"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
21:30, 10 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഡിസംബർ→നവംബർ 5.അന്താരാഷ്ട്ര മണ്ണ് സംരക്ഷണ ദിനം; ജില്ലാതല പ്രസംഗ മത്സരത്തിൽ ആത്രേയക്ക് ഒന്നാം സ്ഥാനം.
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Assumption (സംവാദം | സംഭാവനകൾ) (ചെ.) (→നവംബർ 5.അന്താരാഷ്ട്ര മണ്ണ് സംരക്ഷണ ദിനം; ജില്ലാതല പ്രസംഗ മത്സരത്തിൽ ആത്രേയക്ക് ഒന്നാം സ്ഥാനം.) |
||
വരി 440: | വരി 440: | ||
== നവംബർ 5.അന്താരാഷ്ട്ര മണ്ണ് സംരക്ഷണ ദിനം; ജില്ലാതല പ്രസംഗ മത്സരത്തിൽ ആത്രേയക്ക് ഒന്നാം സ്ഥാനം. == | == നവംബർ 5.അന്താരാഷ്ട്ര മണ്ണ് സംരക്ഷണ ദിനം; ജില്ലാതല പ്രസംഗ മത്സരത്തിൽ ആത്രേയക്ക് ഒന്നാം സ്ഥാനം. == | ||
[[പ്രമാണം:15051 aathreya.jpg|ഇടത്ത്|ലഘുചിത്രം|294x294ബിന്ദു|ആത്രേയ ലക്ഷ്മി-പ്രസംഗം മത്സരം]] | [[പ്രമാണം:15051 aathreya.jpg|ഇടത്ത്|ലഘുചിത്രം|294x294ബിന്ദു|ആത്രേയ ലക്ഷ്മി-പ്രസംഗം മത്സരം]] | ||
[[പ്രമാണം:15051 anjana shinoj.jpg|ലഘുചിത്രം|292x292px|അഞ്ജന ഷിനോജ് -ക്വിസ് ]] | |||
അന്താരാഷ്ട്ര മണ്ണ് സംരക്ഷണ ദിനത്തോടനുബന്ധിച്ച് നടത്തിയ ജില്ലാതല പ്രസംഗം മത്സരത്തിൽ അസംപ്ഷൻ ഹൈസ്കൂൾ ഒന്നാം സ്ഥാനം നേടി. 9സീ യിൽ പഠിക്കുന്ന ആത്രയാ ലക്ഷ്മിക്കാണ് ഈ മഹത്തരമായ നേട്ടം കൈവരിക്കാനായത്.ഈ മാസം അഞ്ചാം തീയതി അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രത്തിൽ വച്ച് നടക്കുന്ന പ്രത്യേക സമ്മേളനത്തിൽ വച്ച് കൃഷിമന്ത്രിയിൽ നിന്നും സമ്മാനം സ്വീകരിക്കും.മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ചായിരുന്നു മത്സരം നടന്നത് .അസംപ്ഷൻ ഹൈസ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിലെ അംഗമാണ് ആത്രയാ ലക്ഷ്മി .അത്രയലക്ഷ്മി ഇതിനു മുൻപ് പല മത്സരങ്ങളിലും സമ്മാനം നേടിയിട്ടുണ്ട്.ഒന്നാംസ്ഥാനം നേടിയ ആർത്രൈയെ പിടിഎ യും മാനേജ്മെന്റുെം അഭിനന്ദിച്ചു. | അന്താരാഷ്ട്ര മണ്ണ് സംരക്ഷണ ദിനത്തോടനുബന്ധിച്ച് നടത്തിയ ജില്ലാതല പ്രസംഗം മത്സരത്തിൽ അസംപ്ഷൻ ഹൈസ്കൂൾ ഒന്നാം സ്ഥാനം നേടി. 9സീ യിൽ പഠിക്കുന്ന ആത്രയാ ലക്ഷ്മിക്കാണ് ഈ മഹത്തരമായ നേട്ടം കൈവരിക്കാനായത്.ഈ മാസം അഞ്ചാം തീയതി അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രത്തിൽ വച്ച് നടക്കുന്ന പ്രത്യേക സമ്മേളനത്തിൽ വച്ച് കൃഷിമന്ത്രിയിൽ നിന്നും സമ്മാനം സ്വീകരിക്കും.മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ചായിരുന്നു മത്സരം നടന്നത് .അസംപ്ഷൻ ഹൈസ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിലെ അംഗമാണ് ആത്രയാ ലക്ഷ്മി .അത്രയലക്ഷ്മി ഇതിനു മുൻപ് പല മത്സരങ്ങളിലും സമ്മാനം നേടിയിട്ടുണ്ട്.ഒന്നാംസ്ഥാനം നേടിയ ആർത്രൈയെ പിടിഎ യും മാനേജ്മെന്റുെം അഭിനന്ദിച്ചു. | ||
വരി 449: | വരി 449: | ||
== ഡിസംബർ 7.എസ്എസ്എൽസി വിദ്യാർത്ഥികൾക്ക് പരീക്ഷ ഒരുക്ക ക്ലാസ് സംഘടിപ്പിച്ചു. == | == ഡിസംബർ 7.എസ്എസ്എൽസി വിദ്യാർത്ഥികൾക്ക് പരീക്ഷ ഒരുക്ക ക്ലാസ് സംഘടിപ്പിച്ചു. == | ||
