എന്നതാണു് ഇംഗ്ലീഷ് വിലാസത്തിന്റെ ലക്ഷ്യം. | |||
* ഇംഗ്ലീഷ് വിലാസം ആയി ഉപയോഗിക്കുന്ന റീഡയറക്ടിൽ, യാതൊരുവിധ സ്പെഷ്യൽ ക്യാരക്ടേർസും ഉപയോഗിക്കരുതു്. ഇംഗ്ലീഷിലെ 26 അക്ഷരങ്ങളും, സംഖ്യകളും മാത്രമുപയോഗിക്കുക. ഇംഗ്ലീഷ് വിലാസം ആയി കൊടുക്കുന്ന റീഡയറക്സ് താൾ എപ്പോഴും ഏറ്റവും കുറച്ച് വക്കുകൾ ഉപയോഗിക്കുന്നതും ലളിതവുമായിരിക്കണം. | |||
*'''ഉപയോഗക്രമം:'''<nowiki> {{prettyurl|</nowiki> ''ഇംഗ്ലീഷ് പേര് (SAMPOORNA യിൽ ഉള്ളത്) കൊടുക്കുക'' <nowiki>}}</nowiki> | |||
*'''ഉദാഹരണം''': '''ഗവ. എച്ച്. എസ്. തച്ചങ്ങാട്''' എന്ന ലേഖനത്തിൽ SAMPOORNA യിൽ ഉള്ളതുപോലെ, <nowiki>{{prettyurl|G. H. S. Thachangad}}</nowiki> എന്നു കൊടുക്കുക. | |||
താൾ സേവ് ചെയ്തശേഷം, ഇംഗ്ലീഷ് പേരിൽനിന്നും, താളിന്റെ മലയാളത്തിലുള്ള തലക്കെട്ടിലേക്ക് തിരിച്ചുവിടുക. | |||
തിരുത്തലുകൾ