Jump to content
സഹായം

"ജി.എൽ.പി.എസ്. കല്ലിങ്കാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,699 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=  
| സ്ഥലപ്പേര്= കല്ലിങ്കാല്‍
| വിദ്യാഭ്യാസ ജില്ല=  
| വിദ്യാഭ്യാസ ജില്ല= കാ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഞ്ഞങ്ങാട്.
| റവന്യൂ ജില്ല=  
| റവന്യൂ ജില്ല= കാസര്‍ഗോഡ്
| സ്കൂള്‍ കോഡ്=  
| സ്കൂള്‍ കോഡ്= 12209
| സ്ഥാപിതവര്‍ഷം=  
| സ്ഥാപിതവര്‍ഷം= 1927
| സ്കൂള്‍ വിലാസം=  
| സ്കൂള്‍ വിലാസം= കല്ലിങ്കാല്‍.പി.ഒ.ചിത്താരി.
| പിന്‍ കോഡ്=  
| പിന്‍ കോഡ്= 671316
| സ്കൂള്‍ ഫോണ്‍=   
| സ്കൂള്‍ ഫോണ്‍=   
| സ്കൂള്‍ ഇമെയില്‍=
| സ്കൂള്‍ ഇമെയില്‍= hmglpskallingal@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല=  
| ഉപ ജില്ല= ബേക്കല്‍
| ഭരണ വിഭാഗം=
| ഭരണ വിഭാഗം=സര്‍ക്കാര്‍ വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=
| ആൺകുട്ടികളുടെ എണ്ണം= 31
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം= 33
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 64
| അദ്ധ്യാപകരുടെ എണ്ണം=    
| അദ്ധ്യാപകരുടെ എണ്ണം= 03   
| പ്രധാന അദ്ധ്യാപകന്‍=          
| പ്രധാന അദ്ധ്യാപകന്‍= 01         
| പി.ടി.ഏ. പ്രസിഡണ്ട്=           
| പി.ടി.ഏ. പ്രസിഡണ്ട്= മധു കൊളവയല്‍            
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
}}
}}


== ചരിത്രം ==
== ചരിത്രം ==കാസര്‍ഗോഡ് ജില്ലയിലെ അജാനൂര്‍ പഞ്ചായത്തില്‍ ചിത്താരി വില്ലേജില്‍ കൊളവയല്‍ മുതല്‍ ചിത്താരികടപ്പുറം,പൊയ്യക്കര,മല്ലികമാട്,ചാമുണ്ഡിക്കുന്ന് ഭാഗംവരെയുള്ള ആയിരക്കണക്കിന് ആള്‍ക്കാര്‍ക്ക് അക്ഷരജ്‍‍ഞാനം പകര്‍ന്ന് നല്‍കി വരുന്നസരസ്വതീക്ഷേത്രമാണ് ജി.എല്‍.പി.എസ്.കല്ലിങ്കാല്‍.1927 ല്‍ഒാലപ്പുരയില്‍ പ്രവര്‍ത്തനം ആരംഭിച്ച വിദ്യാലയം മലബാര്‍ ഡിസ്ട്രിക്ട്ബോര്‍ഡിനു കീഴിലാണ് പ്രവര്‍ത്തിച്ചിരുന്നത്.1964 ല്‍ഒാടിട്ട വാടകകെട്ടിടത്തിലേക്ക്മാറി.DPEP പദ്ധതിയുടെ ഭാഗമായി1996 ല്‍ മൂന്ന്മുറി കെട്ടിടം സ്ഥാപിച്ചു.2006ല്‍ ആറ്ക്ളാസ് മുറികളോട്കൂടിയ രണ്ട്നിലകെട്ടിടംനിര്‍മ്മിച്ച്പഠനസാഹചര്യം മെച്ചപ്പെടുത്തി.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==സ്കൂളിന് സ്വന്തമായി 18സെന്റ് സ്ഥലത്ത് 8 ക്ളാസ്മുറികള്‍ പ്രവര്‍ത്തനക്ഷമമാണ്.ഒരു store മുറിയും സൗകര്യമുള്ള പാചകപ്പുരയും ഉണ്ട്. നാല് മൂത്രപ്പുരകളും അ‍ഞ്ച് കക്കൂസുകളും ഉണ്ട്.രണ്ട് കുഴല്‍ക്കിണറുകള്‍ ആവശ്യത്തിന് ശുദ്ധജലം ലഭ്യമാക്കുന്നു.സ്കൂളിന് ചുററുമതിലും ഗേററും ഉണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==പരിസ്ഥിതി ക്ളബ്,വിദ്യാരംഗം,ശാസ്ത്ര-ഗണിതശാസ്ത്ര ക്ളബ്.
*കൈയ്യെഴുത്ത് മാസിക
*കൈയ്യെഴുത്ത് മാസിക
*ഗണിത മാഗസിന്‍
*ഗണിത മാഗസിന്‍
വരി 39: വരി 39:
*പഠന യാത്ര
*പഠന യാത്ര


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==കാസര്‍ഗോഡ് ജില്ലയിലെ ഏറെ ചരിത്രമുള്ള ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ജി.എല്‍.പി.എസ്.കല്ലിങ്കാല്‍.കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയില്‍ ബേക്കല്‍ ഉപജില്ലയില്‍ പ്രവര്‍ത്തിക്കുന്നു.അജാനൂര്‍ പഞ്ചായത്തിന്റെ നേതൃത്വവും സഹായസഹകരണങ്ങളും വിദ്യാലയത്തിന്റെ വളര്‍ച്ചയില്‍ മുതല്‍ക്കൂട്ടാണ്.പി.ടി.എ.,എസ്.എം.സി.ഒ.എസ്.എ,എന്നിവ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു


== മുന്‍സാരഥികള്‍ ==
== മുന്‍സാരഥികള്‍ ==സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : സി.കുഞ്ഞിരാമന്‍.കെ.ഗോവിന്ദന്‍നമ്പ്യാര്‍, എം.ടി.പി.അബ്ദുള്ള,എം.വി.ഗോപാലകൃഷ്ണന്‍,എ.അച്യുതന്‍,ഒ.അമ്പാടി.സുമതി,എം,സാവിത്രി,
ശോഭന.
   
   
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==സി.കെ.നാരായണപണിക്കര്‍,അഡ്വ.കെ.പ്രഭാകരന്‍,കെ.വി.ശശി,കെ.സുകുമാരന്‍.


==വഴികാട്ടി==
==വഴികാട്ടി==കാഞ്ഞങ്ങാട് ടൗണില്‍നിന്നും ഇഖ്ബാല്‍റോഡ്,കൊളവയല്‍ വഴി 7 കിലോമീററര്‍ സഞ്ചരിച്ചാല്‍വിദ്യാലയത്തില്‍ എത്തിച്ചേരാം.
11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/263842" എന്ന താളിൽനിന്ന് ശേഖരിച്ചത്