"ജി.വി.എൽ.പി.എസ് ചിറ്റൂർ/അംഗീകാരങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എൽ.പി.എസ് ചിറ്റൂർ/അംഗീകാരങ്ങൾ/2024-25 (മൂലരൂപം കാണുക)
22:26, 31 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ഡിസംബർ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 72: | വരി 72: | ||
==സബ്ജില്ലാ കലോത്സവം== | ==സബ്ജില്ലാ കലോത്സവം== | ||
ചിറ്റൂർ ഉപജില്ലാ കലോത്സവം നവംബർ 5,6,7,8 തിയതികളിലായി കൊഴിഞ്ഞമ്പാറ SPHSS ൽ വെച്ചു നടക്കുകയുണ്ടായി. നമ്മുടെ വിദ്യാലയത്തിൽ നിന്നും 11വ്യക്തി ഗതവും 2ഗ്രൂപ്പ് ഇനത്തിലും പങ്കെടുത്തു. 59 പോയിന്റ് നേടി സബ്ജില്ലയിൽ ഓവറാൾ രണ്ടാം സ്ഥാനവും, ബെസ്റ്റ് ഗവണ്മെന്റ് എൽ പി സ്കൂളി ന്റെ ട്രോഫിയും കരസ്ഥമാക്കി. തുടർച്ചയായി നമ്മുടെ വിദ്യാലയമാണ് ഈ ട്രോഫി കരസ്ഥമാക്കു ന്നത്. തമിഴ് കലോത്സവത്തിൽ നാലാം സ്ഥാനം കരസ്ഥമാക്കി. അസംബ്ലിയിൽ വെച്ച് കുട്ടികൾക്ക് ട്രോഫിയും, സർട്ടിഫിക്കറ്റും കൈമാറി ആഹ്ലാദപ്രകടനം നടത്തി. | |||
{| class="wikitable mw-collapsible mw-collapsed" | |||
|+ | |||
പ്രവൃത്തി പരിചയമേള | |||
! ക്രമനമ്പർ !! കുട്ടിയുടെ പേര് !! ഐറ്റവും സ്ഥാനവും | |||
|- | |||
| 1 || എം. ജെ ഇഷ || ഭരതനാട്യം- ഒന്നാം സ്ഥാനം എ ഗ്രേഡ്, | |||
മോണോ ആക്ട് - രണ്ടാം സ്ഥാനം എ ഗ്രേഡ് | |||
|- | |||
| 2 || അമേയ. ജെ || പദ്യംചൊല്ലൽ മലയാളം - എ ഗ്രേഡ്, പദ്യംചൊല്ലൽ കന്നട- രണ്ടാം സ്ഥാനം എ ഗ്രേഡ്, സംഘഗാനം - ഒന്നാം സ്ഥാനം എ ഗ്രേഡ്, ദേശഭക്തിഗാനം- രണ്ടാം സ്ഥാനം എ ഗ്രേഡ് | |||
|- | |||
| 3 || ആഷിമ എച്ച് || നാടോടിനൃത്തം - ഒന്നാം സ്ഥാനം എ ഗ്രേഡ്, സംഘഗാനം - ഒന്നാം സ്ഥാനം എ ഗ്രേഡ്, ദേശഭക്തിഗാനം- രണ്ടാം സ്ഥാനം എ ഗ്രേഡ് | |||
|- | |||
| 4 || ദിയ.എസ് || സംഘഗാനം - ഒന്നാം സ്ഥാനം എ ഗ്രേഡ്, ദേശഭക്തിഗാനം- രണ്ടാം സ്ഥാനം എ ഗ്രേഡ് | |||
|- | |||
| 5 ||ദിയദിനേഷ് || സംഘഗാനം - ഒന്നാം സ്ഥാനം എ ഗ്രേഡ്, ദേശഭക്തിഗാനം- രണ്ടാം സ്ഥാനം എ ഗ്രേഡ് | |||
|- | |||
| 6 || രൂപശ്രീ.എം || സംഘഗാനം - ഒന്നാം സ്ഥാനം എ ഗ്രേഡ്, ദേശഭക്തിഗാനം- രണ്ടാം സ്ഥാനം എ ഗ്രേഡ് | |||
|- | |||
| 7 || അനുശ്രീബാബു .എസ് || സംഘഗാനം - ഒന്നാം സ്ഥാനം എ ഗ്രേഡ്, ദേശഭക്തിഗാനം- രണ്ടാം സ്ഥാനം എ ഗ്രേഡ് | |||
|- | |||
| 8 || ഹെലൻ ഷൈൻ ||നാടോടിനൃത്തം - എ ഗ്രേഡ്, സംഘഗാനം - ഒന്നാം സ്ഥാനം എ ഗ്രേഡ്, ദേശഭക്തിഗാനം- രണ്ടാം സ്ഥാനം എ ഗ്രേഡ് | |||
|- | |||
| 9 || അലീന. എൻ || മാപ്പിളപ്പാട്ട് - എ ഗ്രേഡ്, അറബിപദ്യം - എ ഗ്രേഡ് | |||
|- | |||
| 10 || വർഷ. എ || കഥാകഥനം - എ ഗ്രേഡ്, അഭിനയഗാനം ഇംഗ്ലീഷ് - ബി ഗ്രേഡ് | |||
|- | |||
| 11 || നിവേദ്യ.പി || അഭിനഗാനം മലയാളം - എ ഗ്രേഡ് | |||
|} |