Jump to content
സഹായം


"എ.എം.എൽ.പി.എസ്. പുത്തുപാടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കവിത - തുറന്നിട്ട ടാപ്പ്
(കവിത)
 
(കവിത - തുറന്നിട്ട ടാപ്പ്)
വരി 21: വരി 21:
സൂര്യനമ്മാവാ കാത്തോളണേ.
സൂര്യനമ്മാവാ കാത്തോളണേ.


- ഫാത്തിമ ഹന്ന കെടി
<small>- ഫാത്തിമ ഹന്ന കെടി (4B)</small>
 
=== '''<u>തുറന്നിട്ട ടാപ്പ്</u>''' ===
കുഞ്ഞിക്കയ്യും നീട്ടീട്ട്
 
ഓടി വന്നു മുറ്റത്ത്
 
ചാറൊലിക്കും കയ്യുമായി
 
ഓടി വന്നീ മുറ്റത്ത്.
 
കഴുകാനയ്യോ വെള്ളമില്ല
 
ടാപ്പാണെങ്കിൽ കാറി വിളിച്ചേ
 
തിരിച്ചിട്ടും തിരിച്ചീട്ടും കാര്യമില്ല.
 
ടാപ്പിലെത്തും വെള്ളത്തെ
 
കൊണ്ടുവന്നവനാരാന്ന്,
 
മറന്നുപോയത് നീയല്ലേ?
 
<small>- മുഹമ്മദ് ഹുബാബ് പിഎ</small> (4A)
99

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2620682" എന്ന താളിൽനിന്ന് ശേഖരിച്ചത്