Jump to content
സഹായം

"എം യു പി എസ് പൊറത്തിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 44: വരി 44:
=== തലക്കെട്ടാകാനുള്ള എഴുത്ത് ===
=== തലക്കെട്ടാകാനുള്ള എഴുത്ത് ===
<small>ചെറിയ എഴുത്ത്</small>
<small>ചെറിയ എഴുത്ത്</small>
           1960ല്‍ ഗവ. നോട്ടിഫിക്കേഷന്‍ പ്രകാരം 10 രൂപ ചലാന്‍ അടച്ച്  സ്കൂളിനു വേണ്ടിയുള്ള അപേക്ഷ സമര്‍പ്പിച്ചു. ജനുവരിയില്‍ ഐ.എം.വേലായുധന്‍ മാസ്റ്റര്‍, ആര്‍.കെ ചന്ദ്രശേഖരന്‍ മാസ്റ്റര്‍ എന്നിവര്‍ സ്കൂളിനു അനുമതി ലഭിക്കാ നായി തിരുവനന്തപുരത്തേക്കു യാത്ര തിരിച്ചു അന്ന് ആര്‍.ശങ്കറിന്റെ നേതൃത്വ ത്തിലുള്ള മന്ത്രിസഭയായിരുന്നു ഇവിടെ ഭരിച്ചിരുന്നത്. ശ്രീ ഉമ്മര്‍ കോയ (വിദ്യാ ഭ്യാസ മന്ത്രി), ശ്രീ കെ.ടി. അച്ചുതന്‍ (ട്രാന്‍സ്പോര്‍ട് മന്ത്രി), ശ്രീ പി.ആര്‍ കൃഷ്ണന്‍ മാസ്റ്റര്‍ (എം.എല്‍.എ) എന്നി വരുടെ ശ്രമഫലമായി പൊറത്തിശ്ശേരി യുടെ ചിരകാലാഭിലാഷമായ സ്കൂള്‍ അനുവദിച്ചുകിട്ടി. അതിന് 'മഹാത്മാ' എന്ന പേരും നല്‍കി. 1960 ഏപ്രിലില്‍ ശ്രീ ചന്ദ്രഭാനു ഐ.എ.എസ്.എല്‍.പി. സ്കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു. സ്കൂളി ന്റെ സ്ഥാപക മാനേജര്‍ ശ്രീ ഐ.എം വേലായുധന്‍ മാസ്റ്റര്‍ സ്കൂള്‍ അനുവദിച്ചു കിട്ടാന്‍ ഏറെ പരിശ്രമിച്ചു. ശ്രീ അരവി ന്ദാക്ഷന്‍ മാസ്റ്റര്‍ പ്രധാന അദ്ധ്യാപക നായി സ്ഥാനമേറ്റു. പ്രശസ്ത വാഗ്മി, ഗാ
           1960ല്‍ ഗവ. നോട്ടിഫിക്കേഷന്‍ പ്രകാരം 10 രൂപ ചലാന്‍ അടച്ച്  സ്കൂളിനു വേണ്ടിയുള്ള അപേക്ഷ സമര്‍പ്പിച്ചു. ജനുവരിയില്‍ ഐ.എം.വേലായുധന്‍ മാസ്റ്റര്‍, ആര്‍.കെ ചന്ദ്രശേഖരന്‍ മാസ്റ്റര്‍ എന്നിവര്‍ സ്കൂളിനു അനുമതി ലഭിക്കാ നായി തിരുവനന്തപുരത്തേക്കു യാത്ര തിരിച്ചു അന്ന് ആര്‍.ശങ്കറിന്റെ നേതൃത്വ ത്തിലുള്ള മന്ത്രിസഭയായിരുന്നു ഇവിടെ ഭരിച്ചിരുന്നത്. ശ്രീ ഉമ്മര്‍ കോയ (വിദ്യാ ഭ്യാസ മന്ത്രി), ശ്രീ കെ.ടി. അച്ചുതന്‍ (ട്രാന്‍സ്പോര്‍ട് മന്ത്രി), ശ്രീ പി.ആര്‍ കൃഷ്ണന്‍ മാസ്റ്റര്‍ (എം.എല്‍.എ) എന്നി വരുടെ ശ്രമഫലമായി പൊറത്തിശ്ശേരി യുടെ ചിരകാലാഭിലാഷമായ സ്കൂള്‍ അനുവദിച്ചുകിട്ടി. അതിന് 'മഹാത്മാ' എന്ന പേരും നല്‍കി. 