Jump to content
സഹായം

"സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ നെല്ലിക്കുറ്റി/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
 
വരി 115: വരി 115:

ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടുകൊണ്ട് 6/06/24 ന് ലിറ്റിൽ കൈറ്റ്സിന്റെ പ്രഥമ മീറ്റിംഗ് കൂടുകയുണ്ടായി. ആകെ 21കുട്ടികളാണ് ഈ ബാച്ചിൽ ഉള്ളത്. ഈ ബാച്ചിന്റെ ലീഡറായി അലൻ ബാബു  ജോൺനെയും ഡെപ്യൂട്ടി ലീഡറായി അർപ്പിത അൽഫോൻസായെയും    തിരഞ്ഞെടുത്തു. മീറ്റിംഗിൽ ഹെഡ്മാസ്റ്റർ ശ്രീ സിബി ഫ്രാൻസിസ് സാർ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ജോയിസ് സക്കറിയാ സ്,  കൈറ്റ് മിസ്ട്രസ് ശ്രീമതി മജി മാത്യു എന്നിവർ പങ്കെടുത്തു. ഈ വർഷംലിറ്റിൽ കൈറ്റ്സിൻ്റെ ആഭിമുഖ്യത്തിൽ നടത്തേണ്ട പരിപാടികളെക്കുറിച്ച് തീരുമാനിച്ചു.

15/06/24 നു നടന്ന മീറ്റിംഗിൽ സ്കൂളിൽ നിന്നും ട്രാൻസ്ഫറായി പോകുന്ന ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ജോയ്സ് സക്കറിയ സാറിന് യാത്രയയപ്പ് നൽകി. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ആയി ശ്രീമതി രമ്യ ജോർജ് ചാർജ് എടുത്തു.
48

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2620132" എന്ന താളിൽനിന്ന് ശേഖരിച്ചത്