"ജി. എച്ച്. എസ്. എസ്. മടിക്കൈ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എച്ച്. എസ്. എസ്. മടിക്കൈ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:28, 14 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഡിസംബർ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
== '''നാലാം തരം കുട്ടികളുടെ ഊണിന്റെ മേളം ശ്രദ്ധേയമായി''' == | == '''നാലാം തരം കുട്ടികളുടെ ഊണിന്റെ മേളം ശ്രദ്ധേയമായി''' == | ||
വീഡിയോ കാണാൻ [https://drive.google.com/file/d/ | ഗവ ഹയർ സെക്കണ്ടറി സ്കൂൾ 9/12/2024 ന് നാലാം ക്ലാസിലെ മലയാള പാഠപുസ്തകത്തിലെ മധുരം എന്ന യൂണിറ്റിലെ ഊണിന്റെ മേളം, താളും തകരയും എന്നീ പാഠഭാഗങ്ങളെ ആസ്പദമാക്കി എല്ലാ വിഭവങ്ങളും ഒരുക്കി കൊണ്ടുവന്ന് ക്ലാസ്സിൽ ഒരു സദ്യ ഒരുക്കുകയുണ്ടായി. | ||
കേരളത്തിന് സ്വന്തമായി ഒരു നാട്ടുഭക്ഷണ പാരമ്പര്യമുണ്ട്. നാട്ടിൽ സുലഭമായി ലഭിക്കുന്നതും ചുറ്റുപാടുകളിൽ നിന്ന് ലഭിക്കുന്നതുമായ ഭക്ഷ്യ വസ്തുക്കളായിരുന്നു ആഹാരത്തിൽ ഉൾപ്പെടുത്തിയിരുന്നത്. നാട്ടുഭക്ഷണത്തിന്റെ മഹിമയറിഞ്ഞ്, നാട്ടു ഗന്ധമുള്ള, നാട്ടുരുചിയുള്ള, നാട്ടു രസമുള്ള ഭക്ഷണം ഒരുമിച്ച് കഴിക്കാൻ ഒരവസരം ഒരുക്കിക്കൊടുക്കുവാനും,അതോടൊപ്പം പഴയ കാല വസ്ത്രധാരണ രീതിയും ഇരുന്നുണ്ണലും അനുഭവിച്ചറിയുക എന്ന ലക്ഷ്യത്തോടെയുമാണ് ക്ലാസിലൊരു സദ്യ എന്ന പ്രവർത്തനം ഒരുക്കിയത്. | |||
12.50 ന് തന്നെ പരിപാടികൾ ആരംഭിച്ചു. ക്ലാസ് അധ്യാപിക രതിക ടീച്ചർ സ്വാഗതവും SRG കൺവീനിയർ ശ്രുതി ടീച്ചർ അധ്യക്ഷതയും വഹിച്ചു. സീനിയർ അസിസ്റ്റന്റ് മീന കുമാരി ടീച്ചർ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. മദർ പി ടി എ പ്രസിഡന്റ് ചിന്താമണി, സീമ ടീച്ചർ,സിന്ധു മണി ടീച്ചർ എന്നിവർ നമ്മുടെ പൂർവ്വികരുടെ അടുക്കളയെക്കുറിച്ചും പാചകത്തെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും നാട്ടുഭക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു. ബിന്ദു ടീച്ചർ നന്ദി പറഞ്ഞു. | |||
പാരമ്പര്യ വസ്ത്രം ധരിച്ച് കുട്ടികൾ വിഭവങ്ങൾ കൊണ്ടുവന്നു. ചോറും പലതരത്തിലുള്ള കറികളും ശർക്കരവരട്ടിയും തൈരും മോരും രസവും പഴവും പപ്പടവും രണ്ട് തരം പായസവും ഇലയിൽ വിളമ്പി .വിഭവ സമൃദ്ധമായ സദ്യ കുട്ടികൾ ആസ്വദിച്ച് കഴിച്ചു. അതോടൊപ്പം കുഞ്ചൻ നമ്പ്യാറുടെ ഊണിന്റെ മേളം എന്ന കവിത എല്ലാവരും ഒരുമിച്ച് പാടിയത് ഈ പ്രവർത്തനത്തിന് മാറ്റുകൂട്ടി. | |||
വീഡിയോ കാണാൻ [https://drive.google.com/file/d/1r7qKEsW_0VoWJoa7z2dPmyhyA8nLYw1k/view?usp=sharing ഇവിടെ ക്ലിക്ക് ചെയ്യുക] | |||
== '''2024 ലെ തളിര് സ്കോളർഷിപ്പ് പരീക്ഷയിൽ അനാമിക സംസ്ഥാനതലത്തിലേക്ക്''' == | == '''2024 ലെ തളിര് സ്കോളർഷിപ്പ് പരീക്ഷയിൽ അനാമിക സംസ്ഥാനതലത്തിലേക്ക്''' == |