"സെന്റ് ഏൻസ് ജി എച്ച് എസ് എടത്തിരുത്തി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ഏൻസ് ജി എച്ച് എസ് എടത്തിരുത്തി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
09:36, 11 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഡിസംബർ 2024→വോളിബോൾ ടീം
No edit summary |
|||
വരി 64: | വരി 64: | ||
2024-25 അധ്യയന വർഷത്തെ ശിശുദിനാഘോഷം, സെന്റ് ആൻസ് ഹൈസ്കൂളിൽ വളരെ സമുചിതമായി ആഘോഷിക്കുകയുണ്ടായി. അന്നേ ദിവസം രാവിലെ അസംബ്ലിയോടു കൂടി ഹെഡ്മിസ്ട്രസ്സ് സി.ലിസ്ജോ യുടെ നേതൃത്വത്തിൽ കാര്യപരിപാടികൾ ആരംഭിച്ചു. ശിശുസഹജമായ നിഷ്കളങ്കതയോടേയും, നൈർമല്യത്തോടേയും ജീവിക്കുന്നമെന്ന് ഓരോ ശിശുദിനവും വിദ്യാർത്ഥികളെ ഓർമിപ്പിച്ചിരുന്നു. മാത്രമല്ല യു.പി.സ്ക്കൂളിൽ നിന്നും, കെ.ജി വിഭാഗത്തിൽ പെട്ട ധാരാളം കുട്ടികളും, കൊച്ചു ചാച്ചാജിമാരായി വേഷമണിഞ്ഞ് സ്ക്കൂളിലെത്തുകയും', ശിശുദിനപ്രാധാന്യത്തെക്കുറിച്ചുള്ള പ്രസംഗം നടത്തുകയും ചെയ്തു. ഈ കാഴ്ച നയനമനോഹരമായിരുന്നു. ഓരോ ശിശുദിനവും, നമ്മുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവിന്റെ അനുസ്മരണമായി മാറുന്നു. അദ്ദേഹം ഇന്ത്യൻ സ്വാതന്ത്യ സമരത്തിനു വേണ്ടി അധ്വാനിച്ചതും, സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ രാജ്യത്തിനുണ്ടായ പ്രധാന നേട്ടങ്ങളിൽ നെഹ്റുവിനുണ്ടായ പങ്കും ഒരിക്കൽ കൂടി എല്ലാവരേയും ഓർമിപ്പിച്ചു. | 2024-25 അധ്യയന വർഷത്തെ ശിശുദിനാഘോഷം, സെന്റ് ആൻസ് ഹൈസ്കൂളിൽ വളരെ സമുചിതമായി ആഘോഷിക്കുകയുണ്ടായി. അന്നേ ദിവസം രാവിലെ അസംബ്ലിയോടു കൂടി ഹെഡ്മിസ്ട്രസ്സ് സി.ലിസ്ജോ യുടെ നേതൃത്വത്തിൽ കാര്യപരിപാടികൾ ആരംഭിച്ചു. ശിശുസഹജമായ നിഷ്കളങ്കതയോടേയും, നൈർമല്യത്തോടേയും ജീവിക്കുന്നമെന്ന് ഓരോ ശിശുദിനവും വിദ്യാർത്ഥികളെ ഓർമിപ്പിച്ചിരുന്നു. മാത്രമല്ല യു.പി.സ്ക്കൂളിൽ നിന്നും, കെ.ജി വിഭാഗത്തിൽ പെട്ട ധാരാളം കുട്ടികളും, കൊച്ചു ചാച്ചാജിമാരായി വേഷമണിഞ്ഞ് സ്ക്കൂളിലെത്തുകയും', ശിശുദിനപ്രാധാന്യത്തെക്കുറിച്ചുള്ള പ്രസംഗം നടത്തുകയും ചെയ്തു. ഈ കാഴ്ച നയനമനോഹരമായിരുന്നു. ഓരോ ശിശുദിനവും, നമ്മുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവിന്റെ അനുസ്മരണമായി മാറുന്നു. അദ്ദേഹം ഇന്ത്യൻ സ്വാതന്ത്യ സമരത്തിനു വേണ്ടി അധ്വാനിച്ചതും, സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ രാജ്യത്തിനുണ്ടായ പ്രധാന നേട്ടങ്ങളിൽ നെഹ്റുവിനുണ്ടായ പങ്കും ഒരിക്കൽ കൂടി എല്ലാവരേയും ഓർമിപ്പിച്ചു. | ||
== വോളിബോൾ ടീം == | == '''വോളിബോൾ ടീം''' == | ||
[[പ്രമാണം:24065-Sports Jersey.jpg|ലഘുചിത്രം]] | [[പ്രമാണം:24065-Sports Jersey.jpg|ലഘുചിത്രം]] | ||
എടത്തുരുത്തി സെന്റ് ആൻസ് ഗേൾസ് ഹൈസ്കൂളിൽ വോളിബോൾ ടീം പുനരാരംഭിച്ചു. തൃശ്ശൂർ സ്‍പോർട്സ് കൗൺസിൽ പ്രസിഡണ്ട് കെ.ആർ സാമ്പശിവൻ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡണ്ട് ജോമോൻ വലിയവീട്ടിൽ അധ്യക്ഷനായി. മണപ്പുറം ഫിനാൻസ് സ്‍പോൺസർ ചെയ്ത ജേഴ്സികൾ ക്ലബ്ബ് അംഗങ്ങൾക്ക് വിതരണം ചെയ്തു. പ്രശോഭിതൻ മുനപ്പിൽ, പി.സി.രവി, എം.പി.ടി.എ പ്രസിഡണ്ട് അമ്പിളി പ്രിൻസ്, പ്രധാനാധ്യാപിക സി.ലിസ്‍ജോ, കായികാധ്യാപിക സുജ സാജൻ, ശ്രീനന്ദ തുടങ്ങിയവർ പങ്കെടുത്തു. | എടത്തുരുത്തി സെന്റ് ആൻസ് ഗേൾസ് ഹൈസ്കൂളിൽ വോളിബോൾ ടീം പുനരാരംഭിച്ചു. തൃശ്ശൂർ സ്‍പോർട്സ് കൗൺസിൽ പ്രസിഡണ്ട് കെ.ആർ സാമ്പശിവൻ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡണ്ട് ജോമോൻ വലിയവീട്ടിൽ അധ്യക്ഷനായി. മണപ്പുറം ഫിനാൻസ് സ്‍പോൺസർ ചെയ്ത ജേഴ്സികൾ ക്ലബ്ബ് അംഗങ്ങൾക്ക് വിതരണം ചെയ്തു. പ്രശോഭിതൻ മുനപ്പിൽ, പി.സി.രവി, എം.പി.ടി.എ പ്രസിഡണ്ട് അമ്പിളി പ്രിൻസ്, പ്രധാനാധ്യാപിക സി.ലിസ്‍ജോ, കായികാധ്യാപിക സുജ സാജൻ, ശ്രീനന്ദ തുടങ്ങിയവർ പങ്കെടുത്തു. |