Jump to content
സഹായം

"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 172: വരി 172:
= ശിശുദിനാഘോഷം =
= ശിശുദിനാഘോഷം =
  ശിശുദിനത്തോടനുബന്ധിച്ച് പ്രൈമറി ക്ലാസുകൾ വിപുലമായി ആഘോഷ പരിപാടികൾ നടത്തി. എല്ലാ കുട്ടികളും ചാച്ചാജിയുടെ വേഷത്തിൽ എത്തിയത് വളരെ രസകരമായി അനുഭവപ്പെട്ടു. പ്രൈമറി കുട്ടികളുടെ വിവിധ കലാപരിപാടികളും അന്ന് നടന്നിരുന്നു. പങ്കെടുത്ത എല്ലാ കുട്ടികൾക്കും സമ്മാനദാനവും നടത്തി.

==ഹരിതസഭ ==
      മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി മഞ്ചേരി നഗരസഭയിൽ കുട്ടികളുടെ ഹരിതസഭ 7/12/2024 ന് ടൗൺഹാളിൽ വച്ച് നടന്നു.മാലിന്യ നിർമാർജന സംവിധാനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക, ശുചിത്വ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളുടെ മാതൃകകളായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ മാറ്റുക, മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളുടെ ഗുണദോഷങ്ങൾ കുട്ടികളിലൂടെ സമൂഹത്തിനു പകർന്ന് നൽകുക എന്നിവ ലക്ഷ്യമിട്ടാണ് ഹരിതസഭ നടത്തുന്നത്.
        വി.എം. സുബൈദ (ചെയർപേഴ്സൺ, മഞ്ചേരി നഗരസഭ) ഉദ്ഘാടനം നിർവഹിച്ചു. പ്രശസ്ത സീരിയൽ -സിനിമ താരം ഷാനവാസ് തന്റെ സാന്നിധ്യമറിയിച്ച് സംസാരിച്ചു. AEO സുനിത ടീച്ചർ, മറ്റു പ്രവർത്തകരും സംസാരിച്ചു.നവംബർ 14 ന് നടന്ന ഹരിതസഭയിലെ വിവിധ സ്കൂളുകളിലെ തിരഞ്ഞെടുത്ത  വിദ്യാർത്ഥികൾ പരിപാടിക്ക് നേതൃത്വം നൽകി. നമ്മുടെ സ്കൂളിലെ (Gvhss നെല്ലിക്കുത്ത് ) പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിയായ മുഹമ്മദ്‌ മുനീസ് പരിപാടിയിലെ പാനൽ മെമ്പർ ആയിരുന്നു. മുനീസ്, ജൈവ മാലിന്യ സംസ്കരണത്തെ കുറിച്ച് അവബോധം നൽകി.
      ഉദ്ഘാടന സെഷന് ശേഷം റിപ്പോർട്ട് അവതരണമായിരുന്നു. ഏകദേശം ഇരുപതോളം സ്കൂളിലെ വിദ്യാർത്ഥികൾ തങ്ങളുടെ സ്കൂളിലെ മാലിന്യസംസ്കരണ പ്രവർത്തനങ്ങളെ കുറിച്ച് സംസാരിച്ചു. പുതിയ ആശയങ്ങൾ പങ്കുവെച്ചു.
      നമ്മുടെ സ്കൂളിലെ മുഹമ്മദ്‌ സകരിയ (10A),മുഹമ്മദ്‌ ലെസിൻ (10A), നഷ്‌വ (9D), ലബീബ (9D), മിൻഹ (9D) എന്നിവരാണ് ഹരിതസഭയിൽ പങ്കെടുത്തത്. മിൻഹ സ്കൂളിലെ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. കുട്ടികൾ നഗരസഭ അധികൃതരുമായി സംവദിച്ചു. ശേഷം ഓരോ സ്കൂളിനുള്ള  സർട്ടിഫിക്കറ്റ് വിതരണം നടന്നു. ഉച്ചക്ക് 2 മണിയോടെ പരിപാടി സമാപിച്ചു.

==ചിത്രങ്ങൾ==
==ചിത്രങ്ങൾ==
[[പ്രമാണം:18028enviornment.jpg|ഇടത്ത്‌|ലഘുചിത്രം]][[പ്രമാണം:18028 clay2.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:18028enviornment.jpg|ഇടത്ത്‌|ലഘുചിത്രം]][[പ്രമാണം:18028 clay2.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:18028praveshanam.jpg|ലഘുചിത്രം]]
[[പ്രമാണം:18028praveshanam.jpg|ലഘുചിത്രം]]
769

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2619867" എന്ന താളിൽനിന്ന് ശേഖരിച്ചത്