"മുണ്ടേരി സെൻട്രൽ യു പി സ്കൂൾ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3: വരി 3:


== ഭൂമിശാസ്ത്രം ==
== ഭൂമിശാസ്ത്രം ==
സഞ്ചരിക്കുന്നതിന് ഏക ആശ്രയം ജലഗതാഗതം മാത്രം. - ഈ സൗകര്യമില്ലാത്ത സ്ഥലത്തേക്ക് നടന്നു പോകണം. റോഡുകൾ ഉണ്ടായിരുന്നില്ല
ഒരു കാലത്ത് മുണ്ടേരിപ്പുഴ കടക്കാൻ പാലം ഉണ്ടായിരുന്നില്ല. കടത്ത് തോണിയായിരുന്നു കണ്ണാടിപ്പറമ്പ് ഭാഗത്തേക്കുള്ള ഏക ആശ്രയം.സഞ്ചരിക്കുന്നതിന് ഏക ആശ്രയം ജലഗതാഗതം മാത്രം. ഈ സൗകര്യമില്ലാത്ത സ്ഥലത്തേക്ക് നടന്നു പോകണം. റോഡുകൾ ഉണ്ടായിരുന്നില്ല.20 വർഷമായി പാലം വന്നതോടെ നൂഞ്ഞേരി പ്രദേശവുമായി ബന്ധമുണ്ടായി.പഴയ കാലത്ത് ഇന്ന് മുണ്ടേരിമൊട്ട ടൗൺ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു പൊതുകിണറുണ്ടായിരുന്നു.അതിൽ നിന്ന് പഴയ കാലത്തെ വഴിയാത്രക്കാരും കന്നുകാലികളും ദാഹശമനം നടത്തിവന്നു.ടൗൺഷിപ്പ് വന്നതോടെ കിണർ മൂടപ്പെട്ടു.നെൽകൃഷിക്ക് സമൃദ്ധമായ ഏക്കർ കണക്കിന് കയ്പാടുകൾ എന്നറിയപ്പെട്ടവയലുകൾ ഇന്ന് പുഴയിലെ ഉപ്പുവെള്ളം കയറി ഉപയോഗശൂന്യമാണ്.


== പ്രധാന പൊതു സ്ഥാപനങ്ങൾ ==
== പ്രധാന പൊതു സ്ഥാപനങ്ങൾ ==
33

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2658038" എന്ന താളിൽനിന്ന് ശേഖരിച്ചത്