LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
25095-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്25095
യൂണിറ്റ് നമ്പർLK/2018/25095
ബാച്ച്2024-27
അംഗങ്ങളുടെ എണ്ണം33
റവന്യൂ ജില്ലഎറണാക‍ുളം
വിദ്യാഭ്യാസ ജില്ല ആല‍ുവ
ഉപജില്ല ആല‍ുവ
ലീഡർഐഷ സ‍ുനൈന കെ എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഉഷമോൾ പി സി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2മ‍ഞ്ജ‍ുഷ പി കെ
അവസാനം തിരുത്തിയത്
07-06-2025Littlekites25095


ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ

SI No Adminssion No Name Division
1 5922 EBIN VARGHESE V B A
2 5896 JISHNU KUMARAN A
3 5908 MIDHUN MANI A
4 6108 SOORYANARAYANAN N P A
5 5894 SREEHARI DEEPAK A
6 5932 SUHAN A
7 5963 AAYSHA SUNAINA K S B
8 5912 ADIDEV M R B
9 5935 AJITH M V B
10 5911 AL SHIFA C A B
11 6115 ALBASITH M N B
12 5895 AMITH KRISHNA B
13 6008 AROMAL M V B
14 5883 ASWIN BABU B
15 6136 ASWIN RINCY B
16 6018 BALAKRISHNAN B
17 5919 CLAVIN ANTONY B
18 5889 JUHI KHATUN B
19 5903 MADHAV KRISHNA N M B
20 5937 MANISHA KUMARI B
21 6110 NIHARANANDHA V.M B
22 6121 NIKHIL R S B
23 6012 OMNATH B
24 6139 RENA NASRIN . A . R B
25 6038 RIZWANA.S.M. B
26 5893 SAIKRISHNA K S B
27 6120 SANA FATHIMA T B
28 5886 SREEHARI N R B
29 5898 SWASIK M J B
30 5887 SWETHA MADHUKUMAR B
31 5897 VAIGA MURALI B
32 5880 VISHNUPRIYA P B B
33 5994 VYSHNAV SATHEESH B

അവധിക്കാല ക്യാമ്പ്

സ്കൂൾതല ക്യാമ്പ് (ഫേയ്സ് 1) 26/5/2025 തിങ്കളാഴ്ച സംഘടിപ്പിച്ചു.രാവിലെ 9:30 ന് രജിസ്ട്രേഷൻ ആരംഭി ക്കുകയും തുടർന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് റ‍ുക്ക്സാന ബായി ടീച്ചർ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിക്കുകയും പ്രിൻസിപ്പാൾ ജിജോ ജോൺ സാർ ആശംസകൾ അറിയിക്കുകയും ചെയ്തു. വളരെ ലഘുവായ ഒര‍ു ഐസ് ബ്രേക്കിങ്ങ് ആക്ടിവിറ്റിയില‍ുടെയാണ് ക്യാമ്പ് ആരംഭിക്കുന്നത്. ക്യാമ്പിന്റെ ആരംഭത്തിൽ ക‍ുട്ടികളെ 6 ഗ്രൂപ്പായി തിരിച്ചതിന് ശേഷമാണ് ഈ പ്രവർത്തനം ത‍ുടങ്ങിയത്. വിദ്യാർത്ഥികളുടെ മുന്നറിവിന്റെ അടിസ്ഥാനത്തിൽ വീഡിയാ കണ്ടെന്റുകൾ തയ്യാറാക്കുന്നിതിനുള്ള ശേഷി നേടുന്നതിനും കണ്ടെന്റുകൾ തയ്യാറാക്കുന്നതിൽ ആത്മവിശ്വാസം വളർത്തുന്നതിന‍ും വേണ്ടി ഒര‍ു റീൽ നിർമ്മിക്കുന്ന പ്രവർത്തനം നൽകി. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കുള്ള ഏകദിന വീഡിയോ പ്രൊഡക്ഷൻ ക്യാമ്പ്‌ ദ്യശ്യ സൃഷ്ടികളുടെ ഒരു പുതിയ ലോകത്തെ പരിചയപ്പെടുത്തുന്നതിനുള്ള മികച്ച അവസരം ആണ് വിദ്യാർത്ഥികൾക്ക് നൽകിയത്. ഇവിടെ Kdenlive എന്ന വീഡിയോ എഡിറ്റിംങ് സോഫ്‍റ്റ്‍വെയറിന്റെ സഹായത്താടെയാണ് എഡിറ്റിംങ് നടത്തുന്നത്.ലിറ്റിൽ കൈറ്റ്സ് മിസ്സ്‌ട്രസ്മാരായ എൽസി ജോസഫ്, ഉഷമോൾ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം കൊടുത്തു. കൈറ്റ്സ് മിസ്സ്‌ട്രസ് മ‍ഞ്ജുഷ നന്ദി അറിയിക്കുകയും ക്യാമ്പ് 4 മണിക്ക് അവസാനിക്കുകയും ചെയ്തു.