Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സ്പോർട്ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 6: വരി 6:
വിജയികളെ സബ്ജില്ല,ജില്ലാമത്സരങ്ങളില്‍ പങ്കെടുപ്പിക്കാറുണ്ട്.ടേബിള്‍ ടെന്നിസിനായി കുട്ടികള്‍ ഈ സ്കൂളില്‍ പരിശീലനം നടത്തി വരുന്നു.ജില്ലാ മത്സരങ്ങളിലും സംസ്ഥാന മത്സരങ്ങളിലും നമ്മുടെ സ്കൂളിലെ കുട്ടികള്‍ പങ്കെടുക്കുകയും സമ്മാനംനേടുകയും ചെയ്തു.<br>വോളിബോള്‍,ബാസ്കറ്റ്ബോള്‍,ഷട്ടില്‍ബാഡ്മിന്റെന്‍,ചെസ്സ്,ടേബിളേ‍ ടെന്നിസ്സ് എന്നീയിനങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പരിശീലനം നല്‍കി വരുന്നുണ്ട്.അത്‌ലറ്റിക്സും നമ്മുടെ കുട്ടികള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെയ്ക്കുന്നുണ്ട്.ഇക്കൊല്ലത്തെ സ്ക്കൂള്‍ കായിക ദിനം വളരെ നിറപ്പകിട്ടോടെ തന്നെ നടത്താന്‍ സാധിച്ചു.ഏഷ്യന്‍ ഗെയിംസ് കബഡി സ്വര്‍ണ്ണ മെഡല്‍ ജേതാവായ ശ്രീമതി ഷര്‍മ്മി ഉലഹന്നാന്‍ മീറ്റ് ഉദ്ഘാടന ചെയ്യുകയുണ്ടായി.ഒപ്പം സ്കൂളിലെ കുട്ടികള്‍ക്ക് പ്രചോദന നല്‍കുകയും ചെയ്തു.വിവിധ മത്സരങ്ങളില്‍ മെച്ചപ്പെട്ട പ്രകടന കാഴ്ച വയ്ക്കുന്നതിലുപരി എല്ലാവര്‍ക്കും കായികക്ഷമത എന്ന ഉദ്ദേശത്തോടുകൂടിയാണ് ഈ വര്‍ഷത്തെ കായിക ക്ലബ്ബിലെ പ്രവര്‍ത്തനം രൂപപ്പെടുത്തിയിരിക്കുന്നത്.പ്രീകെജി-കെജി കായിക ദിനം വളരെ ഭംഗിയായി നടത്താന്‍ സാധിച്ചു.<br>ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുകയുണ്ടായി.ക്വിസ് മത്സരങ്ങള്‍,സെമിനാറുകള്‍,പോസ്സ്റ്റര്‍ രചനാ മത്സരങ്ങള്‍ എന്നിവ ദിനാചരണങ്ങളോയനുബന്ധിച്ച് നടത്തി വരുന്നുണ്ട്.ഹെല്‍ത്ത് ആന്‍ഡ് സ്പോര്‍ട്ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്കൂള്‍ ക്ലീനിങ്ങ് പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.ഹെല്‍ത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ ക്യാംപ് നടത്തുകയും തുടര്‍ചികിത്സ ആവശ്യമുള്ളവര്‍ക്ക് വേണ്ട സഹായങ്ങളും നല്‍കി വരുന്നുണ്ട്.'''

[[പ്രമാണം:44050 59.JPG|thumb|കളിസ്ഥലം]]
[[പ്രമാണം:44050 59.JPG|thumb|കളിസ്ഥലം]]
[[പ്രമാണം:44050 60.JPG|thumb|സ്കൂള്‍ തല]]
[[പ്രമാണം:44050 60.JPG|thumb|സ്കൂള്‍തല ചെസ്സ് മത്സരം]]
[[പ്രമാണം:44050 61.JPG|thumb|സബ് ജില്ല]]
[[പ്രമാണം:44050 61.JPG|thumb|സബ്ജില്ല ബാസ്കറ്റ്ബോള്‍ ജൂനിയര്‍ ബോയ്സ് രണ്ടാം സ്ഥാനം]]
[[പ്രമാണം:44050 62.JPG|thumb|സബ് ജില്ല]]
[[പ്രമാണം:44050 62.JPG|thumb|സബ്ജില്ല ഷട്ടില്‍ബാഡ്മിന്റെണ്‍ ജൂനിയര്‍ ഗേള്‍സ് രണ്ടാം സ്ഥാനം]]
[[പ്രമാണം:44050 63.JPG|thumb|സ്കൂള്‍]]
[[പ്രമാണം:44050 63.JPG|thumb|സ്കൂള്‍ കായികമേള മാര്‍ച്ച് പാസ്റ്റ്]]
[[പ്രമാണം:44050 64.JPG|thumb|സ്കൂള്‍]]
[[പ്രമാണം:44050 64.JPG|thumb|സ്കൂള്‍ കായികമേള പ്രതിജ്ഞ]]
[[പ്രമാണം:44050 65.JPG|thumb|സ്കൂള്‍]][[പ്രമാണം:44050 66.JPG|thumb|സ്കൂള്‍]]

[[പ്രമാണം:44050 67.JPG|thumb|സ്കൂള്‍]]
[[പ്രമാണം:44050 67.JPG|thumb|സ്കൂള്‍]]
9,141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/271509" എന്ന താളിൽനിന്ന് ശേഖരിച്ചത്