Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 35: വരി 35:


https://youtu.be/um05KB7gWRs?si=HD9di0sk3GFdnV3B<nowiki/>-CKCHS ENVIRONMENT DAY VIDEO
https://youtu.be/um05KB7gWRs?si=HD9di0sk3GFdnV3B<nowiki/>-CKCHS ENVIRONMENT DAY VIDEO
== കായികം, ആരോഗ്യം, കായിക ക്ഷമത ദിനാഘോഷ പ്രവർത്തന റിപ്പോർട്ട് ==
തിയതി: 09/06/2025
CKCHS Ponnurunni സ്കൂളിൽ കായികം, ആരോഗ്യം, കായികക്ഷമത എന്നിവയെ ആസ്പദമാക്കി നടന്ന ദിനാഘോഷം വലിയ ഉത്സാഹത്തോടെയും പങ്കാളിത്തത്തോടെയും സംഘടിപ്പിക്കപ്പെട്ടു. പരിപാടിയുടെ പ്രധാന ലക്ഷ്യം വിദ്യാർത്ഥികൾക്ക് കായികത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കുകയും ആരോഗ്യകരമായ ശീലങ്ങൾ വികസിപ്പിക്കാനും പ്രേരിപ്പിക്കുകയുമായിരുന്നു.
സ്കൂൾ പ്രധാനാധ്യാപക ശ്രീമതി ടീന എം സി  ആരോഗ്യത്തിന്റെ മൂല്യവും കുട്ടികളുടെ മൊത്തമായ വളർച്ചയിലുണ്ടാകുന്ന കായികപ്രവർത്തനങ്ങളുടെ പങ്കും വിശദീകരിച്ചു.
പ്രമുഖ അതിഥിയായി എത്തിയ ഡോ. ജോൺ ജോസഫിന് ( ഹൃദ്രോഗ വിദഗ്ധൻ, ലിസി ഹോസ്പിറ്റൽ ), പിടിഎ പ്രസിഡന്റ് പിബി സുധീർ എന്നിവർക്ക് ടീന ടീച്ചർ സ്വാഗതം നൽകി. ഡോക്ടർ കായികക്ഷമതയുടെ വിശദവിവരങ്ങളും, വിദ്യാർത്ഥികൾ എങ്ങനെ ആരോഗ്യപരമായി മുന്നേറണം എന്നതിനെക്കുറിച്ചും മനോഹരമായ പ്രഭാഷണം നടത്തി. ദൈനം ജീവിതത്തിൽ മെച്ചപ്പെട്ട ആരോഗ്യം കൈവരിക്കാൻ ആയിട്ട് എന്തൊക്കെ ചെയ്യണം എന്നുള്ള കാര്യങ്ങൾ അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന് കുമാരി മാളവിക പ്രമോദ് നന്ദി പറഞ്ഞു ഔദ്യോഗികമായ ചടങ്ങുകൾ പൂർത്തിയാക്കി. തുടർന്ന് കുട്ടികളുടെ നേതൃത്വത്തിൽ ലഘു ഫിറ്റ്നസ് ഡെമോൺസ്ട്രേഷൻ സൂമ്പ സംഘടിപ്പിക്കുകയുണ്ടായി. വിദ്യാർത്ഥി പ്രതിനിധികളായ Ryka Angelina Raju 8E - വ്യക്തി ശുചിത്വത്തിനെ കുറിച്ചും C krishnapriya 10 B- ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ, ഉറക്കം
Malavika pramod 9A വ്യായാമ ശീലങ്ങൾ എന്നിവയെക്കുറിച്ച് കുട്ടികൾക്ക് ക്ലാസ് എടുത്തു. കുട്ടികളിൽ ആരോഗ്യം, ആരോഗ്യ വളർത്തിയെടുക്കുന്നതിൽ  കായികത്തിന്റെ പങ്ക്  എന്നിവയെക്കുറിച്ച് വ്യക്തമായ അവബോധം ഉണ്ടാക്കിയെടുക്കാൻ ഇന്നത്തെ ദിനാഘോഷം കൊണ്ട് സാധിക്കുകയുണ്ടായി.
1,999

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2700574" എന്ന താളിൽനിന്ന് ശേഖരിച്ചത്