1960 ഏപ്രിലില്‍ ശ്രീ ചന്ദ്രഭാനു ഐ.എ.എസ്.എല്‍.പി. സ്കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു. സ്കൂളി ന്റെ സ്ഥാപക മാനേജര്‍ ശ്രീ ഐ.എം വേലായുധന്‍ മാസ്റ്റര്‍ സ്കൂള്‍ അനുവദിച്ചു കിട്ടാന്‍ ഏറെ പരിശ്രമിച്ചു. ശ്രീ അരവി ന്ദാക്ഷന്‍ മാസ്റ്റര്‍ പ്രധാന അദ്ധ്യാപക നായി സ്ഥാനമേറ്റു. പ്രശസ്ത വാഗ്മി, ഗാന്ധിയന്‍, എഴുത്തുകാരന്‍, വിദ്യാഭ്യാസ വിചക്ഷണന്‍, പ്രഗത്ഭനായ  അദ്ധ്യാ പകന്‍ എന്നീ നിലകളിലെല്ലാം പ്രശ സ്തനായിരുന്നു ശ്രീ വേലായുധന്‍ മാസ്റ്റര്‍. അദ്ദേഹം ദീര്‍ഘകാലം സ്കൂളിന്റെ മാനേ ജര്‍ പദവി അലങ്കരിക്കുകയുണ്ടായി. ശ്രീ സി. ആര്‍ വേലായുധന്‍ സ്കൂള്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1961ല്‍ ശ്രീ സി ആര്‍ കേശവന്‍ വൈദ്യര്‍ രണ്ടാമത്തെ സ്കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്യുകയുണ്ടായി. സ്കൂളിന്റെ മറ്റു  ഭൗതിക സൗകര്യങ്ങളും പടിപടി യായി  വര്‍ദ്ധിച്ചു വന്നു. 1966ല്‍ ഏഴാം ക്ലാസ് ആരംഭിക്കുകയും ചെയ്തു. അങ്ങനെ പൂര്‍ണ്ണമായും ഇതൊരു യു . പി സ്കൂളായി ഉയര്‍ന്നു. ഗവണ്‍മെന്റില്‍ നിന്നും വിദ്യാ ലയങ്ങള്‍ക്ക് ലഭിക്കുന്ന ഗ്രാന്റും ലഭിച്ചു തുടങ്ങി. പിന്നീടങ്ങോട്ടുള്ള മഹാത്മാ യു പി സ്കൂളിന്റെ ചരിത്രം അജയ്യയുടേതായി രുന്നു. ദൂരെ സ്ഥലങ്ങളില്‍ നിന്നു പോലും വിദ്യ അഭ്യസിക്കാന്‍ വരുന്ന കുട്ടികള്‍, സ്നേഹ സമ്പന്നരായ അധ്യാപകര്‍, കെട്ടുറപ്പുള്ള ഗുരു ശിഷ്യ ബന്ധം, പാഠ്യേതര രംഗങ്ങളിലുള്ള മികവ് ഇവയെല്ലാം പൊറത്തിശ്ശേരി സ്കൂളിന്റെ മുഖമുദ്രകളായിരുന്നു. അസൂയാവഹമായ പല നേട്ടങ്ങള്‍ക്കും ഈ കാലയളവില്‍ നാം  അര്‍ഹരായിട്ടുണ്ട്. എയ്ഡഡ് സ്കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ വളരെ ഊര്‍ജ്ജസ്വലമായി നടന്നിരുന്ന അക്കാലത്ത് ഈ വിദ്യലയത്തില്‍ ധാരാളം വിദ്യാര്‍ത്ഥികള്‍ ഹരിശ്രീ കുറിക്കനായി എത്തിയിരുന്നു. സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ കടന്നു കയറ്റം ഉണ്ടായപ്പോള്‍ കാലാന്തരത്തില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവു വന്നതായി കാണുന്നു. വീടുകളില്‍ അംഗ  സംഖ്യ കുറഞ്ഞതും  ഇതിന് മറ്റൊരു കാരണമായി ഭവിച്ചു.  
