"സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
19:45, 12 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഡിസംബർ 2024തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
== '''അഭിരുചി പരീക്ഷ''' == | == '''അഭിരുചി പരീക്ഷ''' == | ||
ജൂൺ 15 ന് 2024-27 ബാച്ചിന്റെ തിരഞ്ഞെടുപ്പിനായുള്ള അഭിരുചി പരീക്ഷ നടത്തി. 50 കുട്ടികൾ പേര് രജിസ്റ്റർ ചെയ്തിരുന്നു. 47 കുട്ടികൾ പരീക്ഷ അറ്റൻഡ് ചെയ്യുകയും 40 കുട്ടികൾ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. | ജൂൺ 15 ന് 2024-27 ബാച്ചിന്റെ തിരഞ്ഞെടുപ്പിനായുള്ള അഭിരുചി പരീക്ഷ നടത്തി. 50 കുട്ടികൾ പേര് രജിസ്റ്റർ ചെയ്തിരുന്നു. 47 കുട്ടികൾ പരീക്ഷ അറ്റൻഡ് ചെയ്യുകയും 40 കുട്ടികൾ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. | ||
== '''ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്- 2024''' == | |||
ലിറ്റിൽ കൈറ്റ്സ് 2024 -27 ബാച്ചിന്റെ പ്രീലിമിനറി ക്യാമ്പ് 9- 8- 2024 വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 3. 45 വരെ കൈറ്റ് സ് കോട്ടയം ഡിവിഷൻ മാസ്റ്റർ ട്രെയിനറും റിസോഴ്സ് പേഴ്സണുമായ ശ്രീ. ശ്രീകുമാർ പി. ആറിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു. 2024 -27 ബാച്ചിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 40 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. തുടർന്ന് ഉച്ചകഴിഞ്ഞ് 2. 30 മുതൽ 3.30 വരെ ക്യാമ്പ് അംഗങ്ങളുടെ മാതാപിതാക്കൾക്കായി നടത്തിയ പേരന്റ്സ് മീറ്റിൽ 34 മാതാപിതാക്കൾ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ ശ്രീമതി ബിൻസി സെബാസ്റ്റ്യൻ, ശ്രീമതി ലിന്റാ ബേബി എന്നിവർ ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. 2022 -25 ജില്ലാ ക്യാമ്പിൽ പങ്കെടുത്ത 3 കുട്ടികൾ തങ്ങളുടെ അനുഭവങ്ങൾ മാതാപിതാക്കളുമായി പങ്കുവച്ചു. 2024 -27 ബാച്ചിലെ കുട്ടികൾ തങ്ങൾ പരിചയപ്പെട്ട ആനിമേഷൻ, പ്രോഗ്രാമിംഗ് എന്നിവ മാതാപിതാക്കളെ പരിചയപ്പെടുത്തുകയും പ്രദർശിപ്പിക്കുകയും ചെയ്തു. | |||