Jump to content
സഹായം

"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 239: വരി 239:
== ബി ലെവൽ , സി ലെവൽ പരീക്ഷ ==
== ബി ലെവൽ , സി ലെവൽ പരീക്ഷ ==
ജൂനിയർ റെഡ് ക്രോസ് യൂണിറ്റിന്റെ ഒമ്പതാം ക്ലാസ് കുട്ടികളുടെ ബി ലെവൽ പരീക്ഷയും ,പത്താം ക്ലാസിന്റെ സി ലെവൽ പരീക്ഷയും അധ്യാപികയായ ഷെറിൻ അന്ന ഫിലിപ്പിന്റെ നേതൃത്വത്തിൽ നടത്തി.
ജൂനിയർ റെഡ് ക്രോസ് യൂണിറ്റിന്റെ ഒമ്പതാം ക്ലാസ് കുട്ടികളുടെ ബി ലെവൽ പരീക്ഷയും ,പത്താം ക്ലാസിന്റെ സി ലെവൽ പരീക്ഷയും അധ്യാപികയായ ഷെറിൻ അന്ന ഫിലിപ്പിന്റെ നേതൃത്വത്തിൽ നടത്തി.
== ക്രിസ്തുമസ് ആഘോഷം ==
ക്രിസ്തുമസ് ആഘോഷം ഞങ്ങളുടെ സ്കൂളിൽ 20. 12. 24 വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ ക്രിസ്തുമസ് ആഘോഷങ്ങൾ തുടങ്ങി . പി .ടി . എ പ്രസിഡണ്ട് ശ്രീ . ബിനുമോൻ എസിന്റെ അധ്യക്ഷതയിൽ നടന്ന ആഘോഷത്തിൽ പ്രഥമ അധ്യാപകൻ ശ്രീ. അലക്സ് ജോർജ് എല്ലാവരേയും സ്വാഗതം ചെയ്തു. റവ. ഫാ. ജേക്കബ് കോശി ക്രിസ്തുമസ് സന്ദേശം നടത്തി. റവ. ഫാ.  ഡോക്ടർ ഷൈൻ മാത്യു കേക്ക് കട്ടിംഗ് നിർവഹിച്ചു. അവിടെ എത്തിച്ചേർന്ന കുട്ടികൾക്ക് രക്ഷകർത്താക്കൾക്കും കേക്ക് വിതരണം ചെയ്തു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അവതരിപ്പിച്ചു . റവ .ഫാ.തോമസ് കെ മാത്യൂസ് എല്ലാവർക്കും നന്ദി പറഞ്ഞു.
859

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2620952" എന്ന താളിൽനിന്ന് ശേഖരിച്ചത്