Jump to content
സഹായം

"എ.യു.പി.എസ്.മനിശ്ശേരി/2024-25 അധ്യയന വർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. നടുവിൽ|ലഘുചിത്രം|പ്രവേശനോത്സവം ജൂൺ 5 പരിസ്ഥിതിദിനം ആഘോഷിച്ചു. കുട്ടി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 8: വരി 8:


ലഹരി വിരുദ്ധദിനം ആഘോഷിച്ചു .  
ലഹരി വിരുദ്ധദിനം ആഘോഷിച്ചു .  
[[പ്രമാണം:Club.resized.jpg|നടുവിൽ|ലഘുചിത്രം|വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം]]
[[പ്രമാണം:Club.resized.jpg|നടുവിൽ|ലഘുചിത്രം|വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം]]സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ് ആധുനിക സജീകരണസൗകര്യങ്ങളോടെ നടത്തി . ഡിജിറ്റലായി നടത്തിയ തിരഞ്ഞെടുപ്പ് കുട്ടികൾക്ക് പുതിയ ഒരു അനുഭവമായി മാറി . വോട്ട് എണ്ണലും ഫലപ്രഖ്യപനവും ഡിജിറ്റൽ ആയി തന്നെ ആയിരുന്നു . പ്രജിൻ പ്രസാദ് .പി ഒന്നാം സ്ഥാനവും ശ്രിയ രണ്ടാം സ്ഥാനവും നേടി . പ്രജിൻ പ്രസാദ് സ്കൂൾ ലീഡറായി തിരഞ്ഞെടുക്കപ്പെട്ടു .
 
ഏഷ്യയിലെ ഏറ്റവും വലിയ അറിവുത്സവങ്ങളിൽ ഒന്നാണ് ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ്. എൽ പി , യു പി സ്കൂൾ തല മത്സരങ്ങൾ നടത്തി .
 
സ്വാതന്ത്യ ദിനം ആഘോഷിച്ചു . പതാക ഉയർത്തി കുട്ടികളുടെ കലാപരിപാടികൾ നടത്തി. കുട്ടികൾക്ക് പായസ വിതരണം നടത്തി .
 
ഒറ്റപ്പാലം സബ്ജില്ലയിൽ അക്ഷരമുറ്റം ക്വിസ് രണ്ടാം സ്ഥാനം നേടി .
 
ഒറ്റപ്പാലം സബ് ജില്ല ഫുട്ബോൾ ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച ജില്ലാ തലത്തിലേക്ക് തിരഞ്ഞെടുത്തു .
 
ഒറ്റപ്പാലം സബ് ജില്ലാ ചെസ്സ് ടൂർണമെന്റിൽ മൂന്നാം സ്ഥാനം നേടി .
 
കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസ രംഗത്ത് മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ചവെക്കുകയും മികച്ച പഠന പഠനാനുബന്ധ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്ന സ്കൂളുകൾക്ക് കൊടുക്കുന്ന ബെസ്ററ് സ്കൂൾ അവാർഡ് നേടി .
 
സ്കൂൾ തല ശാസ്ത്രമേള ക്വിസ് മത്സരങ്ങൾ നടത്തി . ഒന്നാം സ്ഥാനം ലഭിച്ച കുട്ടികളെ സബ് ജില്ലയിലേക്ക് തിരഞ്ഞെടുത്തു .
 
"2024-25 വർഷത്തെ സബ് ജില്ലാ കായികമേളക്ക് തിരശീല വീഴുമ്പോൾ എൽ പി മുതൽ ഹയർ സെക്കണ്ടറി വരെയുള്ള ഒറ്റപ്പാലം സബ് ജില്ലയിലെ 41 സ്കൂളുകളോട് മത്സരിച്ച് 80.5 പോയിന്റുമായി എ യു പി എസ്‌ മനിശ്ശേരി നാലാം സ്ഥാനത്ത്.
 
