Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"മുണ്ടേരി സെൻട്രൽ യു പി സ്കൂൾ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
= മുണ്ടേരി =
= മുണ്ടേരി =
കണ്ണൂർ ജില്ലയിലെ കണ്ണൂർ താലൂക്കിലെ മുണ്ടേരി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് മുണ്ടേരി..ഈ പ്രദേശം, ജൈവവൈവിധ്യത്തിൽ സമ്പന്നമാണ്. കണ്ണൂരിലെ ഏറ്റവും വലിയ പക്ഷിസങ്കേതമാണ് മുണ്ടേരിക്കടവ് പക്ഷി സങ്കേതം.വിവിധയിനം ദേശാടനപ്പക്ഷികളുടെ സങ്കേതമാണ് ഈ പക്ഷി സങ്കേതം.മുണ്ടേരി മഹാലക്ഷ്മി ക്ഷേത്രം,ഏച്ചുർ കോട്ടം,പുതിയ ഭവതി ക്ഷേത്രം,സലഫി ജുമാ മസ്ജിദ് തുടങ്ങി ഒരുപാട് ആരാധനാലയങ്ങൾ ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്.മുണ്ടേരി സെൻട്രൽ യു.പി.സ്കൂൾ മുണ്ടേരി പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് സ്ഥിതി ചെയ്യുന്നത്.
കണ്ണൂർ ജില്ലയിലെ കണ്ണൂർ താലൂക്കിലെ മുണ്ടേരി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് മുണ്ടേരി..ഈ പ്രദേശം, ജൈവവൈവിധ്യത്തിൽ സമ്പന്നമാണ്. മുണ്ടക്കൈതകൾ നിറഞ്ഞ നാടായ തി നാലാണ് മുണ്ടേരി എന്ന പേരു വന്നത്.കൃഷിഭൂമിയാൽ നിറഞ്ഞ പ്രദേശമായിരുന്നു.കണ്ണൂരിലെ ഏറ്റവും വലിയ പക്ഷിസങ്കേതമാണ് മുണ്ടേരിക്കടവ് പക്ഷി സങ്കേതം.വിവിധയിനം ദേശാടനപ്പക്ഷികളുടെ സങ്കേതമാണ് ഈ പക്ഷി സങ്കേതം.മുണ്ടേരി മഹാലക്ഷ്മി ക്ഷേത്രം,ഏച്ചുർ കോട്ടം,പുതിയ ഭവതി ക്ഷേത്രം,സലഫി ജുമാ മസ്ജിദ് തുടങ്ങി ഒരുപാട് ആരാധനാലയങ്ങൾ ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്.മുണ്ടേരി സെൻട്രൽ യു.പി.സ്കൂൾ മുണ്ടേരി പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് സ്ഥിതി ചെയ്യുന്നത്.


== ഭൂമിശാസ്ത്രം ==
== ഭൂമിശാസ്ത്രം ==
33

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2658000" എന്ന താളിൽനിന്ന് ശേഖരിച്ചത്