"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
09:59, 14 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഡിസംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 172: | വരി 172: | ||
= ശിശുദിനാഘോഷം = | = ശിശുദിനാഘോഷം = | ||
ശിശുദിനത്തോടനുബന്ധിച്ച് പ്രൈമറി ക്ലാസുകൾ വിപുലമായി ആഘോഷ പരിപാടികൾ നടത്തി. എല്ലാ കുട്ടികളും ചാച്ചാജിയുടെ വേഷത്തിൽ എത്തിയത് വളരെ രസകരമായി അനുഭവപ്പെട്ടു. പ്രൈമറി കുട്ടികളുടെ വിവിധ കലാപരിപാടികളും അന്ന് നടന്നിരുന്നു. പങ്കെടുത്ത എല്ലാ കുട്ടികൾക്കും സമ്മാനദാനവും നടത്തി. | ശിശുദിനത്തോടനുബന്ധിച്ച് പ്രൈമറി ക്ലാസുകൾ വിപുലമായി ആഘോഷ പരിപാടികൾ നടത്തി. എല്ലാ കുട്ടികളും ചാച്ചാജിയുടെ വേഷത്തിൽ എത്തിയത് വളരെ രസകരമായി അനുഭവപ്പെട്ടു. പ്രൈമറി കുട്ടികളുടെ വിവിധ കലാപരിപാടികളും അന്ന് നടന്നിരുന്നു. പങ്കെടുത്ത എല്ലാ കുട്ടികൾക്കും സമ്മാനദാനവും നടത്തി. | ||
==ഭരണഘടനാ ദിനം== | |||
ഓരോ വർഷവും നവംബർ 26 ഇന്ത്യയിൽ ഭരണഘടനാ ദിനം (Constitution Day) ആയി ആഘോഷിക്കുന്നു. 1949 നവംബർ 26-നാണ് ഇന്ത്യയുടെ ഭരണഘടന നിർമ്മാണ സഭ അതിന്റെ അന്തിമ രൂപം അംഗീകരിച്ചത്. എന്നാൽ, ഇത് 1950 ജനുവരി 26-ന് പ്രാബല്യത്തിൽ വന്നതോടെ ഇന്ത്യ ഒരു സ്വതന്ത്ര റിപ്പബ്ലിക്കായി മാറി. | |||
==ഹരിതസഭ == | ==ഹരിതസഭ == | ||