Jump to content
സഹായം

"അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൗട്ട്&ഗൈഡ്സ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
 
വരി 56: വരി 56:
=== സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾക്ക് ആവേശമായി ക്യാമ്പ് ഫയർ. ===

സംഘാടനം കൊണ്ട് വ്യത്യസ്തമായ സ്കൗട്ട് ഗൈഡ് യൂണിറ്റ് ക്യാമ്പിനോട് അനുബന്ധിച്ച സംഘടിപ്പിച്ച ക്യാമ്പ് ഫയർ വിദ്യാർത്ഥികൾക്ക് ആവേശമായി.ക്യാമ്പ് ഫെയറിൽ വിദ്യാർഥികളുടെ വൈവിധ്യമാർന്ന കലാ സംഗീത പരിപാടികൾ അവതരിപ്പിക്കപ്പെട്ടു.വിദ്യാർത്ഥികൾ തന്നെ വിറക് ശേഖരിച്ച് തീ കൂട്ടി വൈകിട്ട് എട്ടുമണിയോടെയാണ് ക്യാമ്പ് ഫയർ പരിപാടികൾ ആരംഭിച്ചത്.ക്യാമ്പ് ഫയർ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് സാർ ഉദ്ഘാടനം ചെയ്തു.തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ സംഘടിപ്പിച്ചു. അധ്യാപകരും വിവിധങ്ങളായിട്ടുള്ള പരിപാടികൾ സംഘടിപ്പിച്ചു.രണ്ടുദിവസം നീണ്ടുനിന്ന സ്കൗട്ട് ഗൈഡ് യൂണിറ്റ് ക്യാമ്പ് വിദ്യാർത്ഥികൾക്ക് ഏറെ ആവേശകരമായിരുന്നു.സ്കൗട്ട് ഗൈഡ് അധ്യാപകരായ ശ്രീ ഷാജി ജോസഫ്, ശ്രീമതി അനിയമ്മ കെ ജെ, ശ്രീമതി ജീന അഗസ്ത്യൻ ,ശ്രീമതി ദീപ്തി ജോസഫ് ,ശ്രീമതി ഡാലിയ ദേവിസ് തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി .

[[പ്രമാണം:15051_veg_crroping_2.jpg|ലഘുചിത്രം|359x359ബിന്ദു|വിളവെടുത്ത പച്ചക്കറികൾ]]
== ഡിസംബർ 16.ഹൈസ്കൂളിൽ പച്ചക്കറി വിളവെടുത്തു. ==
അസംപ്ഷൻ ഹൈസ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നട്ട് പരിപാലിച്ചുകൊണ്ടിരുന്ന പച്ചക്കറി തോട്ടത്തിൽ നിന്നും വിളവെടുപ്പ് നടത്തി . വഴുതനങ്ങ,ക്യാബേജ് ,വെണ്ടയ്ക്ക ,തക്കാളി മുതലായ പച്ചക്കറികളാണ് നട്ട് പരിപാലിച്ചിരുന്നത് .പച്ചക്കറികൾ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണത്തോടൊപ്പം പാകം ചെയ്തു നൽകും .പ്രവർത്തനങ്ങൾക്ക് സ്കൗട്ട് ആൻഡ് ഗൈഡ് അധ്യാപകർ നേതൃത്വം നൽകി .സ്കൂളിനോട് ചേർന്നുള്ള ഒരു ചെറിയ പ്രദേശത്താണ് സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ പച്ചക്കറി തോട്ടം നട്ട് സംരക്ഷിക്കുന്നത് .ഇവിടെ നിന്നും ഇടയ്ക്കിടെ പച്ചക്കറികൾ വിളവെടുക്കാറുണ്ട് .വിദ്യാർഥികൾക്ക് വിഷരഹിത പച്ചക്കറികൾ നൽകുക എന്നതും പദ്ധതിയുടെ ഉദ്ദേശലക്ഷങ്ങളാണ് .

7,290

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2622438" എന്ന താളിൽനിന്ന് ശേഖരിച്ചത്