"ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
11:04, 6 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജൂൺഫ്ലാഷ് മോബ്
Yoonuspara (സംവാദം | സംഭാവനകൾ) (പ്രവേശനോത്സവം) |
Yoonuspara (സംവാദം | സംഭാവനകൾ) (ഫ്ലാഷ് മോബ്) |
||
| വരി 13: | വരി 13: | ||
ഏഴാം ക്ലാസ് വിദ്യാർത്ഥിനി ശിഖയുടെ നേതൃത്വത്തിൽ നടന്ന ജാലവിദ്യയോടെ ഉദ്ഘാടന പരിപാടികൾക്ക് തിരശ്ശീല വീണു. | ഏഴാം ക്ലാസ് വിദ്യാർത്ഥിനി ശിഖയുടെ നേതൃത്വത്തിൽ നടന്ന ജാലവിദ്യയോടെ ഉദ്ഘാടന പരിപാടികൾക്ക് തിരശ്ശീല വീണു. | ||
== പരിസ്ഥിതി ദിനം (05-06-2025) == | |||
[[പ്രമാണം:18021 25-26 paristhididinam.jpg|പകരം=ഫ്ലാഷ് മോബ്|ലഘുചിത്രം|ഫ്ലാഷ് മോബ്]] | |||
2025ലെ പരിസ്ഥിതി ദിനം വൈവിധ്യമാർന്ന പരിപാടികളോടെ മഞ്ചേരി ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ ആചരിച്ചു. | |||
പരിസ്ഥിതി ദിനാചരണ സന്ദേശത്തിനും പ്രതിജ്ഞയ്ക്കും ശേഷം സ്കൂൾ ഗായക സംഘം പരിസ്ഥിതി ഗാനങ്ങൾ ആലപിച്ചു. ക്ലാസ് തല ക്വിസ് മത്സരം , പോസ്റ്റർ നിർമാണം ,പ്രദർശനം ഇവ നടന്നു. ഒരു ക്ലാസ് ഒരു ചെടിച്ചട്ടി എന്ന പ്രവർത്തനത്തിൻ്റെ ഭാഗമായി അലങ്കാരച്ചെടികൾ നട്ടു. കവിത ഗോൾഡ് മഞ്ചേരി സ്കൂൾ ക്യാമ്പസിൽ വൃക്ഷത്തൈകൾ നട്ടു.ഹരിത ക്ലബിൻ്റെ നേതൃത്വത്തിൽ അടുക്കളത്തോട്ടം നിർമ്മിച്ചു. പരിസ്ഥിതി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കച്ചേരിപ്പടി സ്റ്റാൻഡിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. | |||
പരിപാടിക്ക് അധ്യാപകരായ മുരളീധരൻ പി കെ,മനേഷ് പി,അഞ്ജു ടി ജി, രാജു എം, ബബിത കെ പി, സരിത കെ വി, റൈനി കെ കെ, അശ്വതി പി പി, സാജിത കെ, ശ്രീജ എ പി, നജ്ല പി എന്നിവർ നേതൃത്വം നൽകി. തുടർന്ന് പ്ലാസ്റ്റിക് രഹിത ജീവിതത്തെ പറ്റി ശിവന്യ കെ സംസാരിച്ചു. പി ടി എ പ്രസിഡന്റ് ജവഹർ പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. ഡെപ്യൂട്ടി എച്ച് എം സന്ധ്യ പി വിജയൻ നന്ദി പറഞ്ഞു. | |||