ഒറ്റപ്പാലം സബ്ജില്ല  ഐ ടി മേളയിൽ അഗ്രിക്കേറ്റ്  രണ്ടാം സ്ഥാനം, എൽ പി സയൻസ് വിഭാഗത്തിൽ അഗ്രിക്കേറ്റ് രണ്ടാം സ്ഥാനം, പ്രവർത്തി പരിചയം യു പി വിഭാഗത്തിൽ അഗ്രിക്കറ്റ് രണ്ടാം സ്ഥാനം നേടി.
 
പാലക്കാട് ജില്ല ചെസ്സ് ടൂർണമെന്റിൽ വിജയം നേടി.
 
ഒറ്റപ്പാലം ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദി നടത്തിയ സർഗോത്സവം 2024 എന്ന പരിപാടി ശ്രീ മമ്മിക്കുട്ടി എം എൽ എ ഉദ്ഘാടനം ചെയ്തു. ഭാരതീയ ദളിത് സാഹിത്യ 2024 വർഷത്തെ ഡോക്ടർ അംബേദ്കർ നാഷണൽ ഫെലോഷിപ്പ്  അവാർഡ് ജേതാവ് ശ്രീ ജിനേഷിനെ ആദരിച്ചു. വാണിയംകുളം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ ഗംഗാധരൻ, വാർഡ് മെമ്പർമാരായ എ പി പ്രസാദ്, ശ്രീമതി യു പ്രസിദ, ഒറ്റപ്പാലം എ ഇ ഒ, വിദ്യാരംഗം കൺവീനർ ശ്രീ ഗിരീഷ് മാസ്റ്റർ, പ്രധാനാധ്യാപിക ശ്രീമതി സിന്ധു എം ആർ, സ്കൂൾ വിദ്യാരംഗം കൺവീനർ ശ്രീമതി ജയപ്രഭ കെ ടി, സ്കൂൾ ലീഡർ മാസ്റ്റർ പ്രജിൻ പ്രസാദ് പി, മറ്റു സ്കൂളിലെ അധ്യാപകർ, കുട്ടികൾ പിടിഎ അംഗങ്ങൾ രക്ഷിതാക്കൾ എന്നിവരുടെ പൂർണ്ണ സഹകരണത്തോടെ വളരെ വിപുലമായ രീതിയിൽ നടത്തി. പരിപാടിയിൽ വിവിധതരത്തിലുള്ള കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. സ്കൂൾ പിടിഎ അധ്യാപകരുടെ രക്ഷിതാക്കളുടെയും നേതൃത്വത്തിൽ  സദ്യയും ഉണ്ടായിരുന്നു. 600 കുട്ടികൾ ഈ പരിപാടിയിൽ പങ്കെടുത്തു.
 
ഒറ്റപ്പാലം ഉപജില്ലാ കേരള സ്ക്കൂൾ കലോത്സവം 2024 തൃക്കിടീരി PTM HSS ൽ  വെച്ച് നടന്നു. കലോത്സവത്തിൽ മികച്ച വിജയം കൈവരിക്കാൻ കഴിഞ്ഞു. ഉർദു കലോത്സവത്തിൽ അഗ്രിക്കേറ്റ് ഒന്നാം സ്ഥാനം, സംസ്‌കൃതോത്സവത്തിൽ അഗ്രിക്കേറ്റ് രണ്ടാം സ്ഥാനം, എൽ പി ജനറൽ വിഭാഗത്തിൽ മൂന്നാം സ്ഥാനവും യു പി ജനറൽ വിഭാഗത്തിൽ അഞ്ചാം സ്ഥാനവും ലഭിച്ചു.
 
നമ്മുടെ സ്കൂളിന്റെ നവതിയാഘോഷവുമായി ബന്ധപ്പെട്ട് പൂർവ്വ വിദ്യാർത്ഥികളുടെ വാട്സ്ആപ്പ് കൂട്ടായ്മ രൂപീകരിച്ചു .
352

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2621701" എന്ന താളിൽനിന്ന് ശേഖരിച്ചത്