"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
15:43, 11 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഡിസംബർ 2024→8. ഭരണഘടനാ ദിനാഘോഷം
(ചെ.) (→2.വിജയികൾക്കുളള ആദരം) |
(ചെ.) (→8. ഭരണഘടനാ ദിനാഘോഷം) |
||
വരി 453: | വരി 453: | ||
== '''''8. ഭരണഘടനാ ദിനാഘോഷം''''' == | == '''''8. ഭരണഘടനാ ദിനാഘോഷം''''' == | ||
[[പ്രമാണം:44223 consti day.jpg|ഇടത്ത്|ലഘുചിത്രം|280x280ബിന്ദു|'''''ഭരണഘടനാ പ്രതിജ്ഞ''''']] | [[പ്രമാണം:44223 consti day.jpg|ഇടത്ത്|ലഘുചിത്രം|280x280ബിന്ദു|'''''ഭരണഘടനാ പ്രതിജ്ഞ''''']] | ||
'''<big>ന</big>'''വംബർ 26 ന് ഭരണഘടനാ ദിനാഘോഷം സംഘടിപ്പിച്ചു. പ്രത്യേക അസംബ്ലി ചേർന്ന് ഭരണഘടനയുടെ ആമുഖത്തിലെ ആശയങ്ങൾ കേൾപ്പിക്കുകയും ഭരണഘടനാ പ്രതിജ്ഞ എടുക്കുകയും ചെയ്തു.സീനിയർ അസിസ്റ്റന്റ് സെന്തിൽ കുമാർ നേതൃത്വം നൽകി.ക്ലാസുകളിൽ ഭരണഘടന ക്വിസ്, ഭരണഘടനയെ സംബന്ധിച്ചുള്ള വിശദീകരണം എന്നിവ നടത്തി. | '''<big>ന</big>'''വംബർ 26 ന് ഭരണഘടനാ ദിനാഘോഷം സംഘടിപ്പിച്ചു. പ്രത്യേക അസംബ്ലി ചേർന്ന് ഭരണഘടനയുടെ ആമുഖത്തിലെ ആശയങ്ങൾ കേൾപ്പിക്കുകയും ഭരണഘടനാ പ്രതിജ്ഞ എടുക്കുകയും ചെയ്തു.സീനിയർ അസിസ്റ്റന്റ് സെന്തിൽ കുമാർ നേതൃത്വം നൽകി.ക്ലാസുകളിൽ ഭരണഘടന ക്വിസ്, ഭരണഘടനയെ സംബന്ധിച്ചുള്ള വിശദീകരണം എന്നിവ നടത്തി. | ||
വരി 460: | വരി 462: | ||
== <big>'''''ഡിസംബർ'''''</big> == | == <big>'''''ഡിസംബർ'''''</big> == | ||
== '''''<big> | == '''1.സമ്മാനപ്പൊതികളുമായി വീണ്ടും അവർ''' == | ||
[[പ്രമാണം:44223 gift 24.jpg|ലഘുചിത്രം|200x200ബിന്ദു|'''''സമ്മാനങ്ങൾ വിതരണം ചെയ്യുന്നു''''']] | |||
'''<big>വി</big>'''ഴിഞ്ഞവും കോവളവും സന്ദർശിക്കാനെത്തുന്ന വിദേശികളിൽ പലരും സ്കൂൾ സന്ദർശിക്കാറുണ്ട്. എല്ലാ വർഷവും സ്കൂൾ സന്ദർശിക്കുന്ന ഫ്രഞ്ചുകാരനായ കുടുംബം ഡിസംബർ 5ന് സ്കൂൾ സന്ദർശിച്ച്, സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും പഠനോപകരണങ്ങൾ വിതരണം നടത്തുകയുണ്ടായി. | |||
== '''''<big>2. ഉപജില്ലാ കായികമേള</big>''''' == | |||
[[പ്രമാണം:44223 sports team with.jpg|നടുവിൽ|ലഘുചിത്രം|800x800ബിന്ദു|'''''കായികമേള വിജയികൾ മെഡലുകളുമായി അധ്യാപകരോടൊപ്പം''''']] | [[പ്രമാണം:44223 sports team with.jpg|നടുവിൽ|ലഘുചിത്രം|800x800ബിന്ദു|'''''കായികമേള വിജയികൾ മെഡലുകളുമായി അധ്യാപകരോടൊപ്പം''''']] | ||
