"സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19: വരി 19:
പ്രമാണം:Anti_drug_day_ceremony.jpg
പ്രമാണം:Anti_drug_day_ceremony.jpg
</gallery>
</gallery>


== റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടി പ്രവർത്തന റിപ്പോർട്ട് 2025 -2026 ==
== റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടി പ്രവർത്തന റിപ്പോർട്ട് 2025 -2026 ==
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം നടപ്പിലാക്കുന്നതിന്റെ ഭാഗമായി പൊന്നുരുന്നി
സി കെ സി ഹൈസ്കൂളിൽ ജൂൺ നാലിന് റോഡ് സുരക്ഷയെക്കു റിച്ചുള്ള ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു.
റോഡിലൂടെ സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, സ്കൂൾ വാഹന സഞ്ചാരം, ട്രാഫിക് നിയമങ്ങൾ എന്നിവയെ ആസ്പദമാക്കി വിദ്യാർത്ഥികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.
7  D യിൽ പഠിക്കുന്ന കുമാരി ഖദീജ സിവ റോഡ് സുരക്ഷയെക്കുറിച്ച് വിശദമായ വിവരണം നല്കി. ട്രാഫിക് നിയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കുന്നതിന് ഒമ്പതാം ക്ലാസിലെ കുട്ടികൾ ട്രാഫിക് സൈൻബോർഡുകൾ പ്രദർശിപ്പിച്ചുകൊണ്ടുള്ള റോൾപ്ലേ  നടത്തുകയുണ്ടായി.


റോഡ് സൈനുകൾ, മുദ്രാവാക്യങ്ങൾ, ഗതാഗത നിയമങ്ങൾ എന്നിവ എഴുതിയ പ്ലക്കാർഡുകളുമായി  കുട്ടികൾ റാലി നടത്തി.
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം നടപ്പിലാക്കുന്നതിന്റെ ഭാഗമായി പൊന്നുരുന്നി സി.കെ.സി ഹൈസ്കൂളിൽ ജൂൺ നാലിന് റോഡ് സുരക്ഷയെക്കുറിച്ചുള്ള ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു.റോഡിലൂടെ സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, സ്കൂൾ വാഹന സഞ്ചാരം, ട്രാഫിക് നിയമങ്ങൾ എന്നിവയെ ആസ്പദമാക്കി വിദ്യാർത്ഥികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.7  D യിൽ പഠിക്കുന്ന കുമാരി ഖദീജ സിവ റോഡ് സുരക്ഷയെക്കുറിച്ച് വിശദമായ വിവരണം നല്കി. ട്രാഫിക് നിയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കുന്നതിന് ഒമ്പതാം ക്ലാസിലെ കുട്ടികൾ ട്രാഫിക് സൈൻബോർഡുകൾ പ്രദർശിപ്പിച്ചുകൊണ്ടുള്ള റോൾപ്ലേ  നടത്തുകയുണ്ടായി.റോഡ് സൈനുകൾ, മുദ്രാവാക്യങ്ങൾ, ഗതാഗത നിയമങ്ങൾ എന്നിവ എഴുതിയ പ്ലക്കാർഡുകളുമായി  കുട്ടികൾ റാലി നടത്തി.
<gallery>
പ്രമാണം:26059 road safety awareness2025-26 3.jpeg
പ്രമാണം:26059 road safety awarness2025-26 2.jpeg
പ്രമാണം:26059 road safety awarness2025-26 1.jpeg
</gallery>
1,999

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2690447" എന്ന താളിൽനിന്ന് ശേഖരിച്ചത്