"ഗവ. വി എച്ച് എസ് എസ് തൃക്കാക്കര/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. വി എച്ച് എസ് എസ് തൃക്കാക്കര/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
22:17, 31 മേയ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 31 മേയ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 191: | വരി 191: | ||
|<small>B</small> | |<small>B</small> | ||
|} | |} | ||
== അവധിക്കാല ക്യാമ്പ് == | |||
സ്കൂൾതല ക്യാമ്പ് (ഫേയ്സ് 1) 26/5/2025 തിങ്കളാഴ്ച സംഘടിപ്പിച്ചു.രാവിലെ 9:30 ന് രജിസ്ട്രേഷൻ ആരംഭി ക്കുകയും തുടർന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് റുക്ക്സാന ബായി ടീച്ചർ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിക്കുകയും പ്രിൻസിപ്പാൾ ജിജോ ജോൺ സാർ ആശംസകൾ അറിയിക്കുകയും ചെയ്തു. വളരെ ലഘുവായ ഒരു ഐസ് ബ്രേക്കിങ്ങ് ആക്ടിവിറ്റിയിലുടെയാണ് ക്യാമ്പ് ആരംഭിക്കുന്നത്. ക്യാമ്പിന്റെ ആരംഭത്തിൽ കുട്ടികളെ 6 ഗ്രൂപ്പായി തിരിച്ചതിന് ശേഷമാണ് ഈ പ്രവർത്തനം തുടങ്ങിയത്. വിദ്യാർത്ഥികളുടെ മുന്നറിവിന്റെ അടിസ്ഥാനത്തിൽ വീഡിയാ കണ്ടെന്റുകൾ തയ്യാറാക്കുന്നിതിനുള്ള ശേഷി നേടുന്നതിനും കണ്ടെന്റുകൾ തയ്യാറാക്കുന്നതിൽ ആത്മവിശ്വാസം വളർത്തുന്നതിനും വേണ്ടി ഒരു റീൽ നിർമ്മിക്കുന്ന പ്രവർത്തനം നൽകി. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കുള്ള ഏകദിന വീഡിയോ പ്രൊഡക്ഷൻ ക്യാമ്പ് ദ്യശ്യ സൃഷ്ടികളുടെ ഒരു പുതിയ ലോകത്തെ പരിചയപ്പെടുത്തുന്നതിനുള്ള മികച്ച അവസരം ആണ് വിദ്യാർത്ഥികൾക്ക് നൽകിയത്. ഇവിടെ Kdenlive എന്ന വീഡിയോ എഡിറ്റിംങ് സോഫ്‍റ്റ്‍വെയറിന്റെ സഹായത്താടെയാണ് എഡിറ്റിംങ് നടത്തുന്നത്.ലിറ്റിൽ കൈറ്റ്സ് മിസ്സ്‌ട്രസ്മാരായ എൽസി ജോസഫ്, ഉഷമോൾ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം കൊടുത്തു. കൈറ്റ്സ് മിസ്സ്‌ട്രസ് മഞ്ജുഷ നന്ദി അറിയിക്കുകയും ക്യാമ്പ് 4 മണിക്ക് അവസാനിക്കുകയും ചെയ്തു. | |||