ന്ധിയന്‍, എഴുത്തുകാരന്‍, വിദ്യാഭ്യാസ വിചക്ഷണന്‍, പ്രഗത്ഭനായ  അദ്ധ്യാ പകന്‍ എന്നീ നിലകളിലെല്ലാം പ്രശ സ്തനായിരുന്നു ശ്രീ വേലായുധന്‍ മാസ്റ്റര്‍. അദ്ദേഹം ദീര്‍ഘകാലം സ്കൂളിന്റെ മാനേ ജര്‍ പദവി അലങ്കരിക്കുകയുണ്ടായി. ശ്രീ സി. ആര്‍ വേലായുധന്‍ സ്കൂള്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1961ല്‍ ശ്രീ സി ആര്‍ കേശവന്‍ വൈദ്യര്‍ രണ്ടാമത്തെ സ്കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്യുകയുണ്ടായി. സ്കൂളിന്റെ മറ്റു  ഭൗതിക സൗകര്യങ്ങളും പടിപടി യായി  വര്‍ദ്ധിച്ചു വന്നു. 1966ല്‍ ഏഴാം ക്ലാസ് ആരംഭിക്കുകയും ചെയ്തു. അങ്ങനെ പൂര്‍ണ്ണമായും ഇതൊരു യു . പി സ്കൂളായി ഉയര്‍ന്നു. ഗവണ്‍മെന്റില്‍ നിന്നും വിദ്യാ ലയങ്ങള്‍ക്ക് ലഭിക്കുന്ന ഗ്രാന്റും ലഭിച്ചു തുടങ്ങി. പിന്നീടങ്ങോട്ടുള്ള മഹാത്മാ യു പി സ്കൂളിന്റെ ചരിത്രം അജയ്യയുടേതായി രുന്നു. ദൂരെ സ്ഥലങ്ങളില്‍ നിന്നു പോലും വിദ്യ അഭ്യസിക്കാന്‍ വരുന്ന കുട്ടികള്‍, സ്നേഹ സമ്പന്നരായ അധ്യാപകര്‍, കെട്ടുറപ്പുള്ള ഗുരു ശിഷ്യ ബന്ധം, പാഠ്യേതര രംഗങ്ങളിലുള്ള മികവ് ഇവയെല്ലാം പൊറത്തിശ്ശേരി സ്കൂളിന്റെ മുഖമുദ്രകളായിരുന്നു. അസൂയാവഹമായ പല നേട്ടങ്ങള്‍ക്കും ഈ കാലയളവില്‍ നാം  അര്‍ഹരായിട്ടുണ്ട്. എയ്ഡഡ് സ്കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ വളരെ ഊര്‍ജ്ജസ്വലമായി നടന്നിരുന്ന അക്കാലത്ത് ഈ വിദ്യലയത്തില്‍ ധാരാളം വിദ്യാര്‍ത്ഥികള്‍ ഹരിശ്രീ കുറിക്കനായി എത്തിയിരുന്നു. സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ കടന്നു കയറ്റം ഉണ്ടായപ്പോള്‍ കാലാന്തരത്തില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവു വന്നതായി കാണുന്നു. വീടുകളില്‍ അംഗ  സംഖ്യ കുറഞ്ഞതും  ഇതിന് മറ്റൊരു കാരണമായി ഭവിച്ചു.  
