"ഫസ്ഫരി ഇംഗ്ലീഷ് സ്കൂൾ പടിഞ്ഞാറ്റുമുറി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫസ്ഫരി ഇംഗ്ലീഷ് സ്കൂൾ പടിഞ്ഞാറ്റുമുറി/സൗകര്യങ്ങൾ (മൂലരൂപം കാണുക)
22:33, 28 ഏപ്രിൽ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഏപ്രിൽതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 83: | വരി 83: | ||
[[പ്രമാണം:18673 photo point.jpg|ഇടത്ത്|ലഘുചിത്രം|254x254ബിന്ദു]] | [[പ്രമാണം:18673 photo point.jpg|ഇടത്ത്|ലഘുചിത്രം|254x254ബിന്ദു]] | ||
സ്കൂളിന്റെ വലതു ഭാഗത്ത് അതിമനോഹരമായ ഒരു ഫോട്ടോ പോയിന്റ് ഉണ്ട്.ഫസ്ഫരി ക്യാമ്പസ് എന്ന് വളരെ മനോഹരമായി ഫോട്ടോ ഇവിടെ എഴുതിയിട്ടുണ്ട്.വിവിധ പരിപാടികളുടെ സമ്മാനദാന ചടങ്ങുകൾക്കും അവയുടെ ഫോട്ടോസ് വീഡിയോസ് എന്നിവ പകർത്താനും ഈ ഭാഗം ഉപയോഗിക്കുന്നു. | സ്കൂളിന്റെ വലതു ഭാഗത്ത് അതിമനോഹരമായ ഒരു ഫോട്ടോ പോയിന്റ് ഉണ്ട്.ഫസ്ഫരി ക്യാമ്പസ് എന്ന് വളരെ മനോഹരമായി ഫോട്ടോ ഇവിടെ എഴുതിയിട്ടുണ്ട്.വിവിധ പരിപാടികളുടെ സമ്മാനദാന ചടങ്ങുകൾക്കും അവയുടെ ഫോട്ടോസ് വീഡിയോസ് എന്നിവ പകർത്താനും ഈ ഭാഗം ഉപയോഗിക്കുന്നു. | ||
| വരി 130: | വരി 131: | ||
[[പ്രമാണം:18679 ഭിന്നശേഷി സൗഹൃദ വിദ്യാലയം.jpg|ഇടത്ത്|ലഘുചിത്രം|292x292ബിന്ദു]] | [[പ്രമാണം:18679 ഭിന്നശേഷി സൗഹൃദ വിദ്യാലയം.jpg|ഇടത്ത്|ലഘുചിത്രം|292x292ബിന്ദു]] | ||
ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നതിന് ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി സ്കൂൾ ഒരു വിമുഖതയും കാണിക്കാറില്ല. പൊതു വിദ്യാലയത്തിന്റെ ധർമ്മമാണ് ഭിന്നശേഷി വിദ്യാർത്ഥികളുടെ സംരക്ഷണം എന്നതാണ് സ്കൂളിന്റെ നയം. ഇത്തരം വിദ്യാർത്ഥികളെ മുഖ്യധാരയോടൊപ്പമിരുത്തി വിദ്യാഭ്യാസം നൽകുന്നതിന് അവരെ സാഹായിക്കുന്നതിന് റാമ്പ് ഉൾപ്പെടെയുള്ള പശ്ചാത്തല സൗകര്യങ്ങൾ സ്കൂളിലുണ്ട്. | ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നതിന് ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി സ്കൂൾ ഒരു വിമുഖതയും കാണിക്കാറില്ല. പൊതു വിദ്യാലയത്തിന്റെ ധർമ്മമാണ് ഭിന്നശേഷി വിദ്യാർത്ഥികളുടെ സംരക്ഷണം എന്നതാണ് സ്കൂളിന്റെ നയം. ഇത്തരം വിദ്യാർത്ഥികളെ മുഖ്യധാരയോടൊപ്പമിരുത്തി വിദ്യാഭ്യാസം നൽകുന്നതിന് അവരെ സാഹായിക്കുന്നതിന് റാമ്പ് ഉൾപ്പെടെയുള്ള പശ്ചാത്തല സൗകര്യങ്ങൾ സ്കൂളിലുണ്ട്. | ||