"അസംപ്ഷൻ എച്ച് എസ് ബത്തേരി/നാഷണൽ കേഡറ്റ് കോപ്സ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അസംപ്ഷൻ എച്ച് എസ് ബത്തേരി/നാഷണൽ കേഡറ്റ് കോപ്സ്/2024-25 (മൂലരൂപം കാണുക)
10:40, 27 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2025തിരുത്തലിനു സംഗ്രഹമില്ല
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
| വരി 20: | വരി 20: | ||
== ജനുവരി 18.കിടപ്പു രോഗികൾക്കായി "സംഗീത സ്വാന്തന തീരം" . == | == ജനുവരി 18.കിടപ്പു രോഗികൾക്കായി "സംഗീത സ്വാന്തന തീരം" . == | ||
[[പ്രമാണം:15051_radio_ncc.jpg|ലഘുചിത്രം|359x359ബിന്ദു|"സംഗീത സ്വാന്തന തീരം " പദ്ധതി ഹെഡ്മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു .]] | [[പ്രമാണം:15051_radio_ncc.jpg|ലഘുചിത്രം|359x359ബിന്ദു|"സംഗീത സ്വാന്തന തീരം " പദ്ധതി ഹെഡ്മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു .]] | ||
അസംപ്ഷൻ ഹൈസ്കൂൾ NCC യൂണിറ്റ് 2024-25വർഷത്തെ സന്നദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി വയനാട് ജില്ലയിലെ കിടപ്പു രോഗികൾക്കായി "സംഗീത സ്വാന്തന തീരം "പദ്ധതിയിലേക്ക് 20 റേഡിയോ നൽകി .പ്രവർത്തങ്ങളിലെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന് കേഡറ്റുകളിൽ സാമൂഹിക പ്രതിബദ്ധത ഉണ്ടാക്കിയെടുക്കുക എന്നുള്ളതാണ് .അതിന്റെ ഭാഗമാണ് കിടപ്പു രോഗികൾക്കായി റേഡിയോ നൽകുന്നത് .റേഡിയോ എന്ന മാധ്യമത്തിലൂടെ ജീവിത്തിലേക് മടങ്ങിവന്ന 'റേഡിയോ ബഷീർ' എന്ന വ്യക്തിയുടെ ജീവിതാനുഭവം കേഡറ്റ്‌സ് ഏറ്റെടുക്കുകയും ,തുടർന്ന് കൂടുതൽ പേരിലേക് സ്വാന്തനം എത്തിക്കുക എന്ന തീരുമാനത്തിൽ ആണ് ഈ പ്രവർത്തനം NCC കേഡറ്റസ് നടത്തിയത് .ഇതിനായി പ്രത്യേകമായ ഒരു ചടങ്ങ് സ്കൂളിൽ സംഘടിപ്പിച്ചു ഹെഡ്മാസ്റ്റർ ബിനു തോമസ് സാർ പദ്ധതി ഉദ്ഘാടനം ചെയ്തു .ഈ നല്ല ചിന്തയിലേക് സ്കൂളിലെ അധ്യാപകരും അനധ്യാപകരും രക്ഷകർത്താക്കളും പൂർണമായി സഹകരിച്ചു .തുടർന്നു 20 റേഡിയോക്കുള്ള തുക സമാഹരികുകയും ബത്തേരി പാലിയേറ്റീവ് സംഘത്തിന് കൈമാറുകയും ചെയ്തു .നിലവിൽ ഈ പദ്ധതിയിലുടെ 402 റേഡിയോ അർഹരായവർക്ക് നൽകി. | അസംപ്ഷൻ ഹൈസ്കൂൾ NCC യൂണിറ്റ് 2024-25വർഷത്തെ സന്നദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി വയനാട് ജില്ലയിലെ കിടപ്പു രോഗികൾക്കായി "സംഗീത സ്വാന്തന തീരം "പദ്ധതിയിലേക്ക് 20 റേഡിയോ നൽകി .പ്രവർത്തങ്ങളിലെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന് കേഡറ്റുകളിൽ സാമൂഹിക പ്രതിബദ്ധത ഉണ്ടാക്കിയെടുക്കുക എന്നുള്ളതാണ് .അതിന്റെ ഭാഗമാണ് കിടപ്പു രോഗികൾക്കായി റേഡിയോ നൽകുന്നത് .റേഡിയോ എന്ന മാധ്യമത്തിലൂടെ ജീവിത്തിലേക് മടങ്ങിവന്ന 'റേഡിയോ ബഷീർ' എന്ന വ്യക്തിയുടെ ജീവിതാനുഭവം കേഡറ്റ്‌സ് ഏറ്റെടുക്കുകയും ,തുടർന്ന് കൂടുതൽ പേരിലേക് സ്വാന്തനം എത്തിക്കുക എന്ന തീരുമാനത്തിൽ ആണ് ഈ പ്രവർത്തനം NCC കേഡറ്റസ് നടത്തിയത് .ഇതിനായി പ്രത്യേകമായ ഒരു ചടങ്ങ് സ്കൂളിൽ സംഘടിപ്പിച്ചു ഹെഡ്മാസ്റ്റർ ബിനു തോമസ് സാർ പദ്ധതി ഉദ്ഘാടനം ചെയ്തു .ഈ നല്ല ചിന്തയിലേക് സ്കൂളിലെ അധ്യാപകരും അനധ്യാപകരും രക്ഷകർത്താക്കളും പൂർണമായി സഹകരിച്ചു .തുടർന്നു 20 റേഡിയോക്കുള്ള തുക സമാഹരികുകയും ബത്തേരി പാലിയേറ്റീവ് സംഘത്തിന് കൈമാറുകയും ചെയ്തു .നിലവിൽ ഈ പദ്ധതിയിലുടെ 402 റേഡിയോ അർഹരായവർക്ക് നൽകി.,,.............. | ||