"ശ്രീകൃഷ്ണപുരം എച്ച് എസ് എസ്, ശ്രീകൃഷ്ണപുരം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ശ്രീകൃഷ്ണപുരം എച്ച് എസ് എസ്, ശ്രീകൃഷ്ണപുരം/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
12:29, 4 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ജൂൺതിരുത്തലിനു സംഗ്രഹമില്ല
('{{Lkframe/Pages}} {{Infobox littlekites |സ്കൂൾ കോഡ്= ........ |അധ്യയനവർഷം= ......... |യൂണിറ്റ് നമ്പർ= LK/............./.............. |അംഗങ്ങളുടെ എണ്ണം= ..... |വിദ്യാഭ്യാസ ജില്ല= മണ്ണാർക്കാട് |റവന്യൂ ജില്ല= പാലക്കാട് |ഉപജി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
| വരി 1: | വരി 1: | ||
{{Lkframe/Pages}} | {{Lkframe/Pages}}Little KITEs Summer Camp 2025 | ||
{{Infobox littlekites | |||
2024-27 അധ്യയന വർഷം: ലിറ്റിൽകൈറ്റ്സ് അവധിക്കാല ക്യാമ്പ് ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്കൂളിൽ | |||
2025 മേയ് 31-നു ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ലിറ്റിൽകൈറ്റ്സ് അവധിക്കാല ക്യാമ്പ് ശ്രദ്ധേയമായി. സ്കൂളിലെ കൈറ്റ്സിൻറെ 80 ഓളം സജീവ അംഗങ്ങൾ പങ്കെടുത്ത ക്യാമ്പിൽ, ക്യാമറ, മീഡിയ പരിശീലനം മുഖ്യ ആകർഷണമായിരുന്നു. | |||
കൈറ്റ്സ് മിസ്ട്രസ് എസ്. അമ്പിളി ക്യാമ്പിന് സ്വാഗതം രേഖപ്പെടുത്തി. സ്കൂൾ ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ബി. സുനിതകുമാരി ക്യാമ്പ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. | |||
ലിറ്റിൽകൈറ്റ്സ് മിസ്ട്രസുമാരായ പാർവ്വതി, ശ്രീലേഖ എന്നിവർ External Resource Persons ആയി നേതൃത്വം നൽകിയപ്പോൾ, രാജി, സൗമ്യ, ഹർഷ, ബിജു എന്നിവർ Internal RPs ആയി പ്രവർത്തിച്ചു. | |||
പ്രമോ വീഡിയോ, റീൽസ് നിർമ്മാണം, വീഡിയോ എഡിറ്റിംഗ് തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം കുട്ടികൾക്ക് ലഭിച്ചു. ഡിജിറ്റൽ മീഡിയയിലെ പുതിയ സാധ്യതകൾ വിശദമായി പഠിക്കാൻ കഴിയുന്ന സമ്പന്നമായ അനുഭവമായിരുന്നു ഈ ക്യാമ്പ്. വിദ്യാർത്ഥികളുടെ സാങ്കേതിക കഴിവുകൾ വളർത്താനും, സൃഷ്ടിപരമായ ദൗത്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ആത്മവിശ്വാസം വർധിപ്പിക്കാനും ക്യാമ്പ് വലിയ പങ്കുവഹിച്ചു.{{Infobox littlekites | |||
|സ്കൂൾ കോഡ്= ........ | |സ്കൂൾ കോഡ്= ........ | ||
|അധ്യയനവർഷം= ......... | |അധ്യയനവർഷം= ......... | ||
| വരി 15: | വരി 24: | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||
}} | }} | ||
[[പ്രമാണം:Little KITEs Summer Camp 2025.png|ലഘുചിത്രം|Little KITEs Summer Camp 2025]] | |||