'''<big>ഡി</big>'''സംബർ ആറാം തീയതി, കാഞ്ഞിരംകുളം സ്റ്റേഡിയത്തിൽ നടന്ന ബാലരാമപുരം ഉപജില്ല കിഡ്സ്,മിനി കിഡ്സ് കായികമേളയിൽ സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്തവരെല്ലാം മികച്ച നേട്ടം കൊയ്തു. മിനി കിഡ്സ് വിഭാഗത്തിലെ സ്റ്റാൻഡിങ് ബ്രോഡ് ജംബ്ബിൽ മുഹമ്മദ് യാസീൻ,കിഡ്സ് വിഭാഗത്തിലെ ലോങ് ജംപിൽ ജംഷീർ എന്നിവർ ഒന്നാം സ്ഥാനം നേടി. റിലേ മത്സരങ്ങളിൽ ഇരുഭാഗങ്ങളിലും ടീമുകൾ മൂന്നാം സ്ഥാനത്തെത്തി. പെൺകുട്ടികളെ പ്രതിനിധീകരിച്ച് മത്സരിച്ചിരുന്നവർ റിലേ ടീമുകൾ അടക്കം മികച്ച പോരാട്ടം കാഴ്ചവെച്ച് എല്ലാ മത്സരങ്ങളിലും നാലാം സ്ഥാനത്ത് എത്തിച്ചേർന്നു.<gallery mode="nolines" widths="130" heights="100"> | |||
പ്രമാണം:44223 sports yaseen.jpg|alt= | പ്രമാണം:44223 sports yaseen.jpg|alt= | ||
പ്രമാണം:44223 relay 1.jpg|alt= | പ്രമാണം:44223 relay 1.jpg|alt= | ||
വരി 471: | വരി 480: | ||
</gallery> | </gallery> | ||
== '''''<big> | == '''''<big>3.വിജയികൾക്കുളള ആദരം</big>''''' == | ||
<blockquote>[[പ്രമാണം:44223 kayikamela vijayikal.jpg|നടുവിൽ|ലഘുചിത്രം|800x800ബിന്ദു]]'''''ബാലരാമപുരം ഉപജില്ല കായികമേളയിൽ മികച്ച വിജയം കൈവരിച്ച, സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികളെയും പ്രത്യേക ഉപഹാരം നൽകി അസംബ്ലിയിൽ വെച്ച് ആദരിച്ചു.ചടങ്ങിൽ അധ്യാപകർ വിജയികൾക്ക് ഉപഹാരങ്ങൾ കൈമാറി.വിഴിഞ്ഞം ഗവൺമെന്റ് ഹാർബർ ഏരിയ എൽ.പി.എസ്സിൽ നിന്നും, ഉപജില്ലാ കായികമേളയിൽ വിജയികളായവർ സ്കൂൾ നൽകിയ ഉപഹാരങ്ങളുമായി അധ്യാപകരോടൊപ്പം (ഫോട്ടോ).'''''</blockquote> | <blockquote>[[പ്രമാണം:44223 kayikamela vijayikal.jpg|നടുവിൽ|ലഘുചിത്രം|800x800ബിന്ദു]]'''''ബാലരാമപുരം ഉപജില്ല കായികമേളയിൽ മികച്ച വിജയം കൈവരിച്ച, സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികളെയും പ്രത്യേക ഉപഹാരം നൽകി അസംബ്ലിയിൽ വെച്ച് ആദരിച്ചു.ചടങ്ങിൽ അധ്യാപകർ വിജയികൾക്ക് ഉപഹാരങ്ങൾ കൈമാറി.വിഴിഞ്ഞം ഗവൺമെന്റ് ഹാർബർ ഏരിയ എൽ.പി.എസ്സിൽ നിന്നും, ഉപജില്ലാ കായികമേളയിൽ വിജയികളായവർ സ്കൂൾ നൽകിയ ഉപഹാരങ്ങളുമായി അധ്യാപകരോടൊപ്പം (ഫോട്ടോ).'''''</blockquote> |