Jump to content
സഹായം

"ജി.എൽ.പി.എസ്. കല്ലിങ്കാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 24: വരി 24:
}}
}}


== ചരിത്രം ==കാസര്‍ഗോഡ് ജില്ലയിലെ അജാനൂര്‍ പഞ്ചായത്തില്‍ ചിത്താരി വില്ലേജില്‍ കൊളവയല്‍ മുതല്‍ ചിത്താരികടപ്പുറം,പൊയ്യക്കര,മല്ലികമാട്,ചാമുണ്ഡിക്കുന്ന് ഭാഗംവരെയുള്ള ആയിരക്കണക്കിന് ആള്‍ക്കാര്‍ക്ക് അക്ഷരജ്‍‍ഞാനം പകര്‍ന്ന് നല്‍കി വരുന്നസരസ്വതീക്ഷേത്രമാണ് ജി.എല്‍.പി.എസ്.കല്ലിങ്കാല്‍.1927 ല്‍ഒാലപ്പുരയില്‍ പ്രവര്‍ത്തനം ആരംഭിച്ച വിദ്യാലയം മലബാര്‍ ഡിസ്ട്രിക്ട്ബോര്‍ഡിനു കീഴിലാണ് പ്രവര്‍ത്തിച്ചിരുന്നത്.1964 ല്‍ഒാടിട്ട വാടകകെട്ടിടത്തിലേക്ക്മാറി.DPEP പദ്ധതിയുടെ ഭാഗമായി1996 ല്‍ മൂന്ന്മുറി കെട്ടിടം സ്ഥാപിച്ചു.2006ല്‍ ആറ്ക്ളാസ് മുറികളോട്കൂടിയ രണ്ട്നിലകെട്ടിടംനിര്‍മ്മിച്ച്പഠനസാഹചര്യം മെച്ചപ്പെടുത്തി.
== ചരിത്രം ==
കാസര്‍ഗോഡ് ജില്ലയിലെ അജാനൂര്‍ പഞ്ചായത്തില്‍ ചിത്താരി വില്ലേജില്‍ കൊളവയല്‍ മുതല്‍ ചിത്താരികടപ്പുറം,പൊയ്യക്കര,മല്ലികമാട്,ചാമുണ്ഡിക്കുന്ന് ഭാഗംവരെയുള്ള ആയിരക്കണക്കിന് ആള്‍ക്കാര്‍ക്ക് അക്ഷരജ്‍‍ഞാനം പകര്‍ന്ന് നല്‍കി വരുന്നസരസ്വതീക്ഷേത്രമാണ് ജി.എല്‍.പി.എസ്.കല്ലിങ്കാല്‍.1927 ല്‍ഒാലപ്പുരയില്‍ പ്രവര്‍ത്തനം ആരംഭിച്ച വിദ്യാലയം മലബാര്‍ ഡിസ്ട്രിക്ട്ബോര്‍ഡിനു കീഴിലാണ് പ്രവര്‍ത്തിച്ചിരുന്നത്.1964 ല്‍ഒാടിട്ട വാടകകെട്ടിടത്തിലേക്ക്മാറി.DPEP പദ്ധതിയുടെ ഭാഗമായി1996 ല്‍ മൂന്ന്മുറി കെട്ടിടം സ്ഥാപിച്ചു.2006ല്‍ ആറ്ക്ളാസ് മുറികളോട്കൂടിയ രണ്ട്നിലകെട്ടിടംനിര്‍മ്മിച്ച്പഠനസാഹചര്യം മെച്ചപ്പെടുത്തി.


== ഭൗതികസൗകര്യങ്ങള്‍ ==സ്കൂളിന് സ്വന്തമായി 18സെന്റ് സ്ഥലത്ത് 8 ക്ളാസ്മുറികള്‍ പ്രവര്‍ത്തനക്ഷമമാണ്.ഒരു store മുറിയും സൗകര്യമുള്ള പാചകപ്പുരയും ഉണ്ട്. നാല് മൂത്രപ്പുരകളും അ‍ഞ്ച് കക്കൂസുകളും ഉണ്ട്.രണ്ട് കുഴല്‍ക്കിണറുകള്‍ ആവശ്യത്തിന് ശുദ്ധജലം ലഭ്യമാക്കുന്നു.സ്കൂളിന് ചുററുമതിലും ഗേററും ഉണ്ട്.
== ഭൗതികസൗകര്യങ്ങള്‍ ==
സ്കൂളിന് സ്വന്തമായി 18സെന്റ് സ്ഥലത്ത് 8 ക്ളാസ്മുറികള്‍ പ്രവര്‍ത്തനക്ഷമമാണ്.ഒരു store മുറിയും സൗകര്യമുള്ള പാചകപ്പുരയും ഉണ്ട്. നാല് മൂത്രപ്പുരകളും അ‍ഞ്ച് കക്കൂസുകളും ഉണ്ട്.രണ്ട് കുഴല്‍ക്കിണറുകള്‍ ആവശ്യത്തിന് ശുദ്ധജലം ലഭ്യമാക്കുന്നു.സ്കൂളിന് ചുററുമതിലും ഗേററും ഉണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==പരിസ്ഥിതി ക്ളബ്,വിദ്യാരംഗം,ശാസ്ത്ര-ഗണിതശാസ്ത്ര ക്ളബ്.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
പരിസ്ഥിതി ക്ളബ്,വിദ്യാരംഗം,ശാസ്ത്ര-ഗണിതശാസ്ത്ര ക്ളബ്.
*കൈയ്യെഴുത്ത് മാസിക
*കൈയ്യെഴുത്ത് മാസിക
*ഗണിത മാഗസിന്‍
*ഗണിത മാഗസിന്‍
11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/263873" എന്ന താളിൽനിന്ന് ശേഖരിച്ചത്