"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
10:48, 26 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഡിസംബർ 2024→ഹൈസ്കൂളിൽ പച്ചക്കറി വിളവെടുത്തു.
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Assumption (സംവാദം | സംഭാവനകൾ) |
||
വരി 455: | വരി 455: | ||
== ഹൈസ്കൂളിൽ പച്ചക്കറി വിളവെടുത്തു. == | == ഹൈസ്കൂളിൽ പച്ചക്കറി വിളവെടുത്തു. == | ||
അസംപ്ഷൻ ഹൈസ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നട്ട് പരിപാലിച്ചുകൊണ്ടിരുന്ന പച്ചക്കറി തോട്ടത്തിൽ നിന്നും വിളവെടുത്തു . വഴുതനങ്ങ ക്യാബേജ് വെണ്ടയ്ക്ക തക്കാളി മുതലായ പച്ചക്കറികളാണ് നട്ട് പരിപാലിച്ചിരുന്നത് പച്ചക്കറികൾ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം പാകം ചെയ്തു നൽകും പ്രവർത്തനങ്ങൾക്ക് സ്കൗട്ട് ആൻഡ് ഗൈഡ് അധ്യാപകർ നേതൃത്വം നൽകി സ്കൂളിനോട് ചേർന്നുള്ള ഒരു ചെറിയ പ്രദേശത്താണ് സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ പച്ചക്കറി തോട്ടം നട്ട സംരക്ഷിക്കുന്നത് ഇവിടെ നിന്നും ഇടയ്ക്കിടെ പച്ചക്കറികൾ വിളവെടുക്കാറുണ്ട് വിദ്യാർഥികൾക്ക് വിഷ രഹിത പച്ചക്കറികൾ നൽകുക എന്നതും പദ്ധതിയുടെ ഉദ്ദേശലക്ഷങ്ങളാണ് | [[പ്രമാണം:15051 veg crroping 2.jpg|ലഘുചിത്രം|359x359ബിന്ദു|വിളവെടുത്ത പച്ചക്കറികൾ]] | ||
അസംപ്ഷൻ ഹൈസ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നട്ട് പരിപാലിച്ചുകൊണ്ടിരുന്ന പച്ചക്കറി തോട്ടത്തിൽ നിന്നും വിളവെടുത്തു . വഴുതനങ്ങ ക്യാബേജ് വെണ്ടയ്ക്ക തക്കാളി മുതലായ പച്ചക്കറികളാണ് നട്ട് പരിപാലിച്ചിരുന്നത് പച്ചക്കറികൾ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം പാകം ചെയ്തു നൽകും പ്രവർത്തനങ്ങൾക്ക് സ്കൗട്ട് ആൻഡ് ഗൈഡ് അധ്യാപകർ നേതൃത്വം നൽകി സ്കൂളിനോട് ചേർന്നുള്ള ഒരു ചെറിയ പ്രദേശത്താണ് സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ പച്ചക്കറി തോട്ടം നട്ട സംരക്ഷിക്കുന്നത് ഇവിടെ നിന്നും ഇടയ്ക്കിടെ പച്ചക്കറികൾ വിളവെടുക്കാറുണ്ട് വിദ്യാർഥികൾക്ക് വിഷ രഹിത പച്ചക്കറികൾ നൽകുക എന്നതും പദ്ധതിയുടെ ഉദ്ദേശലക്ഷങ്ങളാണ് . | |||
== സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു == | == സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു == | ||
[[പ്രമാണം:Overall 24-1.jpg|ലഘുചിത്രം|356x356ബിന്ദു|വിദ്യാർഥികൾ ഓവറോൾ]] | |||
