"സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി/2025-26 (മൂലരൂപം കാണുക)
12:20, 5 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ജൂൺ→പ്രവേശനോത്സവം - റിപ്പോർട്ട് 2025 - 26
| വരി 19: | വരി 19: | ||
പ്രമാണം:Anti_drug_day_ceremony.jpg | പ്രമാണം:Anti_drug_day_ceremony.jpg | ||
</gallery> | </gallery> | ||
== റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടി പ്രവർത്തന റിപ്പോർട്ട് 2025 -2026 == | |||
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം നടപ്പിലാക്കുന്നതിന്റെ ഭാഗമായി പൊന്നുരുന്നി | |||
സി കെ സി ഹൈസ്കൂളിൽ ജൂൺ നാലിന് റോഡ് സുരക്ഷയെക്കു റിച്ചുള്ള ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. | |||
റോഡിലൂടെ സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, സ്കൂൾ വാഹന സഞ്ചാരം, ട്രാഫിക് നിയമങ്ങൾ എന്നിവയെ ആസ്പദമാക്കി വിദ്യാർത്ഥികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. | |||
7 D യിൽ പഠിക്കുന്ന കുമാരി ഖദീജ സിവ റോഡ് സുരക്ഷയെക്കുറിച്ച് വിശദമായ വിവരണം നല്കി. ട്രാഫിക് നിയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കുന്നതിന് ഒമ്പതാം ക്ലാസിലെ കുട്ടികൾ ട്രാഫിക് സൈൻബോർഡുകൾ പ്രദർശിപ്പിച്ചുകൊണ്ടുള്ള റോൾപ്ലേ നടത്തുകയുണ്ടായി. | |||
റോഡ് സൈനുകൾ, മുദ്രാവാക്യങ്ങൾ, ഗതാഗത നിയമങ്ങൾ എന്നിവ എഴുതിയ പ്ലക്കാർഡുകളുമായി കുട്ടികൾ റാലി നടത്തി. | |||