"ക്രസന്റ് എച്ച്.എസ്. ഒഴുകൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ക്രസന്റ് എച്ച്.എസ്. ഒഴുകൂർ/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
19:31, 24 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജൂൺ→നടത്തിയ പ്രവർത്തനങ്ങൾ
No edit summary |
|||
| വരി 184: | വരി 184: | ||
==നടത്തിയ പ്രവർത്തനങ്ങൾ== | ==നടത്തിയ പ്രവർത്തനങ്ങൾ== | ||
സ്കൂൾ | ലിറ്റിൽ കൈറ്റ്സ് എട്ടാം ക്ലാസ്സ് അഭിരുചി പരീക്ഷ | ||
15/6/24 ന് രണ്ടു ലാബിലുമായി 40 കംപ്യൂട്ടറിലായി ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ നടത്തി . മൊത്തം 78 കുട്ടികൾ പരീക്ഷ എഴുതി . കൈറ്റ് മാസ്റ്റർ മിഖ്ദാദ് സർ, കൈറ്റ് മിസ്ട്രെസ്സ് മുഹ്സിന ടീച്ചർ പരീക്ഷക്ക് നേതൃത്യം നൽകി. | |||
പ്രിലിമിനറി ക്യാമ്പ് | |||
2024-27 ബാച്ചിലെ കുട്ടികൾക്കായി 23/7/2024 തീയതിയിൽ പ്രിലിമിനറി ക്യാംപ് നടന്നു. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനെക്കുറിച്ചും വിവിധ മോഡ്യൂളുകളെക്കുറിച്ചും ഉപയോഗിക്കുന്ന സോഫ്റ്റ് വെയറുകളെക്കുറിച്ചും ലിറ്റിൽ കൈറ്റ്സിൽ അംഗത്വം ലഭിച്ച കുട്ടികളുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ചും കൈറ്റ് മാസ്റ്റർ ട്രെയ്നർസ് കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. ഓപ്പൺ റ്റൂൺസ്, സ്കാച്ച്, മൊബൈൽ ആപ്പ് എന്നീ സോഫ്റ്റ് വെയറുകളെ കുട്ടികൾക്ക് പരിചയപ്പെടുത്തി . | |||
ഏകദിന സ്കൂൾ ക്യാമ്പ് | |||
9-ാം ക്ലാസിലെ കുട്ടികൾക്ക് 27/5/2025 ന് ഒരു ഏക ദിന ക്യാമ്പ് നട്ത്തി. വ്യത്യസ്തങ്ങളായ രണ്ട് സ്ക്രാച്ച് പ്രോഗ്രാം, ഓപ്പൺ ട്യൂൺ സോഫ്റ്റ്‌വെയർ ലൂടെയുള്ള ആനിമേഷൻ വീഡിയോ തയ്യാറാക്കൽ എന്നിവക്യാമ്പിനെ വളരെ ആകർഷകമാക്കി മാറ്റി. ക്യാമ്പിൽ ഓപ്പൺ ടൂൺസ്, സ്ക്രാച്ച് എന്നീ സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് വിദ്യാർത്ഥികൾ വളരെ മികച്ച രീതിയിൽ ഉള്ള പ്രൊജെക്ടുകൾ തയ്യാറാക്കി. ഈ ക്യാമ്പിൽ നിന്ന് അനിമേഷൻ, പ്രോഗ്രാമിങ് എന്നീ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികളെ സബ്ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു. | |||
==അംഗീകാരങ്ങൾ== | ==അംഗീകാരങ്ങൾ== | ||
==ചിത്രശാല== | ==ചിത്രശാല== | ||
[[പ്രമാണം:18098 school camp 2024.jpg|ലഘുചിത്രം]] | [[പ്രമാണം:18098 school camp 2024.jpg|ലഘുചിത്രം]] | ||