വിദ്യാർഥികളുടെ കലാ മികവുകളുടെ ഭാഗമായി സബ്ജില്ല ജില്ലാ തലങ്ങളിൽ നേടിയ വിവിധ ഇനം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു സ്കൂൾ അസംബ്ലിയിൽ വച്ച് സംഘടിപ്പിച്ച പ്രത്യേക പരിപാടിയിലാണ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തത് സബ്ജില്ലാ ഗണിതശാസ്ത്രമേളയിൽ സ്കൂളിലെ വിദ്യാർഥികൾ ഓവറോൾ ചാമ്പ്യന്മാർ ആയിരുന്നു അതുപോലെതന്നെ ഐടി മേളയിലും സബ്ജില്ല ചാമ്പ്യന്മാർ ആയിരുന്നു ഹൈസ്കൂൾ തുറന്നു നടന്ന ജില്ലാ മേളയിൽ ഗണിതശാസ്ത്രമേളയിൽ സ്കൂൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയിരുന്നു കൂടാതെ സബ്ജില്ലാ ജില്ലാ കലാമേളയിലെ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകളും അസംബ്ലിയിൽ വച്ച് വിതരണം ചെയ്തു മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അഭിനന്ദിച്ചു. | വിദ്യാർഥികളുടെ കലാ മികവുകളുടെ ഭാഗമായി സബ്ജില്ല ജില്ലാ തലങ്ങളിൽ നേടിയ വിവിധ ഇനം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു സ്കൂൾ അസംബ്ലിയിൽ വച്ച് സംഘടിപ്പിച്ച പ്രത്യേക പരിപാടിയിലാണ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തത് സബ്ജില്ലാ ഗണിതശാസ്ത്രമേളയിൽ സ്കൂളിലെ വിദ്യാർഥികൾ ഓവറോൾ ചാമ്പ്യന്മാർ ആയിരുന്നു അതുപോലെതന്നെ ഐടി മേളയിലും സബ്ജില്ല ചാമ്പ്യന്മാർ ആയിരുന്നു ഹൈസ്കൂൾ തുറന്നു നടന്ന ജില്ലാ മേളയിൽ ഗണിതശാസ്ത്രമേളയിൽ സ്കൂൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയിരുന്നു കൂടാതെ സബ്ജില്ലാ ജില്ലാ കലാമേളയിലെ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകളും അസംബ്ലിയിൽ വച്ച് വിതരണം ചെയ്തു മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അഭിനന്ദിച്ചു. | ||
== ലിറ്റിൽ കൈറ്റ് രണ്ടു വിദ്യാർത്ഥികൾക്ക് ജില്ലാ ക്യാമ്പിലേക്ക് സെലക്ഷൻ' == | == ലിറ്റിൽ കൈറ്റ് രണ്ടു വിദ്യാർത്ഥികൾക്ക് ജില്ലാ ക്യാമ്പിലേക്ക് സെലക്ഷൻ' == | ||
ഡിസംബർ മാസം 28 29 തീയതികളിലായി വയനാട് ജില്ലയിലെ ടൈറ്റ് ആസ്ഥാനമായ പനമരത്ത് വെച്ച് സംഘടിപ്പിക്കുന്ന ജില്ലാ ക്യാമ്പിലേക്ക് അസം ഹൈസ്കൂളിൽ നിന്നുള്ള രണ്ട് വിദ്യാർത്ഥികൾക്ക് സെലക്ഷൻ ലഭിച്ചു.പ്രോഗ്രാം വിഭാഗത്തിൽ 9 എ ക്ലാസിലെ | ഡിസംബർ മാസം 28 29 തീയതികളിലായി വയനാട് ജില്ലയിലെ ടൈറ്റ് ആസ്ഥാനമായ പനമരത്ത് വെച്ച് സംഘടിപ്പിക്കുന്ന ജില്ലാ ക്യാമ്പിലേക്ക് അസം ഹൈസ്കൂളിൽ നിന്നുള്ള രണ്ട് വിദ്യാർത്ഥികൾക്ക് സെലക്ഷൻ ലഭിച്ചു.പ്രോഗ്രാം വിഭാഗത്തിൽ 9 എ ക്ലാസിലെ ജുവൽ ആൻഡോയും,ആനിമേഷൻ വിഭാഗത്തിൽ ആഷിക് സനിനും സ്കൂളിനെ പ്രതിനിധീകരിച്ച് ജില്ലാ ക്യാമ്പിൽ പങ്കെടുക്കും.നേരത്തെ ഇവർ രണ്ടുപേരും സബ്ജില്ലാ ക്യാമ്പിൽ പങ്കെടുത്തിരുന്നു. | ||
[[പ്രമാണം:Scout traing 24 1.jpg|ലഘുചിത്രം|359x359ബിന്ദു|വിദ്യാർത്ഥികൾ പരിശീലനത്തിൽ]] | |||
