"വയനകം വി എച്ച് എസ് എസ് ഞക്കനാൽ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വയനകം വി എച്ച് എസ് എസ് ഞക്കനാൽ/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
15:59, 31 മേയ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 31 മേയ്→അവധിക്കാല ക്യാമ്പ്
8281443403 (സംവാദം | സംഭാവനകൾ) |
8281443403 (സംവാദം | സംഭാവനകൾ) |
||
| വരി 124: | വരി 124: | ||
== അവധിക്കാല ക്യാമ്പ് == | == അവധിക്കാല ക്യാമ്പ് == | ||
2024-27 ബാച്ചിലെ കുട്ടികൾക്കുള്ള അവധിക്കാല ക്യാമ്പ് 29/05/2025 ൽ സ്കൂളിൽ വച്ച് നടത്തുപയുണ്ടായി .ക്ലാസ്സ് സ്കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി .പ്രീത എം ഉണ്ണിത്താൻ ഉത്ഘാടനം നിർവഹിച്ചു. എ.ച്ച് .എസ്സ് പാവുമ്പ സ്കൂളിലെ lk mistress ആയ ശ്രീമതി .ബിജി ജോർജ്ജ് ക്ലാസ് നയിച്ചു. റീൽസ് നിർമ്മാണം, വീഡിയോ എഡിറ്റിങ് എന്നീ മേഖലകളിലുള്ള ക്ലാസുകൾ ആയിരുന്നു. വീഡിയോ എഡിറ്റിങ് സോഫ്റ്റ് വെയറായ കേഡൻ ലൈവിലെ വിവിധ ടൂളുകൾ പരിചയപ്പെടുകയും കുട്ടികൾ വീഡിയോ നിർമ്മിക്കുകയും ചെയ്തു . റീൽസ് നിർമ്മാണവും വീഡിയോ നിർമ്മാണവും കുട്ടികൾക്ക് വളരെ താൽപ്പര്യമായിരുന്നു.പങ്കെടുത്ത എല്ലാ കുട്ടികൾക്കും ഭക്ഷണവും നൽകി . തുടർന്നുള്ള സ്കൂൾ പ്രവർത്തനങ്ങൾ ഡോക്യുമെൻ്റ് ചെയ്യുന്നതിന് ഈ ക്ലാസ് പ്രയോജനപ്പെടും. | 2024-27 ബാച്ചിലെ കുട്ടികൾക്കുള്ള അവധിക്കാല ക്യാമ്പ് 29/05/2025 ൽ സ്കൂളിൽ വച്ച് നടത്തുപയുണ്ടായി .ക്ലാസ്സ് സ്കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി .പ്രീത എം ഉണ്ണിത്താൻ ഉത്ഘാടനം നിർവഹിച്ചു. എ.ച്ച് .എസ്സ് പാവുമ്പ സ്കൂളിലെ lk mistress ആയ ശ്രീമതി .ബിജി ജോർജ്ജ് ക്ലാസ് നയിച്ചു. റീൽസ് നിർമ്മാണം, വീഡിയോ എഡിറ്റിങ് എന്നീ മേഖലകളിലുള്ള ക്ലാസുകൾ ആയിരുന്നു. വീഡിയോ എഡിറ്റിങ് സോഫ്റ്റ് വെയറായ കേഡൻ ലൈവിലെ വിവിധ ടൂളുകൾ പരിചയപ്പെടുകയും കുട്ടികൾ വീഡിയോ നിർമ്മിക്കുകയും ചെയ്തു . റീൽസ് നിർമ്മാണവും വീഡിയോ നിർമ്മാണവും കുട്ടികൾക്ക് വളരെ താൽപ്പര്യമായിരുന്നു.പങ്കെടുത്ത എല്ലാ കുട്ടികൾക്കും ഭക്ഷണവും നൽകി . തുടർന്നുള്ള സ്കൂൾ പ്രവർത്തനങ്ങൾ ഡോക്യുമെൻ്റ് ചെയ്യുന്നതിന് ഈ ക്ലാസ് പ്രയോജനപ്പെടും.<gallery> | ||
[[പ്രമാണം:41095-lk24-27 camp 11.jpeg|ലഘുചിത്രം]] | പ്രമാണം:41095-lk24-27 camp1 2.jpeg|alt= | ||
പ്രമാണം:41095-lk24-27 camp14.jpeg|alt= | |||
പ്രമാണം:41095-lk24-27-camp13.jpeg|alt= | |||
</gallery>[[പ്രമാണം:41095-lk24-27 camp 11.jpeg|ലഘുചിത്രം]] | |||