"സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ നെല്ലിക്കുറ്റി/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ നെല്ലിക്കുറ്റി/ലിറ്റിൽകൈറ്റ്സ്/2023-26 (മൂലരൂപം കാണുക)
09:53, 16 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഡിസംബർതിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 181: | വരി 181: | ||
!9 | !9 | ||
|} | |} | ||
== '''പ്രവേശനോത്സവം 2024''' == | |||
[[പ്രമാണം:Winners day.jpg|ലഘുചിത്രം]] | |||
നെല്ലിക്കുറ്റി സെൻറ് അഗസ്റ്റിൻസ് ഹൈസ്കൂൾ പ്രവേശനോത്സവം എരുവേശ്ശി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മിനി ഷൈബി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ.ഫാദർ മാത്യു ഓ ലിക്കൽ അധ്യക്ഷൻ ആയിരുന്നു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ സോജൻ കാരാമയിൽ മുഖ്യപ്രഭാഷണം നടത്തി. ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. സിബി ഫ്രാൻസിസ് സ്വാഗതം ആശംസിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ സൈജു ഇലവുങ്കൽ, മദർ പി ടി എ പ്രസിഡണ്ട് ശ്രീമതി ജെസ്സി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്കൂൾ വെഞ്ചിരിപ്പ് കർമ്മങ്ങൾക്ക് റവ. ഫാദർ മാത്യു ഓലിക്കൽ നേതൃത്വം നൽകി | |||
ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടുകൊണ്ട് 6/06/24 ന് ലിറ്റിൽ കൈറ്റ്സിന്റെ പ്രഥമ മീറ്റിംഗ് കൂടുകയുണ്ടായി. ആകെ 33 കുട്ടികളാണ് ഈ ബാച്ചിൽ ഉള്ളത്. ഈ ബാച്ചിന്റെ ലീഡറായി ആൽബിൻ ജോ മാത്യുവിനെയും ഡെപ്യൂട്ടി ലീഡറായി അലീന റോസിനെയും തിരഞ്ഞെടുത്തു. മീറ്റിംഗിൽ ഹെഡ്മാസ്റ്റർ ശ്രീ സിബി ഫ്രാൻസിസ് സാർ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ജോയിസ് സക്കറിയാ സ്, കൈറ്റ് മിസ്ട്രസ് ശ്രീമതി മജി മാത്യു എന്നിവർ പങ്കെടുത്തു. ഈ വർഷംലിറ്റിൽ കൈറ്റ്സിൻ്റെ ആഭിമുഖ്യത്തിൽ നടത്തേണ്ട പരിപാടികളെക്കുറിച്ച് തീരുമാനിച്ചു. പ്രസ്തുത മീറ്റിങ്ങിൽ വെച്ച് മുഴുവൻ കുട്ടികൾക്കും യൂണിഫോം ഐഡൻറിറ്റി കാർഡ് എന്നിവ വേണമെന്ന് തീരുമാനിച്ചു. | ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടുകൊണ്ട് 6/06/24 ന് ലിറ്റിൽ കൈറ്റ്സിന്റെ പ്രഥമ മീറ്റിംഗ് കൂടുകയുണ്ടായി. ആകെ 33 കുട്ടികളാണ് ഈ ബാച്ചിൽ ഉള്ളത്. ഈ ബാച്ചിന്റെ ലീഡറായി ആൽബിൻ ജോ മാത്യുവിനെയും ഡെപ്യൂട്ടി ലീഡറായി അലീന റോസിനെയും തിരഞ്ഞെടുത്തു. മീറ്റിംഗിൽ ഹെഡ്മാസ്റ്റർ ശ്രീ സിബി ഫ്രാൻസിസ് സാർ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ജോയിസ് സക്കറിയാ സ്, കൈറ്റ് മിസ്ട്രസ് ശ്രീമതി മജി മാത്യു എന്നിവർ പങ്കെടുത്തു. ഈ വർഷംലിറ്റിൽ കൈറ്റ്സിൻ്റെ ആഭിമുഖ്യത്തിൽ നടത്തേണ്ട പരിപാടികളെക്കുറിച്ച് തീരുമാനിച്ചു. പ്രസ്തുത മീറ്റിങ്ങിൽ വെച്ച് മുഴുവൻ കുട്ടികൾക്കും യൂണിഫോം ഐഡൻറിറ്റി കാർഡ് എന്നിവ വേണമെന്ന് തീരുമാനിച്ചു. | ||