"ജി.വി.എൽ.പി.എസ് ചിറ്റൂർ/അംഗീകാരങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എൽ.പി.എസ് ചിറ്റൂർ/അംഗീകാരങ്ങൾ/2024-25 (മൂലരൂപം കാണുക)
22:13, 31 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ഡിസംബർ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 10: | വരി 10: | ||
ഒക്ടോബർ 17, 18 തീയതികളിൽ Gups തത്തമംഗലം, GSMHSS തത്തമംഗലം എന്നീ വിദ്യാലയങ്ങളിൽ ഉപജില്ലാതല ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തിപരിചയ മേളകൾ നടന്നു. | ഒക്ടോബർ 17, 18 തീയതികളിൽ Gups തത്തമംഗലം, GSMHSS തത്തമംഗലം എന്നീ വിദ്യാലയങ്ങളിൽ ഉപജില്ലാതല ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തിപരിചയ മേളകൾ നടന്നു. | ||
മേളയിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും കുട്ടികൾ മികച്ച സ്കോർ നേടി. പങ്കെടുത്ത് വിജയികളായവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. | മേളയിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും കുട്ടികൾ മികച്ച സ്കോർ നേടി. പങ്കെടുത്ത് വിജയികളായവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. | ||
{| class="wikitable mw-collapsible mw-collapsed" | |||
|+ | |||
ശാസ്ത്രമേള 2024-25 | |||
! ക്രമനമ്പർ !! ഐറ്റം !! കുട്ടിയുടെ പേര് !! സ്ഥാനം | |||
|- | |||
| 1 || പരീക്ഷണം || ദീക്ഷിത് യു, അമേയ ജെ || ഒന്നാം സ്ഥാനം A ഗ്രേഡ് | |||
|- | |||
| 2 || ചാർട്ട് || യമുന ബി, രൂപശ്രീ എം || A ഗ്രേഡ് | |||
|- | |||
| 3 || ശേഖരണം || ആഷിമ. എച്ച്, ദിയ. എസ് || C ഗ്രേഡ് | |||
|} | |||
{| class="wikitable mw-collapsible mw-collapsed" | |||
|+ | |||
ഗണിത ശാസ്ത്രമേള 2024-25 | |||
! ക്രമനമ്പർ !! ഐറ്റം !! കുട്ടിയുടെ പേര് !! സ്ഥാനം | |||
|- | |||
| 1 || സ്റ്റിൽ മോഡൽ || ദീപ്തി എം || B ഗ്രേഡ് | |||
|- | |||
| 2 || നമ്പർ ചാർട്ട് || അയന ദാസ് ബി || B ഗ്രേഡ് | |||
|- | |||
| 3 || ഗണിതപസ്സിൽ || മാനസി ആർ || A ഗ്രേഡ് | |||
|- | |||
| 4 || ജ്യാമിതീയ ചാർട്ട് || ഹാഷ്മി. എസ് || A ഗ്രേഡ് | |||
|} | |||
{| class="wikitable mw-collapsible mw-collapsed" | |||
|+ | |||
സാമൂഹ്യ ശാസ്ത്രമേള 2024-25 | |||
! ക്രമനമ്പർ !! ഐറ്റം !! കുട്ടിയുടെ പേര് !! സ്ഥാനം | |||
|- | |||
| 1 || ചാർട്ട് || നീരജ് എം, എം ജെ ഇഷ || A ഗ്രേഡ് | |||
|} | |||
{| class="wikitable mw-collapsible mw-collapsed" | |||
|+ | |||
പ്രവൃത്തി പരിചയമേള 2024-25 | |||
! ക്രമനമ്പർ !! ഐറ്റം !! കുട്ടിയുടെ പേര് !! സ്ഥാനം | |||
|- | |||
| 1 ||വോളിബോൾ നെറ്റ് നിർമാണം || അരിജിത്ത്. എം || ഒന്നാം സ്ഥാനം A ഗ്രേഡ് | |||
|- | |||
| 2 || പാഴ്വസ്തുക്കൾ കൊണ്ടുള്ള നിർമ്മാണം || അനുശ്രേയ. എസ് || ഒന്നാം സ്ഥാനം A ഗ്രേഡ് | |||
|- | |||
| 3 || ചന്ദനത്തിരി നിർമ്മാണം || കീർത്തന ദേവി ആർ || മൂന്നാം സ്ഥാനം A ഗ്രേഡ് | |||
|- | |||
| 4 || പേപ്പർ ക്രാഫ്റ്റ് || ഹിബ ഫാത്തിമ എ || A ഗ്രേഡ് | |||
|- | |||
| 5 ||ഫാബ്രിക് പെയിന്റിംഗ് || ഹെലൻ ഷൈൻ || മൂന്നാം സ്ഥാനം എ ഗ്രേഡ് | |||
|- | |||
| 6 || വെജിറ്റബിൾ പ്രിന്റിംഗ് || അൽന ഡേവിസ് || A ഗ്രേഡ് | |||
|- | |||
| 7 || ബുക്ക് ബൈന്റിംഗ് || ശിഖ ശാലിനി. ആർ || A ഗ്രേഡ് | |||
|- | |||
| 8 || കയർചവിട്ടി നിർമാണം || ആരാധ്യ. പി || B ഗ്രേഡ് | |||
|- | |||
| 9 || മുത്തുകൾ കൊണ്ടുള്ള നിർമ്മാണം || സ്മൃതിക. എസ് || C ഗ്രേഡ് | |||
|- | |||
| 10 || കളിമണ്ണ് കൊണ്ടുള്ള നിർമ്മാണം || ദയ എസ് || C ഗ്രേഡ് | |||
|} | |||
==സബ്ജില്ലാ കലോത്സവം== | |||
ചിറ്റൂർ ഉപജില്ലാ കലോത്സവം നവംബർ 5,6,7,8 തിയതികളിലായി കൊഴിഞ്ഞമ്പാറ SPHSS ൽ വെച്ചു നടക്കുകയുണ്ടായി. നമ്മുടെ വിദ്യാലയത്തിൽ നിന്നും 11വ്യക്തി ഗതവും 2ഗ്രൂപ്പ് ഇനത്തിലും പങ്കെടുത്തു. 59 പോയിന്റ് നേടി സബ്ജില്ലയിൽ ഓവറാൾ രണ്ടാം സ്ഥാനവും, ബെസ്റ്റ് ഗവണ്മെന്റ് എൽ പി സ്കൂളി ന്റെ ട്രോഫിയും കരസ്ഥമാക്കി. തുടർച്ചയായി നമ്മുടെ വിദ്യാലയമാണ് ഈ ട്രോഫി കരസ്ഥമാക്കു ന്നത്. തമിഴ് കലോത്സവത്തിൽ നാലാം സ്ഥാനം കരസ്ഥമാക്കി. അസംബ്ലിയിൽ വെച്ച് കുട്ടികൾക്ക് ട്രോഫിയും, സർട്ടിഫിക്കറ്റും കൈമാറി ആഹ്ലാദപ്രകടനം നടത്തി. |