[[പ്രമാണം:15051 motivation u.jpg|ലഘുചിത്രം|360x360ബിന്ദു|എസ്എസ്എൽസി പരീക്ഷ ഒരുക്ക ക്ലാസ് ]]ഈ വർഷം പരീക്ഷ എഴുതുന്ന പത്താം ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പരീക്ഷ ഒരുക്ക ക്ലാസ് സംഘടിപ്പിച്ചു.പ്രമുഖ മോട്ടിവേറ്ററായ അഡ്വക്കറ്റ് ജിജിൻ ജോസഫാണ് വിദ്യാർത്ഥികൾക്ക് ക്ലാസ്സെടുത്തത്.പരീക്ഷയെ ആത്മവിശ്വാസത്തോടെ നേരിടുന്നതിനും ,ക്രമമായി ഓരോ വിഷയങ്ങളും പഠിച്ച് മനസ്സിലാക്കുന്നതിനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്നതായിരുന്നു ലക്ഷ്യം.രാവിലെ 9 മുതൽ 12.30 വരെയായിരുന്നു ക്ലാസ് .പരീക്ഷ സമയങ്ങളിൽ വിദ്യാർത്ഥികളിൽ ഉണ്ടാവുന്ന പിരിമുറുക്കം,ചില മാനസിക അസ്വാസ്ഥ്യങ്ങൾ തുടങ്ങിയവ എങ്ങനെ നേരിടാം തുടങ്ങിയ കാര്യങ്ങൾ അദ്ദേഹം വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു കൊടുത്തു.ചടങ്ങിൽ പ്രധാന അധ്യാപകൻ ശ്രീ ബിനു തോമസ് സാർ വിദ്യാർഥികളെ അഭിസംബോധന ചെയ്തു സംസാരിച്ചു.വിദ്യാർഥികൾക്ക് സംശയനിവാരണം നടത്തുന്നതിനുള്ള അവസരവും ഉണ്ടായിരുന്നു .ഈ വർഷം 290 വിദ്യാർത്ഥികളാണ് എസ്എസ്എൽസി പരീക്ഷ എഴുതുന്നത് . | [[പ്രമാണം:15051 motivation u.jpg|ലഘുചിത്രം|360x360ബിന്ദു|എസ്എസ്എൽസി പരീക്ഷ ഒരുക്ക ക്ലാസ് ]]ഈ വർഷം പരീക്ഷ എഴുതുന്ന പത്താം ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പരീക്ഷ ഒരുക്ക ക്ലാസ് സംഘടിപ്പിച്ചു.പ്രമുഖ മോട്ടിവേറ്ററായ അഡ്വക്കറ്റ് ജിജിൻ ജോസഫാണ് വിദ്യാർത്ഥികൾക്ക് ക്ലാസ്സെടുത്തത്.പരീക്ഷയെ ആത്മവിശ്വാസത്തോടെ നേരിടുന്നതിനും ,ക്രമമായി ഓരോ വിഷയങ്ങളും പഠിച്ച് മനസ്സിലാക്കുന്നതിനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്നതായിരുന്നു ലക്ഷ്യം.രാവിലെ 9 മുതൽ 12.30 വരെയായിരുന്നു ക്ലാസ് .പരീക്ഷ സമയങ്ങളിൽ വിദ്യാർത്ഥികളിൽ ഉണ്ടാവുന്ന പിരിമുറുക്കം,ചില മാനസിക അസ്വാസ്ഥ്യങ്ങൾ തുടങ്ങിയവ എങ്ങനെ നേരിടാം തുടങ്ങിയ കാര്യങ്ങൾ അദ്ദേഹം വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു കൊടുത്തു.ചടങ്ങിൽ പ്രധാന അധ്യാപകൻ ശ്രീ ബിനു തോമസ് സാർ വിദ്യാർഥികളെ അഭിസംബോധന ചെയ്തു സംസാരിച്ചു.വിദ്യാർഥികൾക്ക് സംശയനിവാരണം നടത്തുന്നതിനുള്ള അവസരവും ഉണ്ടായിരുന്നു .ഈ വർഷം 290 വിദ്യാർത്ഥികളാണ് എസ്എസ്എൽസി പരീക്ഷ എഴുതുന്നത് . | ||
[[പ്രമാണം:15051 HUMAN RIGHT.jpg|ലഘുചിത്രം| | [[പ്രമാണം:15051 HUMAN RIGHT.jpg|ലഘുചിത്രം|249x249px|വിദ്യാർത്ഥികൾ പ്രതിജ്ഞയെടുക്കുന്നു.]] | ||
== ഡിസംബർ 10.മനുഷ്യാവകാശ സംരക്ഷണ പ്രതിജ്ഞ എടുത്തു. == | == ഡിസംബർ 10.മനുഷ്യാവകാശ സംരക്ഷണ പ്രതിജ്ഞ എടുത്തു. == | ||
അസംപ്ഷൻ ഹൈസ്കൂളിൽ അന്താരാഷ്ട്ര മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ പ്രതിജ്ഞ എടുത്തു.സാമൂഹ്യശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ ആയിരുന്നു ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്.സാമൂഹികശാസ്ത്ര അധ്യാപകനായ ശ്രീ ഷാജി ജോസഫ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. | അസംപ്ഷൻ ഹൈസ്കൂളിൽ അന്താരാഷ്ട്ര മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ പ്രതിജ്ഞ എടുത്തു.സാമൂഹ്യശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ ആയിരുന്നു ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്.സാമൂഹികശാസ്ത്ര അധ്യാപകനായ ശ്രീ ഷാജി ജോസഫ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. | ||
... | ... | ||
== ഫോട്ടോ ഗാലറി. == | == ഫോട്ടോ ഗാലറി. == | ||
<gallery widths="240" heights="150"> | <gallery widths="240" heights="150"> |