"സെന്റ് ജോർജ്ജ്സ് എച്ച്.എസ്. കൂട്ടിക്കൽ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോർജ്ജ്സ് എച്ച്.എസ്. കൂട്ടിക്കൽ/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
16:56, 8 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 98: | വരി 98: | ||
| 39 || 15175||SREEHARI SHAJI | | 39 || 15175||SREEHARI SHAJI | ||
|} | |} | ||
== '''ലിറ്റിൽ കൈറ്റ്സ് 2024 - 27 ബാച്ച് തനതു പ്രവർത്തനം''' == | |||
സെ.ജോർജ് എച്ച്.എസ്.കൂട്ടിക്കൽ ലിറ്റിൽ കൈറ്റ്സ് 24-27ബാച്ചിൻ്റെ തനതു പ്രവർത്തനം IT Awareness programme 2025 ഫെബ്രുവരി 18 ന് നടന്നു. LK കുട്ടികളെ 4 ഗ്രൂപ്പായി തിരിച്ച് രാവിലെ 9.30 മുതൽ നടന്ന പ്രോഗ്രാമിൽ വെട്ടിക്കാനം കെ. സി.എം.എൽ.പി.സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥികളാണ് സംബന്ധിച്ചത്. | |||
പ്രധാനമായും നാല് പ്രവർത്തനങ്ങളിൽ ആണ് പരിശീലനം ഊന്നൽ നൽകിയത്. | |||
ആദ്യത്തെ പ്രവർത്തനത്തിൽ മലയാളം ടൈപ്പിംഗ് കുട്ടികളെ പരിചയപ്പെടുത്തുകയും പേര് ,സ്കൂളിൻ്റെ പേര് etc മലയാളത്തിൽ ടൈപ്പ് ചെയ്യാൻ പഠിപ്പിക്കുകയും ചെയ്തു. രണ്ടാമതായി Gimp Software -ൽ painting പരിശീലനം നൽകി. അടുത്തതായി ചില ആനിമേഷനുകൾ പരിചയപ്പെടുത്തുകയും നിർമ്മിക്കുന്ന വിധം മനസ്സിലാക്കിക്കൊടുക്കുകയും ചെയ്തു.നാലാമതായി ചില കമ്പ്യൂട്ടർ ഗെയിംസ് ഉപയോഗിക്കുന്നതിന് അവസരം നൽകി.ഇത് നിർമ്മിക്കുന്ന സ്ക്രാച്ച് സോഫ്റ്റുവെയർ പരിചയപ്പെടുത്തി. പ്രവർത്തനങ്ങളിൽ കുട്ടികൾ വളരെ താല്പര്യത്തോടെയും ഉത്സാഹത്തോടെയും പങ്കു ചേർന്നു.12.45 ന് മധുര വിതരണത്തോടെ പ്രോഗ്രാം സമാപിച്ചു. | |||