== സ്കൗട്ട് ഗൈഡ് രാജ്യപുരസ്കാർ പരിശീലനം. == | == സ്കൗട്ട് ഗൈഡ് രാജ്യപുരസ്കാർ പരിശീലനം. == | ||
വരി 470: | വരി 471: | ||
== ഡിസംബർ 19.അന്താരാഷ്ട്ര മില്ലറ്റ് ദിനം. == | == ഡിസംബർ 19.അന്താരാഷ്ട്ര മില്ലറ്റ് ദിനം. == | ||
അഅന്താരാഷ്ട്ര മില്ലറ്റ് ദിനത്തോടനുബന്ധിച്ച് വിവിധ പ്രവർത്തനങ്ങൾ അസം ഹൈസ്കൂളിലും സംഘടിപ്പിച്ചു.സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ആയിരുന്നു പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്.പ്രവർത്തനങ്ങൾ നിങ്ങളുടെ ഭാഗമായി വിവിധയിനം ചെറു ധാന്യങ്ങളുടെ പ്രദർശനവും പരിചയപ്പെടുത്തലും ഉണ്ടായിരുന്നു.പ്രദർശനം കാണുന്നതിന് വിദ്യാർത്ഥികൾക്ക് അവസരം ഒരുക്കി. | അഅന്താരാഷ്ട്ര മില്ലറ്റ് ദിനത്തോടനുബന്ധിച്ച് വിവിധ പ്രവർത്തനങ്ങൾ അസം ഹൈസ്കൂളിലും സംഘടിപ്പിച്ചു.സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ആയിരുന്നു പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്.പ്രവർത്തനങ്ങൾ നിങ്ങളുടെ ഭാഗമായി വിവിധയിനം ചെറു ധാന്യങ്ങളുടെ പ്രദർശനവും പരിചയപ്പെടുത്തലും ഉണ്ടായിരുന്നു.പ്രദർശനം കാണുന്നതിന് വിദ്യാർത്ഥികൾക്ക് അവസരം ഒരുക്കി. | ||
[[പ്രമാണം:15051 millet 3.jpg|ഇടത്ത്|ലഘുചിത്രം|545x545ബിന്ദു]] | |||
[[പ്രമാണം:15051 millet 6.jpg|ലഘുചിത്രം|545x545ബിന്ദു]] | |||
... | |||
=== അന്താരാഷ്ട്ര മില്ലെറ്റ് ദിനം . === | === അന്താരാഷ്ട്ര മില്ലെറ്റ് ദിനം . === | ||
വരി 475: | വരി 490: | ||
അളവെടുത്താൽ ഗോതമ്പിനെക്കാളും അരിയെക്കാളും മുൻപിലാണ് ചെറുധാന്യങ്ങൾ. വരക്, ചാമ, കവടപ്പുല്ല്, റാഗി എന്നിവ നാരുകളുടെ നല്ല സ്രോതസുകളാണ്. പ്രോട്ടീനുകൾ, ഡയറ്ററി ഫൈബർ, ബി വിറ്റാമിനുകൾ, കാൽസ്യം, ഇരുമ്പ്, മാംഗനീസ്, മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക്, പൊട്ടാസ്യം, കോപ്പർ, സെലീനിയം എന്നിവയുൾപ്പെടെ ധാരാളം പോഷകങ്ങൾ ചെറുധാന്യങ്ങളിൽ അടങ്ങിയിരിക്കുന്നു. ആന്റി ഓക്സിഡൻ്റകൾ, ഫ്ളേവനോയ്ഡുകൾ, ആന്തോസയാനിനുകൾ, സാപ്പോണികൾ, ലിഗ്നാനുകൾ എന്നിവയുടെ ശക്തികേന്ദ്രം കൂടിയാണ് അവ. ഉദാഹരണമായി റാഗി /കൂവരക്/ മുത്താറി/കഞ്ഞിപ്പുല്ലി/ പഞ്ഞിപ്പുല്ല് എന്നീ പേരു കളിൽ അറിയപ്പെടുന്നു ഏറ്റവും ചെറിയ ധാന്യമാണിത് കാൽസ്യം സംമ്പുഷ്ടമായ കൂവരകിനെ 'പാവപ്പെട്ടന്റെ പാൽ' എന്നു വിളിക്കാറുണ്ട്. കുഞ്ഞുങ്ങളുടെ ഭക്ഷണത്തിൽ പഴമക്കാർ ഇതു നിർബന്ധമായും ഉൾപ്പെടുത്തിയിരുന്നു. കാത്സ്യത്തിനു പുറമെ വളരെ ഉയർന്ന അളവിൽ ഇരുമ്പ്, ഫോസ്ഫറസ്, പ്രോട്ടീൻ, നാരുകൾ എന്നിവയും അടങ്ങിയിരിക്കുന്നു. | അളവെടുത്താൽ ഗോതമ്പിനെക്കാളും അരിയെക്കാളും മുൻപിലാണ് ചെറുധാന്യങ്ങൾ. വരക്, ചാമ, കവടപ്പുല്ല്, റാഗി എന്നിവ നാരുകളുടെ നല്ല സ്രോതസുകളാണ്. പ്രോട്ടീനുകൾ, ഡയറ്ററി ഫൈബർ, ബി വിറ്റാമിനുകൾ, കാൽസ്യം, ഇരുമ്പ്, മാംഗനീസ്, മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക്, പൊട്ടാസ്യം, കോപ്പർ, സെലീനിയം എന്നിവയുൾപ്പെടെ ധാരാളം പോഷകങ്ങൾ ചെറുധാന്യങ്ങളിൽ അടങ്ങിയിരിക്കുന്നു. ആന്റി ഓക്സിഡൻ്റകൾ, ഫ്ളേവനോയ്ഡുകൾ, ആന്തോസയാനിനുകൾ, സാപ്പോണികൾ, ലിഗ്നാനുകൾ എന്നിവയുടെ ശക്തികേന്ദ്രം കൂടിയാണ് അവ. ഉദാഹരണമായി റാഗി /കൂവരക്/ മുത്താറി/കഞ്ഞിപ്പുല്ലി/ പഞ്ഞിപ്പുല്ല് എന്നീ പേരു കളിൽ അറിയപ്പെടുന്നു ഏറ്റവും ചെറിയ ധാന്യമാണിത് കാൽസ്യം സംമ്പുഷ്ടമായ കൂവരകിനെ 'പാവപ്പെട്ടന്റെ പാൽ' എന്നു വിളിക്കാറുണ്ട്. കുഞ്ഞുങ്ങളുടെ ഭക്ഷണത്തിൽ പഴമക്കാർ ഇതു നിർബന്ധമായും ഉൾപ്പെടുത്തിയിരുന്നു. കാത്സ്യത്തിനു പുറമെ വളരെ ഉയർന്ന അളവിൽ ഇരുമ്പ്, ഫോസ്ഫറസ്, പ്രോട്ടീൻ, നാരുകൾ എന്നിവയും അടങ്ങിയിരിക്കുന്നു. | ||
ഗ്ലൂട്ടൻ'എന്ന പ്രോട്ടീൻ തീരെയില്ലാത്ത - ചെറുധാന്യങ്ങൾ, ഗ്ലൂട്ടൻ അലർജി അഥവാ 'സീലിയാക്' എന്നീ രോഗത്താൽ ബുദ്ധിമുട്ടുന്നവർക്ക് അനുയോജ്യമാണ്. ഉയർന്ന അളവിലുള്ള ഭക്ഷണ നാ രുകൾ, അവശ്യ അമേിനാ ആസിഡുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയിലുള്ള പ്രോട്ടീനുകളുടെ സാന്നിധ്യം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നതിന് എല്ലാ ദിവസവും ചെറുധാന്യങ്ങൾ കഴിക്കാവുന്നതാണ്. ആന്റി ഓക്സിഡന്റുകൾ, എൽഡിഎൽ കൊളസ്ട്രോൾ എന്നിവ കുറയ്ക്കുന്നതിൽ നിർണായക പങ്ക് വഹിക്കുകയും രക്തക്കുഴകളെ ആരോഗ്യമുള്ളതാക്കുകയും രക്തം കട്ടപിടിക്കുന്നത് ഇല്ലാതാക്കുകയും അതുവഴി ഹൃദ്രോഗം, സ്ട്രോക്ക് എന്നിവ ഉണ്ടാകാനുള്ള കുറയ്ക്കുകയും ചെയ്യുന്നു. | ഗ്ലൂട്ടൻ'എന്ന പ്രോട്ടീൻ തീരെയില്ലാത്ത - ചെറുധാന്യങ്ങൾ, ഗ്ലൂട്ടൻ അലർജി അഥവാ 'സീലിയാക്' എന്നീ രോഗത്താൽ ബുദ്ധിമുട്ടുന്നവർക്ക് അനുയോജ്യമാണ്. ഉയർന്ന അളവിലുള്ള ഭക്ഷണ നാ രുകൾ, അവശ്യ അമേിനാ ആസിഡുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയിലുള്ള പ്രോട്ടീനുകളുടെ സാന്നിധ്യം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നതിന് എല്ലാ ദിവസവും ചെറുധാന്യങ്ങൾ കഴിക്കാവുന്നതാണ്. ആന്റി ഓക്സിഡന്റുകൾ, എൽഡിഎൽ കൊളസ്ട്രോൾ എന്നിവ കുറയ്ക്കുന്നതിൽ നിർണായക പങ്ക് വഹിക്കുകയും രക്തക്കുഴകളെ ആരോഗ്യമുള്ളതാക്കുകയും രക്തം കട്ടപിടിക്കുന്നത് ഇല്ലാതാക്കുകയും അതുവഴി ഹൃദ്രോഗം, സ്ട്രോക്ക് എന്നിവ ഉണ്ടാകാനുള്ള കുറയ്ക്കുകയും ചെയ്യുന്നു. |