Jump to content
സഹായം

"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പ്രവർത്തനങ്ങൾ
(പ്രവർത്തനങ്ങൾ)
വരി 226: വരി 226:
|-
|-
|}
|}
'''ഇലക്ട്രോണിക്സ് ശില്പശാല[17/12/24]'''
'''കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻ ഡറി സ്കൂളിൽ കൊടുവള്ളി ഉപജില്ലയിലെ യുപി വിഭാഗം സയൻസ് അധ്യാപകർക്കായി ഇലക്ട്രോണിക്സ് ശില്പശാല സംഘടിപ്പിച്ചു. സ്കൂളിലെ അടൽ ടിങ്കറിങ് ലാബിന്റെയും ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിലാണ് ശി ല്പശാല സംഘടിപ്പിച്ചത്. പിടിഎ പ്രസിഡണ്ട് അബ്ദുൽ റ ഷീദ് ആർ വി  ഏകദിന ശില്പ ശാല ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എസ് എം സി ചെയർ മാൻ മുഹമ്മദ് കുണ്ടുങ്ങ ര , പ്രധാനാധ്യാപിക സുബിത ടീച്ചർ, സീനിയർ അസിസ്റ്റ ന്റ് അഹമ്മദ് അഷ്റഫ് ,സ്റ്റാഫ് സെക്ര ട്ടറി മധു ഒ കെ , എടിഎൽ ഇൻ ചാർജ് ഫിർദൗസ് ബാനു  ഷംസീറ എ ന്നിവരും സംസാരിച്ചു. എടിഎൽ ട്രെയിനർ അക്ബർ സാ റാണ് അധ്യാപകർക്കായി ക്ലാസുകൾ കൈകാര്യം ചെ യ്തത്. 9, 10 ക്ലാസുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും ശില്പ ശാലയിൽ അധ്യാപകരെ സഹായിച്ചു. കൊടുവള്ളി ഉപജില്ല യിലെ ഇരുപതോളം സയൻസ് അധ്യാപകർ ശി ല്പശാലയിൽ പങ്കെടുത്തു. അർഡിനോ ഉപയോഗിച്ചു കൊ ണ്ടുള്ള  സിമ്പിൾ സർക്യൂട്ടുകളും ടിങ്കർ കാർഡ് എന്ന പ്ലാ റ്റ്ഫോമും  അധ്യാപകർക്ക് പരിചയപ്പെടുത്തി. ശില്പശാല യിൽ പങ്കെടുത്ത എല്ലാ അധ്യാപകർക്കും പ്രത്യേകം ഡി സൈൻ ചെയ്ത സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. എ ടിഎൽ ഇൻ ചാർജ് ഫിർദൗസ് ബാനു, ഷംസീറ ,ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് റീഷ പി എന്നീ അധ്യാപകരുടെ നേതൃ ത്വത്തിലാണ് ശില്പശാല സംഘടിപ്പിച്ചത്'''
65

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2623787" എന്ന താളിൽനിന്ന് ശേഖരിച്ചത്