Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
environment day
(ഫ്ലാഷ് മോബ്)
(ചെ.) (environment day)
വരി 21: വരി 21:

  പരിപാടിക്ക് അധ്യാപകരായ  മുരളീധരൻ പി കെ,മനേഷ് പി,അഞ്ജു ടി ജി, രാജു എം, ബബിത കെ പി, സരിത കെ വി, റൈനി കെ കെ, അശ്വതി പി പി, സാജിത കെ, ശ്രീജ എ പി, നജ്ല പി എന്നിവർ നേതൃത്വം നൽകി. തുടർന്ന് പ്ലാസ്റ്റിക് രഹിത ജീവിതത്തെ പറ്റി ശിവന്യ കെ സംസാരിച്ചു. പി ടി എ പ്രസിഡന്റ് ജവഹർ പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. ഡെപ്യൂട്ടി എച്ച് എം സന്ധ്യ പി വിജയൻ നന്ദി പറഞ്ഞു.

== പോസ്റ്റർ രചനാമത്സരം ഉർദു ക്ലബ്ബ് (06-05-2025) ==
[[പ്രമാണം:18021 25-26 urdu environment.jpg|പകരം=പോസ്റ്റർ രചനാമത്സരം ഉർദു ക്ലബ്ബ്|ലഘുചിത്രം|പോസ്റ്റർ രചനാമത്സരം ഉർദു ക്ലബ്ബ്]]
ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ഉ‍ർദു ക്ലബ്ബ് വിദ്യാർത്ഥികൾക്ക് പോസ്റ്റർ രചനാമത്സരം സംഘടിപ്പിച്ചു.ക്ലാസ്സ്തല മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.വിദ്യാർത്ഥികൾ തയ്യാറാക്കിയ പോസ്റ്ററുകളുടെ പ്രദ‍ർശനവും നടന്നു.
== റീൽസ് നിർമാണ മത്സരം  ലിറ്റിൽ കൈറ്റ്സ് (06-05-2025) ==
ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക്  റീൽസ് നിർമാണ മത്സരം സംഘടിപ്പിച്ചു മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.വിദ്യാർത്ഥികൾ തയ്യാറാക്കിയ റീൽസ്കളുടെ പ്രദ‍ർശനവും നടന്നു.
==== '''മത്സര വിജയികൾ''' ====
ഒന്നാം സ്ഥാനം : ഫാത്തിമ റീം 9 L
രണ്ടാം സ്ഥാനം: ഫാത്തിമ നഷ്‍വ 9 N
മൂന്നാം സ്ഥാനം: നിഹാലുറഹ്മാൻ 9 M
341

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2697599" എന്ന താളിൽനിന്ന് ശേഖരിച്ചത്