             ശ്രീ അരവിന്ദാക്ഷന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ ഇവിടുത്തെ പ്രവര്‍ത്തന ങ്ങള്‍ യാതൊരു വിഘ്‌നവും കൂടാതെ നടന്നു പോന്നിരുന്നു. സഹധ്യാപകരുടെ നിര്‍ലോഭമായ സഹകരണവും ഇതിനൊ രു മുതല്‍കൂട്ടായിരുന്നു. ഇവിടുത്തെ മിടു ക്കരായ വിദ്യാര്‍ത്ഥികള്‍ എല്ലാ രംഗങ്ങ ളിലും തങ്ങളുടെ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. മത്സരിച്ച രംഗങ്ങളിലെല്ലാം വിജയശ്രീലാളിതനായി തിരിച്ചു വന്ന അനുഭവങ്ങള്‍ സ്കൂള്‍ ചരിത്രത്തിന്റെ സുവര്‍ണ താളുകളില്‍ എഴുതപ്പെട്ടിരിക്കു ന്നു. 1985ല്‍ സ്കൂളിന്റെ രജത ജൂബിലി ഗംഭീരമായി തന്നെ ആഘോഷിക്കുക യുണ്ടായി. അത് നാടിന്റെ തന്നെ ഉത്സവമായി മാറി. സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ധ്യാപകരില്‍  ഭൂരിഭാഗവും സമീപ വാസികളാണ്. ഉപജില്ലയുടെ തന്നെ മികച്ച സ്കൂളുകളുടെ  പട്ടികയില്‍ മഹാത്മാ സ്കൂളിന് സ്ഥാനം നേടാന്‍ കഴിഞ്ഞു. പാഠ്യേതര വിഷയങ്ങളിലും ഉയര്‍ന്ന നിലവാരം പുലര്‍ത്താനും സ്കൂളിന് എക്കാലവും കഴിഞ്ഞിട്ടുണ്ട്. ഓരോ വര്‍ഷവും ഇവിടെ നിന്ന് വിരമിച്ച അധ്യാപകര്‍ക്ക് സമുചിതമായ യാത്രയ യപ്പും നല്‍കിയിട്ടുണ്ട്. അവരില്‍ ആറു പേര്‍ നമ്മെ വിട്ടു പിരിഞ്ഞു പോയിട്ടുണ്ട്. മറ്റുള്ളവര്‍ സ്വച്ഛന്തം അവരുടെ വിശ്രമ ജീവിതം നയിക്കുന്നു. 1993ല്‍ പ്രഥമ ഹെഡ്മാസ്റ്ററായ ശ്രീ അരവിന്ദാക്ഷന്‍ മാസ്റ്റര്‍ തന്റെ ദീര്‍ഘ കാലത്തെ സേവനത്തിനു ശേഷം സര്‍വ്വീസില്‍ നിന്നും വിരമിച്ചു. സഹപ്രവര്‍ത്തക രുടെയും നാട്ടുകാരുടെയും സ്നേഹത്തിന് പാത്രീഭൂതനായ  അദ്ദേഹം വിദ്യാലയത്തോട് വിടപറഞ്ഞത് വലിയൊരു നഷ്ടം തന്നെയാണ്. അതിനുശേഷം ശ്രീമതി ദേവകി ടീച്ചര്‍, ശ്രീമതി സരസ്വതി ടീച്ചര്‍, ശ്രീ അഷ്റഫ് മാസ്റ്റര്‍, ശ്രീമതി ലക്ഷ്മി ടീച്ചര്‍, ശ്രീമതി വിമലാഭായി ടീച്ചര്‍  തുടങ്ങിയവര്‍ ഹ്രസ്വമായ കാലയളവില്‍ ഇവിടെ പ്രധാനദ്ധ്യാപകരായി സേവനമനു ഷ്ഠിച്ചിട്ടുണ്ട്. ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ് ശ്രീമതി ഇ. ബി. ജീജി 2008 ല്‍ പ്രധാനധ്യാപികയായി സ്ഥനമേറ്റു. സ്കൂളിലെ എല്ലാ പ്രവര്‍ത്തനങ്ങളും വളരെ ഭംഗിയായി നടന്നു പോരുന്നു. സ്കൂള്‍ ക്രമേണ വളര്‍ച്ചയുടെ പടവുകള്‍ നടന്നു കയറി. നാടിന്റെ രൂപത്തിലും ഭാവത്തിലും മാറ്റം വന്നു. സാംസ്കാരിക പ്രവര്‍ത്ത കരുടെ സാന്നിധ്യം ഗ്രാമീണതയെ ചലനാത്മകമാക്കി മാറ്റി. ഹൈസ്കൂള്‍ പഠനത്തിന് ഇരിങ്ങാലക്കുടയില്‍ പോ കേണ്ട അവസ്ഥയാണുള്ളത്. അതിന് ഇന്നും മാറ്റമുണ്ടായിട്ടില്ല. നാട്ടിന്‍പുറ ങ്ങളില്‍  ഡോക്ടര്‍മാരും, എന്‍ജിനീ യര്‍മാരും, വക്കീലന്മാരും, അധ്യാപകരും  സര്‍ക്കാര്‍ ജീവനക്കാരും ദൃശ്യമയതോടെ സ്കൂളിന്റെ സാന്നിധ്യം ഗ്രാമം തിരിച്ച റിഞ്ഞു. കണ്ടാരംതറ മൈതാനം സ്കൂള്‍ കുട്ടികളുടെ കായിക പരിശീലനത്തിന് ഒരു അനുഗ്രഹമാണ്. പ്രാഥമികാരോഗ്യ കേന്ദ്രം  ഈ സ്കൂളിനരികില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുട സബ് ജില്ലയിലെ കൂടുതല്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ഉള്ള യു .പി സ്കൂള്‍ എന്ന സ്ഥാനം അലങ്കരിച്ചു പോരുന്നു. ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിന് ആറേഴു കിലോമീറ്റര്‍ ദൂരം യാത്ര ചെയ്യണമെന്നതാണ് ഈ സ്കൂള്‍ നേരിടുന്ന പ്രധാന  വെല്ലുവിളി.

     സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃ ത്വം നല്‍കുന്നത് 23 അംഗങ്ങള്‍ ചേര്‍ന്ന മഹാത്മാ എഡ്യുക്കേഷന്‍ ട്രസ്റ്റാണ്. ഇപ്പോഴത്തെ മാനേജര്‍ സ്കൂളിലെ മുന്‍ അദ്ധ്യാപകനും സ്ഥാപകാംഗവുമായ ശ്രീ എം. പി. ഭാസ്കരന്‍ മാസ്റ്ററാണ്
     സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃ ത്വം നല്‍കുന്നത് 23 അംഗങ്ങള്‍ ചേര്‍ന്ന മഹാത്മാ എഡ്യുക്കേഷന്‍ ട്രസ്റ്റാണ്. ഇപ്പോഴത്തെ മാനേജര്‍ സ്കൂളിലെ മുന്‍ അദ്ധ്യാപകനും സ്ഥാപകാംഗവുമായ ശ്രീ എം. പി. ഭാസ്കരന്‍ മാസ്റ്ററാണ്
<small>ചെറിയ എഴുത്ത്</small>
<small>ചെറിയ എഴുത്ത്</small>
=== തലക്കെട്ടാകാനുള്ള എഴുത്ത് ===
=== തലക്കെട്ടാകാനുള്ള എഴുത്ത് ===

50

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/262805" എന്ന താളിൽനിന്ന് ശേഖരിച്ചത്